അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകൾ, വിഷം; ലഹരിക്കായി വിഷം വാങ്ങാനെന്ന വ്യാജേന കുടുക്കി, യുട്യൂബര്‍ അറസ്റ്റിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

നോയ്ഡ: പാമ്പിന്റെ വിഷം കൊണ്ട് ലഹരി പാർട്ടി നടത്തിയ കേസിൽ എൽവിഷ് യാദവിനെ അറസ്റ്റ് ചെയ്തു. നോയിഡ പൊലീസാണ് ചോദ്യം ചെയ്തതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തത്. പാർട്ടികളിൽ ലഹരി മരുന്നായി പാമ്പിൻ്റെ വിഷം ഉപയോ​ഗിച്ചതിന് ഇയാൾക്കും മറ്റ് അഞ്ച് പേർക്കുമെതിരെ...

Read moreDetails

ഇലക്ടറൽ ബോണ്ടിൽ ഇന്ന് നിർണായകം, എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന്  നിര്‍ണായക ദിനം . ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ  കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും.  നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.  ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍...

Read moreDetails

മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരിൽ

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ്  രണ്ടര കിലോമീറ്റർ ദൂരമുള്ള  റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും...

Read moreDetails

പൊന്‍മുടിയെ മന്ത്രിയാക്കാനാകില്ലെന്നു തമിഴ്നാട് ഗവര്‍ണര്‍ ; മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളി

പൊന്‍മുടിയെ മന്ത്രിയാക്കാനാകില്ലെന്നു തമിഴ്നാട് ഗവര്‍ണര്‍ ; മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളി

തമിഴ്നാട് : കേസില്‍ കുടുങ്ങിയ തമിഴ്നാട് മുന്‍ മന്ത്രി കെ.പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാനാകില്ലെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളി. കെ.പൊന്‍മുടിയെ മന്ത്രിയാക്കാനാകില്ലെന്നും സത്യപ്രതി‍ജ്ഞ നടത്താനാകില്ലെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. പൊന്‍മുടിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണുണ്ടായതെന്നും...

Read moreDetails

‘ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ മോദിക്ക് വിജയിക്കാനാകില്ല’ ; രാഹുല്‍ ഗാന്ധി

‘ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ മോദിക്ക് വിജയിക്കാനാകില്ല’ ; രാഹുല്‍ ഗാന്ധി

മുംബൈ: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വിജയിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇവിഎമ്മിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ്‌ യാത്രയുടെ സമാപന വേദയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഇഡി, സിബിഐ...

Read moreDetails

8.8 കിലോമീറ്ററിന് 1334 രൂപ ; ഊബറിന് വൻപിഴ ചുമത്തി

8.8 കിലോമീറ്ററിന് 1334 രൂപ ; ഊബറിന് വൻപിഴ ചുമത്തി

ചണ്ഡീഗഡ്: 8.8 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 1,334 രൂപ ഈടാക്കിയ ഊബറിന് വൻ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 359 രൂപക്ക് പകരം വൻ തുക ഈടാക്കിയതിന് ഊബർ ഇന്ത്യക്ക് 20000 രൂപയാണ് പിഴയിട്ടത്. 8.8 കിലോമീറ്റർ ദൂരം...

Read moreDetails

മഹാദേവ് വാതുവെപ്പ് കേസ് ; ഭൂപേഷ് ബഘേലിനെതിരെ കേസെടുത്ത് ഇ.ഡി

മഹാദേവ് വാതുവെപ്പ് കേസ് ; ഭൂപേഷ് ബഘേലിനെതിരെ കേസെടുത്ത് ഇ.ഡി

റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെതിരെ കേസെടുത്ത് ഇ.ഡി. മഹാദേവ് വാതുവെപ്പ് കേസിലാണ് ഇ.ഡിയുടെ നടപടി. 6000 കോടി രൂപയുടെ അഴിമതിയില്‍ ബഘേലിന് പങ്കുണ്ടെന്ന് ഇ.ഡി ആരോപിച്ചു. ബഘേല്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇ.ഡി കേസെടുത്തത്. ഈ കേസില്‍ ഇതുവരെ...

Read moreDetails

മുംബൈയിൽ ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമായി മഹാസമ്മേളനത്തിന് തുടക്കം

മുംബൈയിൽ ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമായി മഹാസമ്മേളനത്തിന് തുടക്കം

മുംബൈ : മുംബൈയിൽ ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടന വേദിയായി ശിവാജി പാർക്കിൽ മഹാസമ്മേളനത്തിന് തുടക്കമായി. രാഹുൽ - പ്രിയങ്ക ഉൾപ്പെടെ പതിനഞ്ചിലധികം പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദാദറിൽ ശിവാജി പാർക്കിലെ ബാൽ താക്കറെ സ്മൃതി മണ്ഡപത്തിലെത്തി...

Read moreDetails

കോയമ്പത്തൂർ ന​ഗരത്തെ വിറപ്പിച്ച് കാട്ടാനയുടെ പരാക്രമം

കോയമ്പത്തൂർ ന​ഗരത്തെ വിറപ്പിച്ച് കാട്ടാനയുടെ പരാക്രമം

ചെന്നൈ: കോയമ്പത്തൂർ ന​ഗരത്തെ വിറപ്പിച്ച് കാട്ടാനയുടെ പരാക്രമം. ഇന്ന് രാവിലെയാണ് കോയമ്പത്തൂർ പേരൂർ ഭാ​ഗത്ത് കാട്ടാന എത്തിയത്. ആനക്കട്ടിയിൽ നിന്നാണ് ആന എത്തിയത്. തുടക്കത്തിൽ ശാന്തനായിരുന്ന ആന പിന്നീടാണ് പ്രകോപിതനായത്. പേരൂരിൽ നിന്നു ശിരുവാണി ഭാ​ഗത്തേക്ക് പോകുന്നതിനിടെയാണ് ആന ആക്രമണം തുടങ്ങിയത്....

Read moreDetails

ഉത്തരാഖണ്ഡിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

ഉത്തരാഖണ്ഡിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാവും സിറ്റിങ് എം.എൽ.എയുമായ രാജേന്ദ്ര ഭണ്ഡാരി ബി.ജെ.പിയിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കോൺഗ്രസിൽനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബദ്രിനാഥ് അസംബ്ലി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ഭണ്ഡാരി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽനിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബദ്രിനാഥിന്റെ വികസനത്തിന്...

Read moreDetails
Page 320 of 1748 1 319 320 321 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.