ന്യൂഡൽഹി: ലോക്സഭയിലെ മികച്ച പാർലമെന്റേറിയനുള്ള സൻസദ് മഹാരത്ന അവാർഡ് ജേതാവായ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ അനുമോദിച്ചു. ന്യൂഡൽഹി ന്യൂ മഹാരാഷ്ട്രാ സദനിൽ ചേർന്ന പ്രൗഢ ഗംഭീരമായ അവാർഡ് ദാന ചടങ്ങിനുശേഷമായിരുന്നു അനുമോദനം. അവാർഡ് ജേതാക്കൾക്ക്...
Read moreDetailsതെൽഅവീവ്: വിശുദ്ധ കേന്ദ്രമായ മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന അൽ അഖ്സ കോമ്പൗണ്ടിൽ (ടെംപിൾ മൗണ്ട്) ഫലസ്തീനി മുസ്‍ലിംകളെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗ്വിർ. ‘ഫലസ്തീൻ അതോറിറ്റിയിൽ നിന്നുള്ള താമസക്കാരെ ഒരു...
Read moreDetailsചെന്നൈ> വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ചെന്നൈ പ്രത്യേക കോടതി ഒരു മാസം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അപേക്ഷ പ്രത്യേക കോടതി ജഡ്ജി...
Read moreDetailsന്യൂഡെൽഹി: കണ്ണൂര്‍ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ജഡ്ജിയുടെ നിരീക്ഷണം. ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. യു.ജി.സി സെക്‌ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ്...
Read moreDetailsബാലസോർ: ഒഡിഷയിലെ ബാലസോർ ജില്ലയിലെ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിനിടെ വനിതാ ഇൻസ്പെക്ടറെയും സഹപ്രവർത്തകരെയും അക്രമികൾ മർദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തൽസാരി മറൈൻ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഇൻ ചാർജ് ചമ്പാബതി സോറനും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി...
Read moreDetailsമുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനും ലാത്തൂർ എം.എൽ.എയുമായ അമിത് ദേശ്മുഖ് കോൺഗ്രസ് വിടുമെന്ന് അഭ്യൂഹം. ഞായറാഴ്ച ലാത്തൂരിൽ ദേശ്മുഖിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ സംസാരിക്കവേ അമിതിന്റെ അനുജനും ബോളിവുഡ് നടനുമായ റിതേഷ് ദേശ്മുഖ് നടത്തിയ...
Read moreDetailsകോയമ്പത്തൂർ: തമിഴ്നാട്ടിൽ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് വെട്ടിക്കൊന്നു. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് അതിക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിന്നപ്പംപെട്ടി...
Read moreDetailsമുംബൈ: അമ്മയ്ക്ക് പണം നൽകുന്നതും അവർക്കൊപ്പം സമയം ചെലവിടുന്നതും ഭർത്താവിനെതിരെയും ഭർതൃ വീട്ടുകാർക്കെതിരായ ഗാർഹിക പീഡന കുറ്റമായി കാണാനാവില്ലെന്ന് കോടതി. ഭർത്താവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും കോടതിയെ സമീപിച്ച 43കാരിയോടാണ് കോടതിയുടെ പ്രതികരണം. 43കാരിയുടെ ഗാർഹിക പീഡന പരാതി കോടതി തള്ളി. മുംബൈ അഡിഷണൽ...
Read moreDetailsദില്ലി: അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിൽ...
Read moreDetailsകൽപ്പറ്റ: വന്യജീവി ആക്രമണം നേരിടുന്ന വയനാട് ജില്ലയുമായി വനാതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്ത് നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് രാഹുൽ ഗാന്ധി എംപി. അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തമിഴ്നാട്- കർണ്ണാട അധികൃതരുമായി...
Read moreDetails