മംഗളൂരു: തെരുവ് നായ്ക്കൾക്ക് ആഹാരം നൽകിയ ദലിത് വനിതയെ അസഭ്യം പറയുകയും മരക്കഷണം ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്തതായി പരാതി.ബുധനാർ കുഞ്ഞിബെട്ടുവിലെ എ. ബേബിയാണ്(50)ആക്രമണത്തിനിരയായത്.സംഭവത്തിൽ ഇന്ദ്രാലി ഹയഗ്രീവ നഗറിലെ ചന്ദ്രകാന്ത് ഭട്ടിനെ(50) മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ വീടിന് മുന്നിലൂടെ...
Read moreDetailsദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡാണ് (ഇലക്ഷന്‍ തിരിച്ചറിയല്‍ കാർഡ്). പോളിംഗ് ബൂത്തിലെത്തുമ്പോള്‍...
Read moreDetailsഅയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്‍റെ വൃത്തിഹീനമായ സാഹചര്യങ്ങളെ വെളിപ്പിടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും....
Read moreDetailsദില്ലി : മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു. കസ്റ്റഡിൽ കഴിയുന്ന ബിആർ എസ് നേതാവ് കെ കവിതയെയും കെജ്‌രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് കേജ്‌രിവാൾ ഇന്നലെ...
Read moreDetailsദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജൻസിയായ സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്കുന്നുണ്ട്.കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട...
Read moreDetailsചെന്നൈ: വിഖ്യാത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പുരോഗമന ആശയങ്ങളുടെ പേരിൽ ഒരു വിഭാഗം ആളുകൾ തന്നെ ലക്ഷ്യമിടുകയാണ് എന്നാണ് അതേ സമയം ടി എം കൃഷ്ണ പറഞ്ഞത്. സാധാരണക്കാരെക്കുറിച്ച് തുടർച്ചയായി...
Read moreDetailsഛഡീഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ് ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്തു. നാലു വിക്കറ്റിനാണ് പഞ്ചാബ് കിങ്സിന്‍റെ വിജയം.ഡല്‍ഹി കാപിറ്റൽസ് ഉയര്‍ത്തിയ 175 റണ്‍സ് എന്ന ലക്ഷ്യം 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. സാം കറന്റെ...
Read moreDetailsഅഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി രണ്ട് ബി.ജെ.പി നേതാക്കൾ. വഡോദര മണ്ഡലത്തിലെ ബി.ജെ.പി എം.പി രഞ്ജൻ ഭട്ട്, സബർകാന്തയിലെ സ്ഥാനാർത്ഥി ഭിഖാജി താക്കൂർ എന്നിവരാണ് പിന്മാറിയത്. ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് രാജി. സംഭവത്തിൽ പാർട്ടി...
Read moreDetailsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഇ.ഡി കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. മാർച്ച് 17ന് അറസ്റ്റ് ചെയ്ത കവിതയെ ഏഴുദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി അവസാനിക്കുന്ന...
Read moreDetailsന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ അസാധാരണ നീക്കവുമായി കേരളം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. കേസിൽ രാഷ്ട്രപതിക്കു പുറമെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്. ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ...
Read moreDetails