ബെം​ഗളൂരു സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ

ബെം​ഗളൂരു സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു:  ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു....

Read moreDetails

ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യൻ ആപ്പുകൾക്ക് വമ്പൻ‍ പണി നൽകി ​ഗൂ​ഗിൾ, പ്ലേ സ്റ്റോറിൽ നിന്ന് നീക്കി-കാരണമിത്

ഇരിപ്പിടമില്ല, ജീവനക്കാർ സീറ്റ് ഷെയർ ചെയ്യണമെന്ന് ​ഗൂ​ഗിൾ

ദില്ലി: സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്യാൻ തുടങ്ങി.  ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11ശതമാനം മുതൽ 26ശതമാനം വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില...

Read moreDetails

ബേലൂര്‍ മഖ്‌ന വീണ്ടും കേരള – കർണാടക അതിര്‍ത്തിയില്‍: ജാഗ്രതയോടെ വനംവകുപ്പ്

ബേലൂര്‍ മഖ്‌ന വീണ്ടും കേരള – കർണാടക അതിര്‍ത്തിയില്‍: ജാഗ്രതയോടെ വനംവകുപ്പ്

മാനന്തവാടി > കൊലയാളി കാട്ടാന ബേലൂർ മഖ്‌ന കേരള, കർണാടകം അതിർത്തിയായ കൂട്ടം പണ്ണയ എസ്‌റ്റേറ്റിന് സമീപത്തെത്തിയതായി വനംവകുപ്പ് അറിയിച്ചു. ഇതോടെ ജാഗ്രതയോടെയാണ് കേരള, കർണാടകം വനംവകുപ്പ് നിലയുറപ്പിച്ചിട്ടുള്ളത്. കേരള അതിർത്തിയിലെ കുട്ടം ചേമ്പുംകൊല്ലി തയ്യവാടക എന്ന സ്ഥലത്ത് നിലയുറപ്പിച്ചതായും തോട്ടത്തിലെ...

Read moreDetails

യു.പിയിൽ ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്നാരോപിച്ച് പ്രതിചേർക്ക​പ്പെട്ട സർവകലാശാല വി.സിക്കും ഡയറക്ടർക്കും മുൻകൂർ ജാമ്യം

യു.പിയിൽ ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്നാരോപിച്ച് പ്രതിചേർക്ക​പ്പെട്ട സർവകലാശാല വി.സിക്കും ഡയറക്ടർക്കും മുൻകൂർ ജാമ്യം

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് കൂട്ട നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യു.പിയിലെ സർവകലാശാല വൈസ് ചാൻസലർക്കും ഡയറക്ടർക്കും സുപ്രീം കോടതി വെള്ളിയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു. പ്രയാഗ്‌രാജിലെ സാം ഹിഗ്ഗിൻബോത്തം അഗ്രികൾച്ചർ, ടെക്‌നോളജി ആൻഡ് സയൻസസ് (SHUATS) സർവകലാശാല വി.സി രാജേന്ദ്ര...

Read moreDetails

‘80 സ്ക്വയർ’; മാതൃവിദ്യാലയത്തിന് പൂർവ വിദ്യാർഥികളുടെ ഓപൺ ഓഡിറ്റോറിയം

‘80 സ്ക്വയർ’; മാതൃവിദ്യാലയത്തിന് പൂർവ വിദ്യാർഥികളുടെ ഓപൺ ഓഡിറ്റോറിയം

ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർഥികളുടെ സ്നേഹോപഹാരമായി ഓപൺ എയർ ഓഡിറ്റോറിയം. 1980 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളാണ് മാതൃവിദ്യാലയത്തിന് മനോഹരമായ സ്റ്റേജും കരിങ്കൽപാകിയ വിശാലമായ ഓപൺ സ്പേസും ഇരിപ്പിടവും പൂന്തോട്ടവും ഗെയിറ്റും ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം സമ്മാനിച്ചത്. '80 സ്ക്വയർ'...

Read moreDetails

ഭീകര ബന്ധം ആരോപിച്ച് അഞ്ചു വർഷം ജയിലിലടച്ച് വിട്ടയച്ച മാധ്യമപ്രവർത്തകൻ അതേ ദിവസം വീണ്ടും അറസ്റ്റിൽ

ഭീകര ബന്ധം ആരോപിച്ച് അഞ്ചു വർഷം ജയിലിലടച്ച് വിട്ടയച്ച മാധ്യമപ്രവർത്തകൻ അതേ ദിവസം വീണ്ടും അറസ്റ്റിൽ

ശ്രീനഗർ: ഭീകര ബന്ധം ആരോപിച്ച് യു.എ.പി.എ അടക്കം ചുമത്തി ജയിലിലടച്ച് വിട്ടയച്ച മാധ്യമപ്രവർത്തകനെ അതേ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു. കശ്മീരി മാധ്യമപ്രവർത്തകൻ ആസിഫ് സുൽത്താനെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഉത്തർ പ്രേദശിലെ അംബേദ്കർ നഗർ ജില്ലാ ജയിലിൽനിന്നും ചൊവ്വാഴ്ച മോചതിനാകുകയും...

Read moreDetails

മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗക്കാരായ മന്ത്രിയും എം.എൽ.എയും സഭയിൽ ഏറ്റുമുട്ടി

മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗക്കാരായ മന്ത്രിയും എം.എൽ.എയും സഭയിൽ ഏറ്റുമുട്ടി

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന മന്ത്രിയും എം.എൽ.എയും തമ്മിൽ ഏറ്റുമുട്ടി. നിയമസഭ സമ്മേളനത്തിനിടെ ഷിൻഡെ വിഭാഗം അംഗങ്ങൾ പോരടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷിൻഡെ ഗ്രൂപ്പിലെ മന്ത്രി ദാദാ ഭൂസ്, എം.എൽ.എ മഹേന്ദ്ര തോർതെ എന്നിവരാണ് നേർക്കുനേർ...

Read moreDetails

ബംഗളൂരു കഫേയിൽ പൊട്ടിത്തെറി; നാലു പേർക്ക് പരിക്ക്

ബംഗളൂരു കഫേയിൽ പൊട്ടിത്തെറി; നാലു പേർക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരുവിലെ കഫേയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്കേറ്റു. മൂന്നു ജീവനക്കാർക്കും കഫേയിലെത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്.എച്ച്.എ.എൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വൈറ്റ്ഫീൽഡ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

Read moreDetails

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.പി ഗവർണറുമായ അസീസ് ഖുറേഷി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.പി ഗവർണറുമായ അസീസ് ഖുറേഷി അന്തരിച്ചു

ഭോപ്പാൽ: ഉത്തർപ്രദേശ് മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ അസീസ് ഖുറേഷി അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലാണ് ആശുപത്രിയിലാണ് മരിച്ചത്. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. അവിവാഹിതനാണ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മിസോറാം...

Read moreDetails

ജന്മദിനാഘോഷത്തിനിടെ ക്യാമറയുടെ ബാറ്ററി തീർന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിയുതിർത്ത് ക്രൂരത

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

പാറ്റ്ന: ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീർന്നുപോയതിനെ തുടർന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകിയത്. എന്നാൽ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ബിഹാറിലെ...

Read moreDetails
Page 347 of 1748 1 346 347 348 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.