മുസ്ലിം ലീഗ് എംപിക്കെതിരെ ഇഡി അന്വേഷണം, സ്ഥാപനങ്ങളിൽ റെയ്‌ഡ് നടക്കുന്നു; സംഭവം തമിഴ്‌നാട്ടിൽ

ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

ചെന്നൈ: മുസ്ലിം ലീഗ് എംപിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം. തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലെ എംപി നവാസ് കനിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. നവാസ് കനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ് നടക്കുകയാണ്. എസ്‌ടി കൊറിയര്‍ എന്ന നവാസ് കനിയുടെ സ്ഥാപനങ്ങളിലാണ് ഇഡി സംഘം റെയ്‌ഡ് നടത്തുന്നത്....

Read moreDetails

ദില്ലി ഷാദ്രയില്‍ വൻ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു

ദില്ലി ഷാദ്രയില്‍ വൻ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു

ദില്ലി: ഷാദ്രയില്‍ വമ്പൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു.  മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവര്‍ ഇവരിലുള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരുക്കേറ്റവരുടെ നിലയെ...

Read moreDetails

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം യാഥാർത്ഥ്യത്തിലേക്ക്? പഠന സമിതി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ; ഉറ്റുനോക്കി രാജ്യം

ഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം യാഥാർത്ഥ്യത്തിലേക്ക്? വിഷയം പഠിക്കാൻ നിയോഗിച്ച രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പഠന റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് സമർപ്പിക്കും. 18,000 പേജുള്ള റിപ്പോർട്ടിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ...

Read moreDetails

കർഷകരുടെ കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ

കർഷകർ വീണ്ടും സമര രംഗത്തേക്ക്, ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

ഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കർഷകരുടെ ‘മഹാപഞ്ചായത്ത്’ ഇന്ന് ഡൽഹിയിൽ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനിയിലാണ് ‘കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്’ നടക്കുക. പഞ്ചാബിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകർ മഹാപഞ്ചായത്തിൽ അണിചേരും. വനിതാ, തൊഴിലാളി, യുവജന സംഘടനകളും...

Read moreDetails

പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന മുൻ മന്ത്രി ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആര്‍എൻ രവിക്ക് മുഖ്യമന്ത്രി കത്തയച്ചു. പിന്നാലെ ആര്‍എൻ രവി ദില്ലിക്ക്...

Read moreDetails

തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം 2014 മുതൽ ഇല്ലാതായി – ജയറാം രമേശ്

തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം 2014 മുതൽ ഇല്ലാതായി – ജയറാം രമേശ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം 2014-ഓടെ ഇല്ലാതായെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തെ കാണാൻ തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. നൂറ് ശതമാനം വിവിപാറ്റ് എന്ന...

Read moreDetails

സൈക്കിളുമായി പോയ ഫലസ്തീനികൾക്ക് മേൽ ബോംബിട്ടു; ‘അബദ്ധം’ പറ്റിയതാണെന്ന് ഇസ്രായേൽ സൈന്യം

സൈക്കിളുമായി പോയ ഫലസ്തീനികൾക്ക് മേൽ ബോംബിട്ടു; ‘അബദ്ധം’ പറ്റിയതാണെന്ന് ഇസ്രായേൽ സൈന്യം

ഗസ്സ: തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ സൈക്കിളുമായി പോകുകയായിരുന്ന രണ്ട് ഫലസ്തീനികൾക്ക് മേൽ ബോംബിട്ടത് തങ്ങൾക്ക് സംഭവിച്ച 'അബദ്ധ'മാണെന്ന് ഇസ്രായേൽ സൈന്യം. ഇതുസംബന്ധിച്ച് സൈന്യം പ്രസ്താവന പുറത്തുവിട്ടു. ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരങ്ങളെ ദിവസവും കൊലപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് രണ്ട് പേരെ കൊലപ്പെടുത്തിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന...

Read moreDetails

രാഷ്ട്രപതി അംഗീകരിച്ചു; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമമായി

രാഷ്ട്രപതി അംഗീകരിച്ചു; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമമായി

ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിയമമായി. രാജ്യത്ത് ഏക സിവില്‍ കോഡ് നിലവില്‍വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി....

Read moreDetails

അവനുമായി ഇനിയൊരു ബന്ധവുമില്ല; ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ -സഹോദരനെ തള്ളിപ്പറഞ്ഞ് മമത ബാനർജി

അവനുമായി ഇനിയൊരു ബന്ധവുമില്ല; ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ -സഹോദരനെ തള്ളിപ്പറഞ്ഞ് മമത ബാനർജി

കൊൽക്കത്ത: സഹോദരൻ ബാബുൻ ബാനർജിയെ തള്ളിപ്പറഞ്ഞ് പശ്ചമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രസൂൺ ബാനർജിയെ തൃണമൂൽ കോൺഗ്രസ് വീണ്ടും ​നാമനിർദേശം ചെയ്തതിൽ ബാബുൻ ബാനർജി എതിർപ്പ് പരസ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മമത സഹോദരനെ തള്ളിപ്പറഞ്ഞത്. എ​ന്റെ കുടുംബവും...

Read moreDetails

സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്

സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്

പട്ന: സനാതന ധർമ പരാമർശത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്. മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചു എന്നാരോപിച്ചാണ് ഐ.പി.സി സെക്ഷൻ 298 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭോജ്പൂരിലെ ചീഫ്...

Read moreDetails
Page 327 of 1748 1 326 327 328 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.