ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ബിജെപിയില്‍

ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ബിജെപിയില്‍

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം....

Read moreDetails

ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

മുംബൈ: ഗസൽ ഗായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ പങ്കജ് ഉധാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1951 മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരിൽ ജനിച്ച ഉധാസിൻ്റെ സംഗീത യാത്ര...

Read moreDetails

ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ തോത് അഞ്ചുശതമാനത്തിലേക്ക് താഴ്ന്നതായി നീതി ആയോഗ്.

ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ തോത് അഞ്ചുശതമാനത്തിലേക്ക് താഴ്ന്നതായി നീതി ആയോഗ്.

ന്യൂഡല്‍ഹി: രാജ്യത്ത് ദാരിദ്ര്യത്തിന്റെ തോത് അഞ്ചുശതമാനത്തിലേക്ക് താഴ്ന്നതായി നീതി ആയോഗ്. ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയെ അടിസ്ഥാനമാക്കിയാണ് അവകാശവാദം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ഉപഭോഗം രണ്ടര മടങ്ങ് ആണ് വര്‍ധിച്ചത്. ഗ്രാമീണ ഇന്ത്യയില്‍ ശരാശരി പ്രതിമാസ ആളോഹരി ഉപഭോഗ...

Read moreDetails

33,000 കോടിയുടെ ഓഹരി വാങ്ങി,ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം; ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു

33,000 കോടിയുടെ ഓഹരി വാങ്ങി,ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം; ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു

മുംബൈ: ഡിസ്‌നിയും റിലയൻസും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഇതിന്‍റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്നിയും ഒപ്പുവച്ചു. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ്...

Read moreDetails

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

സുബൈർ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നൽകിയത് തെറ്റെന്ന് കേരളം, ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ദില്ലി: പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.കേസിലെ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതിനെതിരെയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിലെ ഏഴാം പ്രതി ജീനീഷ് എന്ന കണ്ണന്‍റെ ജാമ്യത്തിനെതിരായ ഹർജിയിലാണ് കോടതി...

Read moreDetails

പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

പറന്നുയര്‍ന്നതിന് പിന്നാലെ മെഡിക്കല്‍ എമര്‍ജന്‍സി; വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

ദുബൈ: മെഡ‍ിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്ന എമിറേറ്റ്സിന്‍റെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്.യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗ്ലാസ്ഗോയിലെത്തിച്ച് യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി...

Read moreDetails

ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ തുടരാം; മ​സ്ജി​ദ് ക​മ്മി​റ്റിയുടെ ഹ​ര​ജി ഹൈകോടതി തള്ളി

ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ തുടരാം; മ​സ്ജി​ദ് ക​മ്മി​റ്റിയുടെ ഹ​ര​ജി ഹൈകോടതി തള്ളി

ലഖ്നോ: വാരണാസിയിലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ലെ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ​ള്ളി നി​യ​ന്ത്രി​ക്കു​ന്ന അ​ൻ​ജു​മ​ൻ ഇ​ൻ​തി​സാ​മി​യ മ​സ്ജി​ദ് ക​മ്മി​റ്റി ന​ൽ​കി​യ ഹ​ര​ജി​ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി തള്ളി. ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്തമാക്കി....

Read moreDetails

കാറിലെത്തി വട്ടം വെച്ചു, ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവടക്കം മൂന്ന് പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു

കാറിലെത്തി വട്ടം വെച്ചു, ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവടക്കം മൂന്ന് പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: ഇന്ത്യൻ നാഷണൽ ലോക്ദൾ(ഐഎൻഎൽഡി) ഹരിയാന യൂണിറ്റ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ കാറിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൌണിൽ വെച്ചാണ് ഫോർച്യൂണർ കാറിൽ യാത്ര ചെയ്യുകയായിരുന്ന നഫേ സിങിനെ...

Read moreDetails

ഐസിയുവിന് മുന്നിൽ വെച്ച് ഡോക്ടറെ 17 തവണ വെട്ടി; മുൻ സഹപ്രവർത്തകയുടെ ഭർത്താവ് പിടിയിൽ

ഐസിയുവിന് മുന്നിൽ വെച്ച് ഡോക്ടറെ 17 തവണ വെട്ടി; മുൻ സഹപ്രവർത്തകയുടെ ഭർത്താവ് പിടിയിൽ

മഹാരാഷ്ട്രയിലെ നാസിക്കിൽ ഐ.സി.യുവിന് മുന്നിൽ വച്ച് ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ചു. മുൻ സഹപ്രവർത്തകയുടെ ഭർത്താവാണ് ഡോക്ടറിനെ 17 തവണ വെട്ടിയത്. ആക്രമണത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് പൊലീസ് പറയുന്നു. പ്രതി രാജേന്ദ്ര മോറിനെ പൊലീസ് പിടികൂടി.നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം....

Read moreDetails

ബസുകളിൽ അടിയന്തരമായി സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന് കേന്ദ്രത്തിന് ശുപാർശ

ബസുകളിൽ അടിയന്തരമായി സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന് കേന്ദ്രത്തിന് ശുപാർശ

നൃൂഡൽഹി : അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിന് പാസഞ്ചർ ബസുകളും സ്‍കൂൾ ബസുകളും ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആഗോള റോഡ് സുരക്ഷാ സംഘടനയായ ഇൻ്റർനാഷണൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തോട് (എംഒആർടിഎച്ച്) ആവശ്യപ്പെട്ടു....

Read moreDetails
Page 355 of 1748 1 354 355 356 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.