ഛണ്ഡിഗഢ്: ജമ്മുകശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിൽ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. ചരക്ക് തീവണ്ടിയാണ് ഇത്തരത്തിൽ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്. റെയിൽവേ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ...
Read moreDetailsലഖ്നോ: യു.പിയിൽ ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് കടംവീട്ടാനായി അമ്മയെ കൊലപ്പെടുത്തി. ഫത്തേപൂരിലാണ് സംഭവമുണ്ടായത്. ഇൻഷൂറൻസിന് വേണ്ടിയാണ് ഹിമാൻഷു മാതാവിനെ കൊലപ്പെടുത്തിയതെന്ന് ഫത്തേപൂർ പൊലീസ് അറിയിച്ചു. 50 ലക്ഷത്തിന്റെ ഇൻഷൂറൻസാണ് ഹിമാൻഷുവിന്റെ അമ്മയുടെ പേരിലുണ്ടായിരുന്നത്. പോപ്പുലർ ഗെയിമിങ് പ്ലാറ്റ്ഫോമായ സുപ്പിയിലായിരുന്നു ഹിമാൻഷു...
Read moreDetailsബംഗളൂരു: യേശു ക്രിസ്തുവിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണമെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കർണാടക പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ് പറഞ്ഞു. ഐ.പി.സി കർണാടക സ്റ്റേറ്റ് 37ാം വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്ത്യാനികൾ വളരെ പ്രതികൂലവും കഷ്ടതയും...
Read moreDetailsന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥി ശക്തിയുടെയും യുവജന ഐക്യത്തിനും വൻ വിജയമെന്ന് രാഹുൽ എക്സിൽ കുറിച്ചു. 'വിദ്യാർഥി ശക്തിയുടെയും യുവജന ഐക്യത്തിനും വൻ വിജയം....
Read moreDetailsദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടി സീറ്റ് ധാരണ ഉണ്ടെങ്കിൽ യാത്രയിൽ ഉണ്ടാകും എന്നതായിരുന്നു അഖിലേഷിൻ്റെ പ്രഖ്യാപനം....
Read moreDetailsബംഗളൂരു : വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂർ മഖ്‌നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ് നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന് ഉറപ്പ് നൽകിയത്. ഏകീകരണ...
Read moreDetailsന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 100 സ്ഥാനാർഥികളുടെ പേരുകൾ ബി.ജെ.പി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് പ്രഖ്യാപിക്കുക എന്നാണ് വിവരം. അടുത്ത വ്യാഴാഴ്ച ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്...
Read moreDetailsനൃൂഡൽഹി : കർഷകന്റെ കൊലപാതകത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ. മുഖ്യമന്ത്രി ഭഗവന്ത് മൻ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും വരെ പോസ്റ്റ്മോർട്ടം നടപടികൾ നടത്തില്ലെന്ന് നിലപാടിലാണ് കർഷക...
Read moreDetailsന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർ പ്രദേശിൽ ബിജെപി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിൽ ഉണ്ടായിട്ടും ഉത്തർ പ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പ്രിയങ്ക വിമർശിച്ചു. 28 ലക്ഷം വിദ്യാർഥികൾ...
Read moreDetailsന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 21ന്...
Read moreDetails