യു.പി ഇരട്ടക്കൊല; സഹോദരങ്ങളുടെ ശരീരത്തിൽ കുത്തേറ്റ 23 മുറിവുകൾ

യു.പി ഇരട്ടക്കൊല; സഹോദരങ്ങളുടെ ശരീരത്തിൽ കുത്തേറ്റ 23 മുറിവുകൾ

ലഖ്നോ: യു.പിയിൽ കൊല്ലപ്പെട്ട സഹോദരങ്ങളുടെ ശരീരത്തിൽ ഇരുപത്തിമൂന്നോളം കുത്തേറ്റ മുറിവുകൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട 11 കാരൻ ആയുഷിന്‍റെ ശരീരത്തിൽ 14 മുറിവുകളും ഇളയ സഹോദരൻ അഹാന്‍റെ (6) ശരീരത്തിൽ 9 മുറിവുകളുമാണ് കണ്ടെത്തിയത്.പ്രതി ഇവരുടെ കഴുത്തിൽ ആക്രമിച്ചതിന്...

Read moreDetails

ഓ​ട്ടോ​യി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും മോ​ഷ​ണം പോ​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

ഓ​ട്ടോ​യി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും മോ​ഷ​ണം പോ​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

വ​ളാ​ഞ്ചേ​രി: നി​ർ​ധ​ന​നാ​യ കാ​ന്‍സ​ര്‍ രോ​ഗി​യു​ടെ പ​ണം മോ​ഷ്ടി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം വ​ളാ​ഞ്ചേ​രി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​ണം മോ​ഷ്ടി​ച്ച കു​റ്റി​പ്പു​റം മൂ​ടാ​ല്‍ സ്വ​ദേ​ശി കോ​രാ​ത്ത് ഇ​ല്ല​ത്ത് സ​ല്‍മാ​നു​ല്‍ ഫാ​രി​സി​നെ​യാ​ണ് (22) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read moreDetails

കൗൺസിലിങ് നൽകി കാഴ്ചപ്പാട് മാറ്റാൻ ജഡ്ജി ശ്രമിക്കരുത്; ഹേബിയസ് കോർപ്പസിൽ മാർഗനിർദേശം, വിധി മലയാളിയുടെ ഹർജിയിൽ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഹേബിയസ് കോർപ്പസ് ഹർജികളിൽ ഹൈക്കോടതികൾക്കായി മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. ഹേബിയസ് കോർപ്പസ് ഹർജികളിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലും കൗൺസിലിങ് നൽകി പങ്കാളികളുടെ കാഴ്ച്ചപ്പാട് മാറ്റുന്നതിന്  ജഡ്ജിമാർ ശ്രമിക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേരളത്തിൽ നിന്നുള്ള കേസിന്‍റെ അടിസ്ഥാനത്തിലാണ് മാർഗനിർദ്ദേശം....

Read moreDetails

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കം; അസം ബിജെപിയിലെ പ്രമുഖ മുസ്ലിം നേതാവ് കോൺ‌​ഗ്രസിലേക്ക്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കം; അസം ബിജെപിയിലെ പ്രമുഖ മുസ്ലിം നേതാവ് കോൺ‌​ഗ്രസിലേക്ക്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം നിലനിൽക്കെ അസമിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ ഉന്നത ന്യൂനപക്ഷ നേതാവും ആദ്യ ന്യൂനപക്ഷ എംഎൽഎയുമായ അമിനുൾ ഹഖ് ലാസ്കർ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺ​ഗ്രസിൽ ചേർന്നു. കോൺഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര...

Read moreDetails

ബിജെപി വിടില്ല,ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല,ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകുമെന്ന് സദാനന്ദഗൗഡ

ബിജെപി വിടില്ല,ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല,ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകുമെന്ന് സദാനന്ദഗൗഡ

ബംഗളൂരു: ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ മുതിര്‍ന്ന നേതാവ് സദാനന്ദഗൗഡ വ്യക്തമാക്കി.ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകും. ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല.പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബാധിപത്യത്തിനെതിരെ എന്നും നിലപാടെടുത്ത പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി...

Read moreDetails

മോദിയുടെ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവം; ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്

മോദിയുടെ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവം; ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവത്തില്‍ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റിനാണ് നോട്ടീസ് അയച്ചത്. മാതൃക പെരുമാറ്റചട്ടം ലംഘിച്ചതിൽ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ ഇന്നലെ സ്‌കൂൾ മാനേജ്‍മെന്റിനെതിരെ കേസെടുത്തിരുന്നു....

Read moreDetails

താമസസ്ഥലത്ത് അനധികൃത മദ്യനിര്‍മ്മാണവും വില്‍പ്പനയും; ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ അറസ്റ്റില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

മനാമ: ബഹ്റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരായ അഞ്ച് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മദ്യനിര്‍മ്മാണം സംബന്ധിച്ച വിവരം ലഭിച്ചതോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍...

Read moreDetails

അയൽവീട്ടിൽ നിന്ന് നായകളുടെ നിർത്താതെയുള്ള കുര, പരിശോധനയിൽ പിടികൂടിയത് 142 നായകളെ

അയൽവീട്ടിൽ നിന്ന് നായകളുടെ നിർത്താതെയുള്ള കുര, പരിശോധനയിൽ പിടികൂടിയത് 142 നായകളെ

വേലാചേരി: ചെന്നൈ വേലാചേരിയിൽ സ്ത്രീയുടെ വീട്ടിൽ നിന്ന് വിവിധ ഇനത്തിലുള്ള 142 നായകളെ പിടികൂടി കോർപ്പറേഷൻ. നായകൾ തുടർച്ചയായി കുരയ്ക്കുന്നതായുള്ള അയൽക്കാരുടെ പരാതിയിലാണ് നടപടി. കോർപ്പറേഷനിൽ നായകളെ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ കോർപ്പറേഷന്റെ...

Read moreDetails

അനധികൃത സ്വത്ത് സമ്പാദനം: തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയുടെ വസതിയിൽ ഇഡി റെയ്ഡ്

ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

എഐഎഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ സി വിജയഭാസ്കറിൻ്റെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിൻ്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ള...

Read moreDetails

ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം, പരാതി

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ബെം​ഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടായത്. ഒമ്പത്...

Read moreDetails
Page 313 of 1748 1 312 313 314 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.