മണിപ്പൂര്‍ കലാപത്തിന് കാരണമായ വിവാദ ഭാഗം ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി; നടപടി ഒരു വര്‍ഷത്തിന് ശേഷം

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിവാദ ഭാഗം ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി; നടപടി ഒരു വര്‍ഷത്തിന് ശേഷം

ഇംഫാൽ: മണിപ്പൂരിനെ കലാപത്തിലേക്ക് നയിച്ച വിവാദ ഉത്തരവിൽ  മണിപ്പൂർ ഹൈക്കോടതിയുടെ തിരുത്ത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെകൾക്ക് എസ്‌ടി പദവി നൽകുന്നത് പരിഗണിക്കാമെന്ന ഭാഗം വിവാദ ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാൻ കാരണമായ ഉത്തരവിലാണ് ഈ...

Read moreDetails

ലോക്സഭ തെരഞ്ഞെടുപ്പ്: ദില്ലിയിൽ എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികള്‍ ആരൊക്കെ? പ്രഖ്യാപനം ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പ്: ദില്ലിയിൽ എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികള്‍ ആരൊക്കെ? പ്രഖ്യാപനം ഇന്ന്

ദില്ലി:ദില്ലിയിലെ ആംആദ്മി പാർട്ടി കോൺഗ്രസ് സഖ്യം ഇന്ന് പ്രഖ്യാപിക്കും. ആകെ ഏഴ് സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കാനാണ് ധാരണ. നാലു സീറ്റുകൾ വേണം എന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം തയ്യാറായെന്നാണ് സൂചന. എന്നാൽ...

Read moreDetails

പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍, യുവ കര്‍ഷകന്‍റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു

പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍, യുവ കര്‍ഷകന്‍റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു

ദില്ലി: കർഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്‍റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കർഷകർക്ക് നേരെ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഖനൗർ...

Read moreDetails

തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു; ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനുനേരെയുണ്ടായ ഹരിയാന പൊലീസ് നടപടിയിൽ തലക്ക് പരിക്കേറ്റ യുവകർഷകൻ മരിച്ചു. കണ്ണീർവാതക ഷെല്ല് കൊണ്ട് തലക്ക് പരിക്കേറ്റാണ് കനൗരിയിൽ സമരം ചെയ്യുകയായിരുന്ന പഞ്ചാബിൽനിന്നുള്ള ശുഭ് കരൺ സിങ് (23) ബുധനാഴ്ച ആശുപത്രിയിൽ മരിച്ചത്. ഇതോടെ ബുധനാഴ്ച...

Read moreDetails

ക്രിസ്ത്യൻ സെമിത്തേരിയിൽ അതിക്രമിച്ചുകയറി കല്ലറകൾ തകർത്തു

ക്രിസ്ത്യൻ സെമിത്തേരിയിൽ അതിക്രമിച്ചുകയറി കല്ലറകൾ തകർത്തു

ഹൈദരാബാദ്: സെക്കന്തരാബാദിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ അജ്ഞാതർ അതിക്രമിച്ചു കയറി ശവക്കല്ലറകൾ തകർത്തു. രംഗറെഡ്ഡി ജില്ലയിലെ ജൻവാഡയിൽ ബജ്‌റംഗ്ദൾ -ദലിത് ക്രിസ്ത്യൻ സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സെക്കന്തരാബാദിലെ പഴക്കംചെന്ന സെമിത്തേരികളിലൊന്നായ സെൻറ് ജോൺസ് സെമിത്തേരിയിൽ അക്രമം അരങ്ങേറിയത്. ബുധനാഴ്ചയാണ് വിവരം...

