ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയ സ്ത്രീക്കെതിരെ കേസ്

ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയ സ്ത്രീക്കെതിരെ കേസ്

മുംബൈ: ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയെന്ന് ആരോപിച്ച് മുംബൈയില്‍ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്ര പരിസരത്താണ് സംഭവം. മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തിയെന്ന് ആരോപിച്ചാണ് ഗമാദേവി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകയായ ഷീല...

Read moreDetails

ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’ ; പേരിന് അന്താരാഷ്ട്ര അംഗീകാരം

ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’ ; പേരിന് അന്താരാഷ്ട്ര അംഗീകാരം

ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 'ശിവ ശക്തി' എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന...

Read moreDetails

ഉള്ളി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

ഉള്ളി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത തീരുമാനമായി ഇത്. ഡിസംബറിൽ ഏർപ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് കയറ്റുമതിക്കാരുടെയാകെ പ്രതീക്ഷ അസ്ഥാനത്താക്കി കേന്ദ്രത്തിൻ്റെ...

Read moreDetails

സിബിഐ റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹുവ മൊയ്ത്ര

സിബിഐ റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മഹുവ മൊയ്ത്ര

കൊൽക്കത്ത: കൊൽക്കത്തയിലെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സ്ഥാനാർഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന നടപടികൾ സിബിഐ സ്വീകരിക്കരുതെന്നും കേന്ദ്ര ഏജൻസികളുടെ നടപടികൾക്ക് മാർഗരേഖ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ചോദ്യത്തിന് കോഴ...

Read moreDetails

മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ; ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ വെന്തുമരിച്ചു

കൊല്ലത്ത് യുവാവും യുവതിയും തീകൊളുത്തി മരിച്ച നിലയിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ...

Read moreDetails

ജെ.എൻ.യു യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി സ്ഥാനാർഥിക്ക് ജയം

ജെ.എൻ.യു യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി സ്ഥാനാർഥിക്ക് ജയം

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെ.എൻ.യു) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാർഥിക്ക് വിജയം. സ്‌കൂൾ ഓഫ് ലാംഗ്വജസ്, ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ സ്റ്റഡീസിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ച മുഹമ്മദ് കൈഫ് ആണ് 633 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ...

Read moreDetails

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് : മാർച്ച് 31ന് ഇൻഡ്യ മുന്നണിയുടെ മഹാറാലി

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് : മാർച്ച് 31ന് ഇൻഡ്യ മുന്നണിയുടെ മഹാറാലി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഹാറാലിയുമായി ഇൻഡ്യ മുന്നണി. മാർച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ​ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാൽ റായ് പറഞ്ഞു. രാജ്യത്ത്...

Read moreDetails

ഐഎസിൽ ചേരണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ്; ഐഐടി വിദ്യാർഥി കസ്റ്റഡിയിൽ

ഐഎസിൽ ചേരണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ്; ഐഐടി വിദ്യാർഥി കസ്റ്റഡിയിൽ

ദില്ലി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അം​ഗമാകണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അസമിലെ ഹാജോയിൽ നിന്നാണ് ഐഐടി-ഗുവാഹത്തിയിലെ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. നാലാം വർഷ ബയോടെക്‌നോളജി വിദ്യാർഥിയാണ് ഇയാൾ. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ഇമെയിലുകളിലൂടെയും താൻ തീവ്രവാദ...

Read moreDetails

25 ലക്ഷം കൈക്കൂലി: മംഗളൂരു വികസന അതോറിറ്റി കമീഷണർ അറസ്റ്റിൽ

25 ലക്ഷം കൈക്കൂലി: മംഗളൂരു വികസന അതോറിറ്റി കമീഷണർ അറസ്റ്റിൽ

മംഗളൂരു: 25 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തിൽ മംഗളൂരു ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ മൻസൂർ അലി ഖാനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആർ) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കമീഷണർക്ക്...

Read moreDetails

കർണാടകയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ; നിധി തേടിയെത്തിയവരുടേതെന്ന് പൊലീസ്

കർണാടകയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ; നിധി തേടിയെത്തിയവരുടേതെന്ന് പൊലീസ്

ബെംഗളൂരു: കർണാടക തുമകുരു ജില്ലയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ മംഗളുരുവിലെ ബെൽത്തങ്ങാടി താലൂക്കിൽ നിന്നുള്ളവരുടേതാണെന്ന് പൊലീസ്. നിധിവേട്ടയ്ക്കിടെ കണ്ടെത്തിയതായി പറയപ്പെടുന്ന സ്വർണാഭരണങ്ങൾ വാങ്ങുന്നതിനായി പണവുമായി എത്തിയ ഇവരെ കൊലപ്പെടുത്തി പണം തട്ടിയെടുത്തതാകാമെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ ആറുപേർ ഉണ്ടെന്നാണ്...

Read moreDetails
Page 306 of 1748 1 305 306 307 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.