• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.പി ഗവർണറുമായ അസീസ് ഖുറേഷി അന്തരിച്ചു

by Web Desk 04 - News Kerala 24
March 1, 2024 : 2:36 pm
in India, News
Reading Time: 1 min read
0
A A
0
മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.പി ഗവർണറുമായ അസീസ് ഖുറേഷി അന്തരിച്ചു

ഭോപ്പാൽ: ഉത്തർപ്രദേശ് മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ അസീസ് ഖുറേഷി അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലാണ് ആശുപത്രിയിലാണ് മരിച്ചത്. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. അവിവാഹിതനാണ്.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മിസോറാം സംസ്ഥാനങ്ങളുടെ ഗവർണറായി ഖുറേഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1972ൽ മധ്യപ്രദേശിലെ സെഹോർ സീറ്റിൽ നിന്ന് ആദ്യമായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1984ൽ ലോക്‌സഭാംഗമായി. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ അദ്ദേഹം സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാവായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശല്യം ചെയ്യുന്നതിനെതിരെ നിയമസഹായം തേടി, രണ്ടര മിനിറ്റിൽ യുവതിക്ക് കുത്തേറ്റത് 23 തവണ , 39കാരന് 36 വർഷം തടവ്

Next Post

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്‌ട്രേലിയക്ക്‌ പറക്കാം; തിരുവനന്തപുരത്ത്‌ പ്രത്യേക സെൽ വരുന്നു

മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്‌ട്രേലിയക്ക്‌ പറക്കാം; തിരുവനന്തപുരത്ത്‌ പ്രത്യേക സെൽ വരുന്നു

ബംഗളൂരു കഫേയിൽ പൊട്ടിത്തെറി; നാലു പേർക്ക് പരിക്ക്

ബംഗളൂരു കഫേയിൽ പൊട്ടിത്തെറി; നാലു പേർക്ക് പരിക്ക്

തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നൈപുണ്യ പരിശീലന പദ്ധതികളുമായി ടെക്നോവാലി

തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നൈപുണ്യ പരിശീലന പദ്ധതികളുമായി ടെക്നോവാലി

​ഗസ്സയിലെ കൂട്ടുക്കുരുതി: പ്രതിഷേധമുയരട്ടെ –ഐ.എൻ.എൽ

​ഗസ്സയിലെ കൂട്ടുക്കുരുതി: പ്രതിഷേധമുയരട്ടെ –ഐ.എൻ.എൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021