ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ തീയതികള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു സംസ്ഥാനങ്ങളിലും ജൂണ്‍ നാലിന് പകരം വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടക്കും. അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി...
Read moreDetailsഉത്തർപ്രദേശ് : പ്രമുഖ യൂട്യൂബറും ബിഗ് ബോസ് ജേതാവുമായ എല്‍വിഷ് യാദവിനെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. റേവ് പാര്‍ട്ടികള്‍ക്ക് പാമ്പിന്‍ വിഷം വിതരണം ചെയ്തെന്ന കേസിലാണ് അറസ്റ്റ്. ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന...
Read moreDetailsനൃൂഡൽഹി : സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. 2019ല്‍ മുദ്രവച്ച കവറില്‍ എസ്ബിഐ സുപ്രീംകോടതിയില്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവിട്ടത്. 2018ല്‍ നടത്തിയ ബോണ്ട് വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പില്‍ സുപ്രീം കോടതി...
Read moreDetailsനൃൂഡൽഹി : ബി.ജെ.പിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ജാര്‍ഖണ്ഡ് കോടതി. ഈ മാസം 27 ന് ചായ്ബാസ കോടതിയിലെത്തണമെന്നാണ് സമന്‍സില്‍ പറയുന്നത്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. 'ഏത് കൊലപാതകിക്കും ബിജെപിയില്‍ അധ്യക്ഷനാവാം'...
Read moreDetailsദില്ലി: അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 27ന് ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം. 2018ല്‍ രാഹുൽ ഗാന്ധി നടത്തിയ 'കൊലയാളി' പരാമർശത്തിലാണ് കോടതിയുടെ നടപടി....
Read moreDetailsലക്നൗ: അയൽക്കാരായ രണ്ടു പേരുടെ നിരന്തര പീഡനത്തെ തുടർന്ന് 18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ശനിയാഴ്ചയാണ് സംഭവം. ഹുസൈൻഗഞ്ചിലെ അയൽപക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്നും അതിന് ശേഷമാണ് ശനിയാഴ്ച രാവിലെ പെൺകുട്ടി തീകൊളുത്തി മരിച്ചതെന്നും കുടുംബം...
Read moreDetailsഗുരുഗ്രാം: ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ചൗമ ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ...
Read moreDetailsഇസ്ലാമാബാദ്: പാകിസ്താനിൽ അഫ്ഗാൻ അതിർത്തിക്കടുത്ത് സൈനിക ചെക്പോസ്റ്റിൽ ചാവേർ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ചുപേർ സ്ഫോടനത്തിലും രണ്ടുപേർ സായുധവിഭാഗവുമായുള്ള ഏറ്റുമുട്ടലിലുമാണ് കൊല്ലപ്പെട്ടത്. ജയ്ശെ ഫുർസാനെ മുഹമ്മദ് എന്ന പുതിയ സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്....
Read moreDetailsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുന്നതിന് തങ്ങൾക്ക് മുമ്പിലുള്ളത് നാലു ഭീഷണികളാണെന്നും ‘മസിൽ - മണി’ പവറും ചട്ടലംഘനവും വ്യാജപ്രചാരണവുമാണ് അവയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. ഈ നാല് ഭീഷണികളും കർക്കശമായി നേരിടും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും...
Read moreDetailsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എം.വി.എ)യുടെ സീറ്റു വിഭജനം ഏതാണ്ട് പൂർത്തിയായതായി സൂചന. അന്തിമ ചർച്ചകൾ മുംബൈയിൽ നടന്നുവരുകയാണ്. ഞായറാഴ്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിനുമുമ്പേ പ്രഖ്യാപിക്കാനാണ് നീക്കം. ഏതാനും സീറ്റുകളിലെ...
Read moreDetails