‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’; മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്, വിശ്രമം വേണം

‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’; മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്, വിശ്രമം വേണം

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞ് വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ. വീഴ്ചയിൽ മമതയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ആഴത്തിൽ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ചയെപ്പറ്റി മമതയ്ക്ക് ബോധ്യമുണ്ടായിരുന്നെന്നും പിന്നിൽ നിന്ന് ആരോ തള്ളിയത് പോലെ...

Read moreDetails

പെട്രോളിനും ഡീസലിനും വില കുറച്ചത് 2 രൂപ വീതം, ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ; ലക്ഷ്യം ജനക്ഷേമമെന്ന് മന്ത്രി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ദില്ലി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചത് ഇന്ന് രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില...

Read moreDetails

നെറ്റിയിൽ ആഴത്തിൽ മുറിവ്, ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു

നെറ്റിയിൽ ആഴത്തിൽ മുറിവ്, ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു

ദില്ലി : ഔദ്യോഗിക വസതിയിൽ വെച്ച് അപകടത്തിൽ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ മമതക്ക് മുറിവിൽ തുന്നലിട്ടിട്ടുണ്ട്. ചികിത്സക്ക് ശേഷം മമത ആശുപത്രി വിട്ടു. ഔദ്യോഗിക വസതിയിൽ വെച്ചാണ് മമതക്ക് അപകടമുണ്ടായത്....

Read moreDetails

സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ്...

Read moreDetails

മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്

മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. തലക്ക് പരിക്കേറ്റ ചിത്രങ്ങളോടെ എക്സിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. വലിയ പരിക്കാണെന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും തൃണമൂൽ അറിയിച്ചു.സ്വന്തം വസതിയിൽവെച്ചുണ്ടായ അപകടത്തിലാണ് മമതക്ക് പരിക്കേറ്റതെന്നാണ് അടുത്ത വൃത്തങ്ങൾ...

Read moreDetails

പൗരത്വ നിയമത്തിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ

പൗരത്വ നിയമത്തിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ. പാർലമെന്‍ററി പാർട്ടി നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വമാണ് ഹരജി നൽകിയത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മതേതര തത്വങ്ങൾക്കും എതിരാണെന്നും സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ...

Read moreDetails

കോൺഗ്രസ് സസ്​പെൻഡ് ചെയ്ത എം.പി പ്രണീത് കൗർ ഇനി ബി.ജെ.പിക്കൊപ്പം

കോൺഗ്രസ് സസ്​പെൻഡ് ചെയ്ത എം.പി പ്രണീത് കൗർ ഇനി ബി.ജെ.പിക്കൊപ്പം

ചണ്ഡീഗഡ്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറ്റ് പാർട്ടികളിൽ നിന്ന് ആളെ കൂട്ടി അംഗബലം വർധിപ്പിച്ച് ബി.ജെ.പി. കോൺഗ്രസിൽനിന്ന് സസ്​പെൻഡ് ചെയത് കോൺഗ്രസ് എം.പിയും മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ ബി.ജെ.പിയിൽ ചേർന്നു. നിലവിൽ പട്യാലയിൽ നിന്നുള്ള എം.പിയാണ് പ്രണീത് കൗർ....

Read moreDetails

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രണ്ടും കല്‍പ്പിച്ച് ഗൂഗിളും, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്തത് വ്യാജവാർത്തകൾ തടയാൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രണ്ടും കല്‍പ്പിച്ച് ഗൂഗിളും, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്തത് വ്യാജവാർത്തകൾ തടയാൻ

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ തടയാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം....

Read moreDetails

ഉസ്ബെക്കിസ്ഥാൻ യുവതിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ബെംഗളൂരുവില്‍

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെം​ഗളൂരു: ഉസ്ബെക്കിസ്ഥാൻ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ ഹോട്ടൽ മുറിയിലാണ് ബുധനാഴ്ച്ച സെറീൻ(37) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിനാണ് യുവതി ബെം​ഗളൂരുവിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ബെം​ഗളൂരുവിലെ ശേഷാദ്രിപുരം ഏരിയയിലാണ് യുവതി താമസിച്ചിരുന്നത്....

Read moreDetails

ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന വൃദ്ധ ദമ്പതികളുടെ കേസ് വീണ്ടും തള്ളി

ധനുഷിന്‍റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന വൃദ്ധ ദമ്പതികളുടെ കേസ് വീണ്ടും തള്ളി

ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട്  വൃദ്ധ ദമ്പതികൾ 2017ല്‍ പിതൃത്വ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. 11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായി  മധുര മേലൂർ സ്വദേശിയായ കതിരേശനും ഭാര്യയും അന്ന് രംഗത്ത്...

Read moreDetails
Page 326 of 1748 1 325 326 327 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.