Read moreDetails

ഇറാൻ കപ്പലിൽ കുടുങ്ങിയ 18 പാക് തൊഴിലാളികൾക്ക് ഇന്ത്യൻ നാവികസേയുടെ വൈദ്യസഹായം

ഇറാൻ കപ്പലിൽ കുടുങ്ങിയ 18 പാക് തൊഴിലാളികൾക്ക് ഇന്ത്യൻ നാവികസേയുടെ വൈദ്യസഹായം

ന്യൂഡൽഹി: ഏദൻ ഉൾക്കടലിൽ കുടുങ്ങിയ ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ പാകിസ്താൻ സ്വദേശികളായ 18 ജീവനക്കാർക്ക് വൈദ്യസഹായം നൽകിയതായി ഇന്ത്യൻ നാവികസേന. ഏദൻ ഉൾക്കടലിൽ വിന്യസിച്ച ഇന്ത്യയുടെ ഐഎൻഎസ് ശിവാലിക് എന്ന നാവികസേന കപ്പലിൽ ഇറാനിയൻ കപ്പലായ എഫ്‌.വി അൽ ആരിഫിയിൽനിന്ന് അടിയന്തര...

Read moreDetails

ന്യുമോണിയ: മലയാളി വിദ്യാർഥിനി സൂറിൽ മരിച്ചു

ന്യുമോണിയ: മലയാളി വിദ്യാർഥിനി സൂറിൽ മരിച്ചു

സൂർ: ന്യുമോണിയ ബാധിച്ച് മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ്വ സമീർ (എട്ട്) ഒമാനിലെ സൂറിൽ മരിച്ചു. ആലപ്പുഴ ഓച്ചിറ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ...

Read moreDetails

ക്രിസ്ത്യൻ പ്രാർഥന യോഗത്തിനെതിരെ കേസ്; സ്ത്രീകളടക്കം ഏഴുപേർ റിമാൻഡിൽ

ക്രിസ്ത്യൻ പ്രാർഥന യോഗത്തിനെതിരെ കേസ്; സ്ത്രീകളടക്കം ഏഴുപേർ റിമാൻഡിൽ

ഭോപ്പാൽ: മതപരിവർത്തന ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ പ്രാർഥന യോഗം നടത്തിയവരെയും യോഗത്തിൽ പ​ങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലെ...

Read moreDetails

വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; സൈനിക നഴ്സ് കോടതി കയറി, 60 ലക്ഷം നഷ്ട‍പരിഹാരം നൽകണം, കേന്ദ്രത്തിന് തിരിച്ചടി

വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; സൈനിക നഴ്സ് കോടതി കയറി, 60 ലക്ഷം നഷ്ട‍പരിഹാരം നൽകണം, കേന്ദ്രത്തിന് തിരിച്ചടി

ദില്ലി: സർവ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും സൈനിക നഴ്സിനെ പിരിച്ചുവിട്ട കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. സൈനിക നഴ്സിങ് സർവീസിൽനിന്നും പിരിച്ചുവിടപ്പെട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ട‍പരിഹാരം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. എട്ട് ആഴ്ചയ്ക്കകം...

Read moreDetails

ബി.ജെ.പിക്ക് മുസ്‍ലിം വോട്ട് വേണം; യു.പിയിൽ പുതിയ പ്രചാരണ തന്ത്രങ്ങളുമായി പാർട്ടി രംഗത്ത്

ബി.ജെ.പിക്ക് മുസ്‍ലിം വോട്ട് വേണം; യു.പിയിൽ പുതിയ പ്രചാരണ തന്ത്രങ്ങളുമായി പാർട്ടി രംഗത്ത്

പുറമേക്ക് അതിരറ്റ ആത്മവിശ്വാസത്തി​ൽ മുക്കിയ അവകാശവാദങ്ങൾ എഴുന്നള്ളിക്കുമ്പോഴും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ആധിയില്ലാതില്ല. ‘ഇക്കുറി 400 സീറ്റിന് മുകളിൽ’ എന്ന മുദ്രാവാക്യമുയർത്തുമ്പോഴും പ്രതിപക്ഷ ഐക്യം ഒരുപരിധിവരെ സാധ്യമാവുകയും ജാതി സമവാക്യങ്ങൾ വിധി നിർണയത്തെ സ്വാധീനിക്കുകയുമൊക്കെ ചെയ്താൽ സ്വപ്നങ്ങൾക്ക് തിരിച്ചടിയേൽക്കുമോയെന്ന ആശങ്ക...

Read moreDetails
Page 362 of 1748 1 361 362 363 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.