മകന്റെ വിവാഹം ഗംഭീരമാക്കാൻ മുകേഷ് അംബാനി; ദുപ്പട്ട നെയ്യുന്നത് ഇവർ

മകന്റെ വിവാഹം ഗംഭീരമാക്കാൻ മുകേഷ് അംബാനി; ദുപ്പട്ട നെയ്യുന്നത് ഇവർ

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. അനന്ത് അംബാനിയും വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹ മാമാങ്കങ്ങൾക്ക് കൊടിയേറി കഴിഞ്ഞു. വിവാഹ ആഘോഷങ്ങൾ ജാംനഗറിലെ റിലയൻസ് ഗ്രീൻസിൽ 2024 മാർച്ച്...

Read moreDetails

പങ്കാളിക്ക് ഗര്‍ഭമുണ്ടാകാൻ അച്ഛന്‍റെ ബീജവും കുത്തിവച്ചു; കേസ് കോടതിയിലെത്തിയപ്പോള്‍…

പങ്കാളിക്ക് ഗര്‍ഭമുണ്ടാകാൻ അച്ഛന്‍റെ ബീജവും കുത്തിവച്ചു; കേസ് കോടതിയിലെത്തിയപ്പോള്‍…

വ്യത്യസ്തമായതോ, അല്ലെങ്കില്‍ നമുക്ക് കേട്ടുകേള്‍വിയോ പരിചയമോ ഇല്ലാത്തോ ആയ കേസുകളും നിയമപോരാട്ടങ്ങളുമെല്ലാം വാര്‍ത്തകളില്‍ വലിയ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ് യുകെയില്‍ നിന്നുള്ളൊരു സംഭവം. വന്ധ്യതാചികിത്സയുടെ ചിലവ് എടുക്കാൻ സാധിക്കാതെ ദമ്പതികള്‍ ചെയ്ത അസാധാരണമായൊരു കാര്യമാണ് കേസിന് ആധാരമായിരിക്കുന്നത്. കുഞ്ഞുങ്ങളില്ലാത്തതിനെ...

Read moreDetails

കേന്ദ്ര സർക്കാരിനെതിരെ വിമർശനം; രാജ്യം വിടാൻ നിർബന്ധിതയാകുന്നുവെന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തക

കേന്ദ്ര സർക്കാരിനെതിരെ വിമർശനം; രാജ്യം വിടാൻ നിർബന്ധിതയാകുന്നുവെന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തക

ന്യൂഡൽ​ഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് പിൻവലിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീഷണിക്ക് പിന്നാലെ ഇന്ത്യ വിടാൻ നിർബന്ധിതയാകുന്നുവെന്ന് വ്യക്തമാക്കി ഫ്രഞ്ച് മാധ്യമപ്രവർത്തക വനേസ ഡഗ്നാക്ക്. രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയിൽ ജോലി ചെയ്ത് വരികയായിരുന്നു ഡ​ഗ്നാക്ക്. രാജ്യം വിടുക...

Read moreDetails

രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കാൻ യു.പി.എ കാലത്ത് സാധിച്ചെന്ന് യെച്ചൂരി

രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കാൻ യു.പി.എ കാലത്ത് സാധിച്ചെന്ന് യെച്ചൂരി

ന്യൂഡൽഹി: രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കാൻ യു.പി.എ കാലത്ത് സാധിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര ജനാധിപത്യ ഭരണത്തിന് മാത്രമേ ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പാർട്ടികളിലുമുള്ള...

Read moreDetails

പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ന്യായ് യാത്രക്കില്ല

പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ന്യായ് യാത്രക്കില്ല

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കുചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അസുഖത്തെ തുടർന്ന് യാത്രക്കുണ്ടാവില്ലെന്ന് പ്രിയങ്ക ഗാന്ധി തന്നെ എക്സിലൂടെ അറിയിച്ചു. ബിഹാറിൽനിന്നു യാത്ര ഉത്തർപ്രദേശിലെ...

Read moreDetails

ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശിയായ 23കാരനാണ് മരിച്ചത്. ഐ.ഐ.ടി കാമ്പസിലെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം. എം.ടെക് അവസാന വർഷ വിദ്യാർഥിയാണ് മരിച്ചത്. മരണത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു....

Read moreDetails

ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും, നിര്‍ണായക പ്രഖ്യാപനവുമായി ക‍ര്‍ണാടക

ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ നുണഞ്ഞ് ജോലി ചെയ്യാം !

ബംഗ്ലൂരു : കർണാടകയിൽ ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് വില കൂടും. ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്. ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് ഇതോടെ വില കൂടും....

Read moreDetails

ഭാര്യ ഇൻസ്റ്റഗ്രാമിൽ നിരന്തരം റീൽസ് ഇടുന്നു, എതിർത്തിട്ടും മാറ്റമില്ല; ഭർത്താവ് തൂങ്ങിമരിച്ചു

ഭാര്യ ഇൻസ്റ്റഗ്രാമിൽ നിരന്തരം റീൽസ് ഇടുന്നു, എതിർത്തിട്ടും മാറ്റമില്ല; ഭർത്താവ് തൂങ്ങിമരിച്ചു

ബെംഗളൂരു: കർണ്ണാടകയിൽ ഭാര്യ സോഷ്യൽ മീഡിയയിൽ റീൽസ് ഇടുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിന് പിന്നാലെ ജീവനൊടുക്കി ഭർത്താവ്. കർണ്ണാടകയിലെ ചാമരാജനഗര സ്വദേശിയായ 34 കാരൻ കുമാർ ആണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൂലിപ്പണിക്കാരനായ കുമാറും ഭാര്യയും തമ്മിൽ ഇൻസ്റ്റഗ്രാം വീഡിയോയെ...

Read moreDetails

എസ്എഫ്ഐഒ അന്വേഷണം തുടരാം ; എക്സാലോജിക്കിന്റെ ഹർജി തള്ളി

എസ്എഫ്ഐഒ അന്വേഷണം  തുടരാം ; എക്സാലോജിക്കിന്റെ ഹർജി തള്ളി

ബംഗളുരു> സിഎംആർഎൽ കമ്പനിക്ക് സേവനം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹെെക്കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നൽകിയ ഹർജി ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് തള്ളി.കേസിൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം നടക്കുന്നതിനാൽ മറ്റൊരു സമാന്തര...

Read moreDetails

അക്രമം തടയാൻ ബൈഡൻ കഠിനശ്രമം നടത്തുന്നു : ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ അതിക്രമത്തെ അപലപിച്ച് അമേരിക്ക

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍‌ വിദ്യാർത്ഥികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്ന് വൈറ്റ് ഹൗസ്. ഇത്തരം അക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി...

Read moreDetails
Page 369 of 1748 1 368 369 370 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.