രാഹുൽ ഗാന്ധി വയനാട്ടില്‍ ‘ടൂറിസ്റ്റ് ‘ കാട്ടാന ആക്രമണമുണ്ടായി ഒരാഴ്ചയിലേറെ കഴിഞ്ഞാണ് എംപി മണ്ഡലത്തിലെത്തിയത്: വി.മുരളീധരന്‍

വന്ദേഭാരത് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

ദില്ലി:വയനാട്ടില്‍ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെ അപലപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്.വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു. വനംവകുപ്പ് വാച്ചർക്ക്...

Read moreDetails

മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു

മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു

മണിപ്പൂരിൽ വീണ്ടും സംഘർഷം. കാക്‌ചിംഗ് ജില്ലയിൽ തോക്കുധാരികൾ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിയുതിർത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികൾ അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ദിവസമായി മേഖലയിൽ ആക്രമണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ. ചുരാചന്ദ്പൂരിൻ്റെയും ചന്ദേലിൻ്റെയും അതിർത്തിയിലുള്ള പ്രശ്നബാധിത...

Read moreDetails

മഹാരാഷ്ട്രയിൽ നിന്ന് യുഎഇയിലേക്ക് ഉള്ളി കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടി

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

നാഗ്പുര്‍: മഹാരാഷ്ട്രയിൽ നിന്ന് യുഎഇയിലേക്ക് ഉള്ളി കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. അൻപത് ലക്ഷത്തോളം വില വരുന്ന ഉള്ളിയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രണ്ട് കയറ്റുമതി-ഇറക്കുമതി സ്ഥാപനങ്ങളുടെ ഉടമകളും ഒരു കസ്റ്റംസ് ബ്രോക്കറും ഉൾപ്പെടെയുള്ളവരാണ് ഉള്ളി കടത്താൻ ശ്രമിച്ചത്....

Read moreDetails

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. 27 മണ്ഡലങ്ങളുടെ ആദ്യ പട്ടിക പുറത്തിറക്കി. ജംഗിപൂര്‍, ബെഹ്റാംപൂര്‍, മുര്‍ഷിദാബാദ്, മാള്‍ഡ സൗത്ത്, ജാദവ്പൂര്‍, കൊല്‍ക്കത്ത നോര്‍ത്ത്, സൗത്ത് (പശ്ചിമ...

Read moreDetails

ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

താനെ: മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ മുംബ്രയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലുപേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ഷിൽ ദൈഗർ...

Read moreDetails

ആ യുവാവ് കൊല്ലപ്പെട്ടത് സംഘർഷത്തിലല്ല; ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ പൊലീസുകാരന്റെ ക്രൂരത

ആ യുവാവ് കൊല്ലപ്പെട്ടത് സംഘർഷത്തിലല്ല; ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ പൊലീസുകാരന്റെ ക്രൂരത

ഡെറാഡൂൺ: ഹൽദ്വാനിയിൽ മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവാവിന്റെ മരണത്തിൽ ട്വിസ്റ്റ്. യുവാവിനെ മറ്റൊരിടത്തു വെച്ച് കൊന്ന ശേഷം മൃതദേഹം സംഘർഷ സ്ഥലത്ത് കൊണ്ടുവന്നിട്ടതാണെന്ന് കണ്ടെത്തി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഇതിന് പിന്നിൽ പ്രധാന പങ്കുവഹിച്ചതെന്നും കണ്ടെത്തിയതിന്റെ...

Read moreDetails

മൂന്നാം നിലയിൽ നിന്ന് സ്റ്റെയർകേസ് കൈവരിയിലൂടെ നിരങ്ങിയിറങ്ങാൻ ശ്രമം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൂന്നാം നിലയിൽ നിന്ന് സ്റ്റെയർകേസ് കൈവരിയിലൂടെ നിരങ്ങിയിറങ്ങാൻ ശ്രമം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൂനെ: സ്കൂളിലെ സ്റ്റെയർ കേസിലൂടെ നിരങ്ങിയിറങ്ങിയ എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. മൂന്നാം നിലയിൽ നിന്ന് സ്റ്റെയർകേസിന്റെ കൈവരിയിലൂടെ ഊർന്നിറങ്ങാനുള്ള ശ്രമത്തിനിടയിൽ ബാലൻസ് തെറ്റി വീണാണ് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചിഞ്ച്വാടിലെ സ്കൂളിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സാർത്ഥക് കാബ്ലെ എന്ന...

Read moreDetails

6 കോടിയുടെ തിമിംഗല ഛർദ്ദിയുമായി മലയാളി യുവാക്കൾ ഗോവയിൽ പിടിയിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

മഡ്ഗാവ്: ഗോവയിൽ ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളികൾ പിടിയിൽ. അരുൺ രാജൻ, നിബിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ട്രെയിൻ കാത്തു നിൽക്കുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. 164 കിലോഗ്രാം ആംബർഗ്രീസാണ് കൊങ്കൺ പൊലീസ് ഇവരിൽ നിന്ന്...

Read moreDetails

താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാം, കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്

താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാം, കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ല; ആദായനികുതി വകുപ്പ്

കോൺഗ്രസിനെതിരായ നടപടിയിൽ രാഷ്ട്രീയമില്ലെന്ന് ആദായനികുതി വകുപ്പ്. അഞ്ചു വർഷത്തിനു മുമ്പ് റിട്ടേൺ സമർപ്പിക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തി തുടങ്ങിയിരുന്നു ആദായനികുതി നിയമങ്ങൾ കോൺഗ്രസിനായി മാത്രം ഭേദഗതി ചെയ്യാൻ സാധിക്കില്ല. താൽക്കാലികമായി അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. നിശ്ചിത ദിവസത്തിനുള്ളിൽ വിവരങ്ങൾ കോൺഗ്രസ്...

Read moreDetails

പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ, ഉപഭോക്താക്കള്‍ അറിയേണ്ട തീരുമാനങ്ങളിങ്ങനെ

പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ, ഉപഭോക്താക്കള്‍ അറിയേണ്ട തീരുമാനങ്ങളിങ്ങനെ

ഇടപാടുകൾ നിർത്താൻ പേയ്ടിഎം പേയ്‌മെന്‍റ് ബാങ്കിന് മാർച്ച് 15 വരെ റിസര്‍വ് ബാങ്ക് സമയം നീട്ടി നല്‍കി. ഈ മാസം 29 വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. ഈ സമയപരിധിയാണിപ്പോള്‍ 15 ദിവസം കൂടി നീട്ടി ആര്‍ബിഐ അനുവദിച്ചത്. വ്യാപാരികളും മറ്റു...

Read moreDetails
Page 368 of 1748 1 367 368 369 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.