22 വര്‍ഷം നീണ്ട അന്വേഷണം; പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

22 വര്‍ഷം നീണ്ട അന്വേഷണം; പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നിരോധിത തീവ്രവാദി സംഘടനയായ 'സിമി'യുടെ പ്രധാന പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന് ശേഷം ഡല്‍ഹി പോലീസ് പിടികൂടുന്നത്. ഇയാള്‍ക്കെതിരേ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബുസാവലില്‍ നിന്നാണ് ഹനീഫിനെ...

Read moreDetails

ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റ് നഫെ സിങ് റാത്തി വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റ് നഫെ സിങ് റാത്തി വെടിയേറ്റു മരിച്ചു

ഹരിയാന: ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡില്‍ വെച്ചാണ് വെടിയേറ്റത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളിലില്‍ യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മുന്‍ നിയമസഭാംഗം മരിച്ചതെന്ന് ഐ.എന്‍.എല്‍.ഡി വക്താവ് രാകേഷ്...

Read moreDetails

വ്യാജവാര്‍ത്തകളും ഡീപ് ഫേക്കും തടയും ; ഹെല്‍പ്‌ലൈനുമായി വാട്‌സ്ആപ്പ്

വ്യാജവാര്‍ത്തകളും ഡീപ് ഫേക്കും തടയും ; ഹെല്‍പ്‌ലൈനുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും ഡീപ് ഫേക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജപ്രചരണങ്ങള്‍ തടയുന്നതിന് മിസ് ഇന്‍ഫോര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സു(എംസിഎ)മായി സഹകരിക്കാന്‍ വാട്‌സ്ആപ്പ്. രാജ്യം പൊതുതെരഞ്ഞെടുപ്പിനോടടുക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ആഴ്ച ഫാക്ട് ചെക്കിങ് ഹെല്‍പ്‌ലൈന്‍ അടുത്ത മാസത്തോടെ നടപ്പാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്...

Read moreDetails

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

ബംഗാൾ : ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. നേരത്തേ മമതാ ബാനര്‍ജിയും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകളുമായി മുന്നോട്ടുപോകുകയും അഞ്ച്...

Read moreDetails

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബി.എസ്.പി എം.പി ബി.ജെ.പിയിൽ ചേർന്നു

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബി.എസ്.പി എം.പി ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: ബഹുജൻ സമാജ്‌വാദി പാർട്ടി എം.പി റിതേഷ് പാണ്ഡെ ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് കാന്റീനിൽവച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എം.പിമാരിൽ ഒരാളാണ് റിതേഷ്. ബി.എസ്.പിയുടെ പ്രാഥമികാംഗത്വം രാജിവെക്കുകയാണെന്ന് വ്യക്തമാക്കുന്ന കത്ത് റിതേഷ് എക്‌സിൽ പങ്കുവെച്ചു. പാർട്ടി...

Read moreDetails

ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

ലഖ്‌നോ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.പിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് ന്യായ് യാത്രയിൽ പങ്കെടുത്തത്....

Read moreDetails

രാജ്യത്തെ തൊഴിലില്ലായ്മയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്തെ തൊഴിലില്ലായ്മയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസ്സ് എം.പി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അലീഗഢില്‍ പുനരാരംഭിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലായിരുന്നെങ്കില്‍ യുവാക്കള്‍ 12 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി...

Read moreDetails

‘ഡൽഹിയിൽ സർക്കാർ കൊണ്ടുനടക്കുന്നതിന് എനിക്ക് നൊബേൽ സമ്മാനം തരണം’ ; അരവിന്ദ് കെജ്‌രിവാള്‍

‘ഡൽഹിയിൽ സർക്കാർ കൊണ്ടുനടക്കുന്നതിന് എനിക്ക് നൊബേൽ സമ്മാനം തരണം’ ; അരവിന്ദ് കെജ്‌രിവാള്‍

ഡൽഹി: ബിജെപി സർക്കാരിനെ ഭയന്ന് എഎപി സർക്കാരിന്റെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നാരോപിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. രണ്ട് സർക്കാരുകൾ തമ്മിലുള്ള സംഘർഷങ്ങൾക്ഷക്കിടയിൽ ദേശീയ തലസ്ഥാനത്ത് ഭരണം നടത്തുന്നതിന് തനിക്ക് നൊബേൽ സമ്മാനം നൽകണമെന്നും അരവിന്ദ്...

Read moreDetails

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് ; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് ; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ...

Read moreDetails

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; നാല് മരണം

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി ; നാല് മരണം

ലക്‌നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. 'ഭാർവാരിയിലെ ഒരു പടക്ക നിർമ്മാണശാലയിൽ തീപിടിത്തമുണ്ടായി. നാലുപേർ മരണപ്പെടുകയും അഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും...

Read moreDetails
Page 356 of 1748 1 355 356 357 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.