മുംബൈ: മുംബൈയിൽ വ്യാവാസിയിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി രണ്ടര കോടി രൂപ വില വരുന്ന വജ്രാഭരണങ്ങൾ കവർന്ന ജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് മോഷണം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിലെ ജോലിക്കാരായിരുന്ന നീരജ്...
Read moreDetailsലഖ്നൗ: ഉത്തർപ്രദേശിലെ പിലിബത്തിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പങ്കജ്(18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പിലിബിത്തിൽ ഈ വർഷം മാത്രം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്. പിലിബത്ത് ജില്ലയിലെ പണ്ടാരി ഗ്രാമത്തിൽ കുളത്തിന് സമീപത്ത് വെച്ചാണ് കടുവ പങ്കജിനെ ആക്രമിച്ചത്....
Read moreDetailsദില്ലി: അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ഭാരത് ജോഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ...
Read moreDetailsദില്ലി: ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിന്‍റേതെന്ന് ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സ്. ഫ്രാൻസുകാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. അതേസമയം ഇന്ത്യയുടെ റാങ്ക് 84ല്‍ നിന്ന് 85ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളിലേക്കാണ് നിലവിൽ വിസയില്ലാതെ പ്രവേശിക്കാൻ കഴിയുക. ഫ്രാന്‍സിന്...
Read moreDetailsകൊൽക്കത്ത: സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൽക്കട്ട ഹൈക്കോടതിയിലെ ജൽപായ്ഗുഡിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹർജി പരിഗണിക്കുക. സീത എന്ന...
Read moreDetailsദില്ലി: ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി ഇന്ന് സുല്‍ത്താൻപൂർ കോടതിയില്‍ ഹാജരാകും. രാവിലെ 10 മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി...
Read moreDetailsന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥും, മകനും എം.പിയുമായ നകുൽനാഥും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ കമൽനാഥ് പങ്കെടുക്കുമെന്ന് പാർട്ടി വ്യക്തമാക്കി.കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം ബി.ജെ.പിയും...
Read moreDetailsന്യൂഡൽഹി > ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു. മുമ്പ് ഏഴ് യാത്രാ കപ്പലുകൾ സർവീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ ഒരു യാത്രാ കപ്പൽ മാത്രമാണ്...
Read moreDetailsറാഞ്ചി: കുടുംബ വഴക്കിനെ തുടർന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടി. ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ മൂന്ന് പേരും മരിച്ചു. ഭർത്താവ് വീട്ടിൽ നിന്ന് പോയ ശേഷമായിരുന്നു യുവതിയുടെ കടുംകൈ. ജാർഖണ്ഡിലെ സെറൈകെല - ഖര്‍സ്വാൻ ജില്ലയിലാണ്...
Read moreDetailsഇന്നത്തെ കാലത്ത്, സേവിംഗ്സ് അക്കൗണ്ട് ഒരു അവശ്യ സേവനമാണ്. ഏത് ബാങ്കിലും പോസ്റ്റ് ഓഫീസിലും സേവിംഗ്സ് അക്കൗണ്ട് തുടങ്ങാം. സാധാരണയായി പലരും ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നുണ്ടെങ്കിലും ഒരു പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് അതിന്റേതായ നേട്ടങ്ങളുണ്ട്. ഏറ്റവും ഉയർന്ന...
Read moreDetails