ദില്ലി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിക്കുകയാണ് ബിജെപി. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. സംസ്ഥാന ഭരണ സംവിധാനം...
Read moreDetailsമംഗളൂരു: ഉഡുപ്പി ജില്ലയിലെ സിദ്ധാപുര സഹകരണ ബാങ്ക് ആക്ടിങ് മാനജർ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എസ്.ആശയാണ്(52) മരിച്ചത്.ബാങ്കിൽ ഓഡിറ്റ് നടക്കുന്നതിനിടെ ആശ പെട്ടെന്ന് ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു. തിരിച്ചു വരാൻ വൈകിയതോടെ ജീവനക്കാർ പോയി നടത്തിയ പരിശോധനയിലാണ് സാരിത്തുമ്പിൽ...
Read moreDetailsദില്ലി: വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു....
Read moreDetailsനിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉള്ളതിനാൽ ഒരു ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഒരു ഒപ്പിട്ട ചെക്ക് ദുരുപയോഗം ചെയ്താൽ സാമ്പത്തിക നഷ്ടങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകും. ചെക്ക് ലീഫിൽ ഒപ്പിടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയെന്ന് നോക്കാം.അക്കൗണ്ടിൽ മതിയായ ഫണ്ട്...
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു അണ്ണാമലൈയുടെ മുൻ നിലപാട്. എന്നാൽ പാര്‍ട്ടി നേതൃത്വം മുൻ സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കോയമ്പത്തൂരിൽ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മുൻപ് സിപിഎം സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിച്ച മണ്ഡലം ഇത്തവണ...
Read moreDetailsന്യൂഡല്‍ഹി: മദ്യനയക്കേസിൽ ഡല്‍ഹി ഹൈകോടതിയില്‍നിന്ന് തിരിച്ചടി നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെത്തി. അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈകോടതി അറിയിച്ചതിന് പിന്നാലെയാണ് ഇ.ഡി നീക്കം.2021-22-ലെ ഡൽഹി മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍...
Read moreDetailsന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡി.എം.കെ നേതാവ് കെ. പൊന്മുടിയെ മന്ത്രിയാക്കാൻ ഗവർണർ വിസമ്മതിച്ച സംഭവത്തിലാണ് വിമർശനം. ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.'ഗവർണറുടെ പെരുമാറ്റത്തിൽ കോടതിക്ക് ഗൗരവകരമായ...
Read moreDetailsന്യൂഡൽഹി: ഏതു കമ്പനിയായാലും അവരുടെ ഏറ്റവും വലിയ മുൻഗണന ലാഭം നേടുക എന്നതായിരിക്കും. അതു കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ കമ്പനികൾ അങ്ങനെയല്ല. അവരുടെ ലാഭത്തിനേക്കാൾ കൂടുതൽ പണം സംഭാവന നൽകിയാണ് അവർ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത്. ഏഴു കമ്പനികളുടെ...
Read moreDetailsന്യൂഡൽഹി: രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച ജാതി സെൻസസ് എന്ന ആശയത്തെ തള്ളി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണ് ജാതിസെൻസസ് എന്നും ജനാധിപത്യവിരുദ്ധമായ ഇത് കോൺഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും ആനന്ദ് ശർമ...
Read moreDetailsജയ്പൂർ: സിലിണ്ടറിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ദമ്പതികളും മൂന്ന് മക്കളുമാണ് മരിച്ചത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അഞ്ചുപേരും അതിനകം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജയ്പൂരിനടുത്തുള്ള വിശ്വകർമ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം....
Read moreDetails