തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി, ഖേദപ്രകടനം സുപ്രീംകോടതി സത്യവാങ്മൂലത്തിൽ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി, ഖേദപ്രകടനം സുപ്രീംകോടതി സത്യവാങ്മൂലത്തിൽ

ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലിയുടെ ഖേദപ്രകടനം. അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പതഞ്ജലി...

Read moreDetails

ഞായറാഴ്ചയാണെങ്കിലും മാർച്ച് 31ന് ബാങ്കുകള്‍ തുറക്കും, കാരണമിതാണ്…

നാളെ മുതൽ 4 ദിവസം ബാങ്ക് ഇല്ല

ദില്ലി: സര്‍ക്കാര്‍ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർബിഐയുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിര്‍ദേശം ബാധകമാവുക. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം. ദില്ലി:...

Read moreDetails

മഹാരാഷ്ട്രയിൽ ഭൂചലനം, പത്ത് മിനുട്ട് ഇടവേളയിൽ രണ്ടു തവണ, തീവ്രത 4.5

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

മുബൈ: മഹാരാഷ്ട്രയില്‍ ഭൂചലനം. മഹാരാഷ്ട്രയിലെ ഹിങ്കോലിയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം...

Read moreDetails

‘എട്ട് വർഷമായി തുടരുന്ന വിഷാദ രോ​ഗം’; രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലത്തിൽ നിന്ന് വനിതാ ഡോക്ടർ താഴേക്ക് ചാടി

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

മുംബൈ: മുംബൈയിലെ പുതുതായി നിർമ്മിച്ച അടൽ സേതു കടൽപ്പാലത്തിൽ നിന്ന് വനിതാ ഡോക്ടർ ‍എടുത്ത് ചാടിയതായി പൊലീസ്. ടാക്സിയിലെത്തിയാണ് കടൽപ്പാലത്തിൽ നിന്ന് 43 കാരിയായ ഡോക്ടർ താഴേക്ക് ചാടിയത്. ബുധനാഴ്ചയാണ് സംഭവം. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് അടൽ...

Read moreDetails

കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

തിരുവനന്തപുരം: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചർച്ചകൾ പൂർണമായും പരാജയമായതോടെ അടിയന്തരവാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് കേരള സര്‍ക്കാരിന്‍റെ ആവശ്യം. കേരളത്തിൽ നൽകിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ...

Read moreDetails

തമിഴ്നാട്ടില്‍ പോര് മുറുക്കാൻ ഡിഎംകെ, എംകെ സ്റ്റാലിൻ ഇറങ്ങുന്നു, സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയിൽ നടക്കും. 2021ൽ ഡിഎംകെ വൻ ജയം നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും സ്റ്റാലിൻ പ്രചാരണം തുടങ്ങിയത് തിരുച്ചിറപ്പള്ളിയിൽ ആയിരുന്നു. വൈക്കോയുടെ മകൻ ദുരൈ ആണ് ഇവിടെ...

Read moreDetails

കൃത്രിമമായി പഴുപ്പിച്ച മാങ്ങ വിറ്റതിന് അഞ്ചുപേർ അറസ്റ്റിൽ; പഴുപ്പിക്കാനുപയോഗിച്ച രാസവസ്തുക്കളും പിടികൂടി

കൃത്രിമമായി പഴുപ്പിച്ച മാങ്ങ വിറ്റതിന് അഞ്ചുപേർ അറസ്റ്റിൽ; പഴുപ്പിക്കാനുപയോഗിച്ച രാസവസ്തുക്കളും പിടികൂടി

ഹൈദരാബാദ്: കണ്ടാൽ പഴുത്തു തുടുത്ത മാങ്ങകൾ. എന്നാൽ, അവയൊന്നും സ്വാഭാവികമായി പഴുത്തതായിരുന്നത​ല്ലെന്ന് തിരിച്ചറിഞ്ഞത് വിൽപനക്കാരെ അറസ്റ്റ് ചെയ്തപ്പോഴാണ്. ഹൈദരാബാദിൽ രാസവസ്തുക്കളുപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ വിറ്റതിന് ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് അഞ്ചു കച്ചവടക്കാരെ.ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്ച്.എം.സി) ആരോഗ്യ വകുപ്പ്...

Read moreDetails

ബി.ജെ.പി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കും

ബി.ജെ.പി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കും

ന്യൂഡൽഹി: പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ ബി.ജെ.പി നേതാവും എം.പിയുമായ വരുൺ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. യു.പിയിലെ തന്‍റെ മണ്ഡലമായ പിലിബിത്തിൽ നിന്നു തന്നെ മത്സരിക്കാനാണ് നീക്കം. വരുണ്‍ ഗാന്ധിക്കും അമ്മയും സുല്‍ത്താന്‍പുര്‍ എം.പിയുമായ മേനക ഗാന്ധിക്കും ബി.ജെ.പി വീണ്ടും സീറ്റു...

Read moreDetails

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു​​ കൊന്ന അമ്മ അറസ്റ്റിൽ

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു​​ കൊന്ന അമ്മ അറസ്റ്റിൽ

ഹൈദരാബാദ്: വീട്ടിൽ ആളില്ലാത്ത നേരത്ത് ആൺസുഹൃത്തിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അമ്മയായ ജങ്കമ്മയാണ് അറസ്റ്റിലായത്. ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആൺസുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെൺകുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു....

Read moreDetails

ബി.ജെ.പി റിബൽ കെ.എസ്.ഈശ്വരപ്പക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന്; മകന് എം.എൽ.സി സ്ഥാനവും ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ

ബി.ജെ.പി റിബൽ കെ.എസ്.ഈശ്വരപ്പക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തെന്ന്; മകന് എം.എൽ.സി സ്ഥാനവും ഓഫർ ചെയ്തതായി വെളിപ്പെടുത്തൽ

മംഗളൂരു: ബി.ജെ.പി നേതൃത്വം തനിക്ക് ഗവർണർ പദവിയും മകൻ കെ.ഇ.കാന്തേശിന് എം.എൽ.സി സ്ഥാനവും വാഗ്ദാനം ചെയ്തതായി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്.ഈശ്വരപ്പ. ബുധനാഴ്ച ശിവമോഗ്ഗയിൽ ബിജെപി പ്രവർത്തകരുടെ കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മകന് ലോക്സഭ ടിക്കറ്റ് നൽകാത്തതിൽ...

Read moreDetails
Page 314 of 1748 1 313 314 315 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.