ഇംഫാൽ: മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കഴിഞ്ഞ വർഷത്തെ ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈകോടതി. മെയ്തികളെ നാലാഴ്ചക്കകം പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന സംസ്ഥാന സർക്കാറിനുള്ള നിർദേശം ഹൈകോടതി ഒഴിവാക്കി. നേരത്തെ കുക്കികളെ ചൊടിപ്പിച്ച നിർദേശമായിരുന്നു ഇത്. ഈ ഉത്തരവ്...
Read moreDetailsന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ച കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്. ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്ന് മുതിർന്ന കോൺഗ്രസ് നോതാവ് ജയ്റാം രമേശ് പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം ചില അക്കൗണ്ടുകളും പോസ്റ്റുകളും ഇന്ത്യയിൽ റദ്ദാക്കിയെന്ന്...
Read moreDetailsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ അർധ സൈനിക സേനക്കെതിരെ ഗുരുതര ആരോപണവുമായി കർഷക നേതാക്കൾ. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ വാർത്ത സമ്മേളനത്തിലാണ് കർഷക നേതാക്കൾ ആരോപണവുമായി രംഗത്തെത്തിയത്. സുരക്ഷാ സേന അതിർത്തി കടന്ന് പഞ്ചാബിനുള്ളിൽ സ്ഥാപിച്ചിരുന്ന ടെന്റുകൾക്ക് നേരെ ആക്രമണം നടത്തിയതായും...
Read moreDetailsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈകോടതി. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിച്ചു. മൃഗങ്ങൾക്ക് ദൈവത്തിന്‍റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേര്...
Read moreDetailsബംഗളൂരു: രണ്ടര വർഷം കഴിഞ്ഞാൽ ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന തള്ളി മന്ത്രി പ്രിയങ്ക് ഖാർഗെ. ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷാണ് രണ്ടര വർഷം കഴിഞ്ഞാൽ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു....
Read moreDetailsമുംബൈ: രാജ്യത്തെ വൻ ലഹരി റാക്കറ്റിനെ വലയിലാക്കാൻ അന്വേഷണ ഏജൻസികളുടെ തീവ്ര ശ്രമം. പുണെയിലും ദില്ലി പൊലീസിന്റെ സഹായത്തോടെ ദില്ലിയിലുമായി പുണെ പൊലീസ് നടത്തിയ പരിശോധനയിൽ 3500 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. പുണെക്കടുത്ത് കുപ്‌വാഡിലെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ മാത്രം...
Read moreDetailsഅടുത്തിടെയാണ് ഇൻഡോറിൽ നിന്നും ഭിക്ഷ യാചിച്ച് രണ്ട് ലക്ഷത്തിലധികം രൂപ ശേഖരിച്ച ഒരു സ്ത്രീയെ പൊലീസ് പിടികൂടിയ വാർത്ത പുറത്ത് വന്നത്. ഒപ്പം അവർക്കൊപ്പം ഭിക്ഷ യാചിച്ചിരുന്ന കുട്ടിയേയും പൊലീസ് അഭയകേന്ദ്രത്തിലാക്കിയിരുന്നു. എന്നാൽ, എങ്ങനേയും ഇവിടെ നിന്നും ഭിക്ഷാടനം തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയത്തിലാണ്...
Read moreDetailsവയനാട്: വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടിൽ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു. മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നൽകേണ്ടതുണ്ട്. മനുഷ്യ...
Read moreDetailsഇടുക്കി: കമ്പംമെട്ടിനു സമീപം പിക്ക്അപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കമ്പം സ്വദേശി നല്ലതമ്പി (48) ആണ് മരിച്ചത്. വൈക്കോലുമായി കമ്പത്തു നിന്നും മന്തിപ്പാറയ്ക്ക് പോയ വാഹനത്തിലെ ഡ്രൈവറുടെ സഹായിയാണ് മരിച്ചത്. കയറ്റം കയറി വന്ന വാഹനം നിന്നുപോയതിനെ തുടർന്ന്...
Read moreDetailsദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. എക്സ് പ്ലാറ്റ്ഫോമിലെ ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍.അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി....
Read moreDetails