വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് ജയിൽമോചിതനായി

വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് ജയിൽമോചിതനായി

ലഖ്നോ: യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തിയ വെൽഫെയർ പാർട്ടി നേതാവും സാമൂഹിക പ്രവർത്തകനുമായ ജാവേദ് മുഹമ്മദ് ജയിൽമോചിതനായി. ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്....

Read moreDetails

‘ക്ഷമിക്കണം, മറ്റൊരു വഴിയുമില്ല’; ബി.എസ്.പി വിട്ട് ആർ. എസ് പ്രവീൺ കുമാർ

‘ക്ഷമിക്കണം, മറ്റൊരു വഴിയുമില്ല’; ബി.എസ്.പി വിട്ട് ആർ. എസ് പ്രവീൺ കുമാർ

ഹൈദരാബാദ്: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) തെലങ്കാന പ്രസിഡൻ്റ് ഡോ .ആർ. എസ് പ്രവീൺ കുമാർ രാജിവെച്ചു. ക്ഷമിക്കണമെന്നും തനിക്ക് മുന്നിൽ മറ്റൊരു വഴിയുമില്ലെന്ന സന്ദേശത്തോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ട്...

Read moreDetails

ബി.ജെ.പിയും എൻ.ഡി.എയും തെരഞ്ഞെടുപ്പിന് പൂർണസജ്ജമെന്ന് നരേന്ദ്ര മോദി

ബി.ജെ.പിയും എൻ.ഡി.എയും തെരഞ്ഞെടുപ്പിന് പൂർണസജ്ജമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ബി.ജെ.പിയും എൻ.ഡി.എയും തെരഞ്ഞടുപ്പിന് പൂർണസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കമീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ എക്സിലൂടെയാണ് മോദി പ്രതികരിച്ചത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ്...

Read moreDetails

മുകേഷ് അംബാനി ഇലക്ടറൽ ബോണ്ട് വാങ്ങിയത് ക്വിക് വഴിയോ? സംഭാവന ലിസ്റ്റിൽ റിലയൻസിന്റെ പേരില്ല

മുകേഷ് അംബാനി ഇലക്ടറൽ ബോണ്ട് വാങ്ങിയത് ക്വിക് വഴിയോ? സംഭാവന ലിസ്റ്റിൽ റിലയൻസിന്റെ പേരില്ല

ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതിന് ശേഷം എല്ലാവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു റിലയൻസ് ആർക്കും സംഭാവന നൽകിയില്ല എന്നത്. പട്ടികയിൽ ഒരിടത്തും റിലയൻസിന്റെ പേരുകൾ പരാമർശിച്ചിരുന്നില്ല. എന്നാൽ റിലയൻസ് നേരിട്ടല്ല, കമ്പനിക്ക് ബന്ധമുള്ള മറ്റൊരു സ്ഥാപനം വഴിയാണ് ബോണ്ട് വാങ്ങിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്....

Read moreDetails

ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ ഏപ്രിൽ 26ന്, വോട്ടെണ്ണൽ ജൂൺ 4ന്

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിനാണ് നടക്കുക. തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടം...

Read moreDetails

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’

ദില്ലി:ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം.ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം അവശനിലയില്‍ ആയി പുറത്തിറങ്ങാൻ...

Read moreDetails

എല്ലാ കണ്ണും ദില്ലിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒറ്റഘട്ടമാകുമോ കേരളത്തിൽ വോട്ടെടുപ്പ് ?

എല്ലാ കണ്ണും ദില്ലിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒറ്റഘട്ടമാകുമോ കേരളത്തിൽ വോട്ടെടുപ്പ് ?

ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി അൽപ്പ സമയത്തിനുളളിൽ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ആറ് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കമെന്നാണ് വിവരം. പ്രഖ്യാപനം നടത്തി...

Read moreDetails

’17 കോടി മുസ്ലിംങ്ങൾ രാജ്യമില്ലാത്തവരാകും, അടിയന്തര സ്റ്റേ വേണം’; സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഉവൈസി

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ രാഷ്ട്രീയ പാർട്ടികളുൾ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ്...

Read moreDetails

വജ്ര ആഭരണങ്ങൾ കവരുന്നതിനിടെ വീട്ടുടമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; രക്ഷപ്പെട്ട 19കാരനെ വലയിലാക്കി പൊലീസ്

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

മുംബൈ: വീട്ടുടമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വീട്ടുജോലിക്കാരനായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. കനയ്യ കുമാർ പണ്ഡിറ്റ് എന്ന വീട്ടുജോലിക്കാരനാണ് 67കാരിയായ വീട്ടുടമ ജ്യോതി ഷായെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. ആഭരണങ്ങളുമായി നാട് വിടുന്നതിനിടെ ട്രെയിനിൽ നിന്നാണ്...

Read moreDetails

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും, നിരവധി പേർ ഈ കെണിയിൽ വീണു, ജാഗ്രത

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേക്ക് കടത്തി, വിസയും രേഖകളുമില്ലാതെ കുടുങ്ങി യുവാക്കള്‍

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായി അറിഞ്ഞെന്നും...

Read moreDetails
Page 322 of 1748 1 321 322 323 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.