മലപ്പുറം: മലപ്പുറം തിരൂരിൽ അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അക്ഷയ കേന്ദ്രം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി...
Read moreDetailsദില്ലി:രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി...
Read moreDetailsഗുവാഹത്തി: രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അസമിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി. പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റും നോർത്ത് കരിംഗഞ്ചിൽ നിന്നുള്ള...
Read moreDetailsബെംഗളൂരു: ബെംഗളൂരുവിലും ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ എത്തി. ചൈനയിൽ നിന്നാണ് ആറ് കോച്ചുകൾ ഉൾപ്പെടുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ബുധനാഴ്ച ബെംഗളൂരുവിലെത്തിയതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. സൗത്ത് ബെംഗളൂരുവിലെ ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലേക്കാണ് കോച്ചുകൾ...
Read moreDetailsമുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പുഴയിൽ മീൻ പിടിക്കുകയായിരുന്ന യുവാവിന് നേരെ സ്രാവിന്റെ ആക്രമണം. സംഭവത്തിൽ യുവാവിന്റെ കാലിന്റെ മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു. വൈതർന പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയ വിക്കി ഗൗരി എന്ന യുവാവിനെയാണ് സ്രാവ് ആക്രമിച്ചത്. ആക്രമണത്തിൽ രക്ഷപ്പെട്ടെങ്കിലും...
Read moreDetailsദുബായ് > പലസ്തീൻ ജനതയെ പിന്തുണയ്ക്കാൻ യുഎഇ പ്രെസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ ആരംഭിച്ച ഓപ്പറേഷൻ 'ഗാലൻ്റ് നൈറ്റ് 3ന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസൻ്റ് ഗാസ മുനമ്പിലെ ജനങ്ങൾക്ക് ശൈത്യകാല...
Read moreDetailsമുംബൈ: പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ മിലിന്ദ് ദേവ്റയെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. നാമനിർദേശപത്രിക നാളെ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.മുംബൈ ആസ്ഥാനമായുള്ള രാഷ്ട്രീയക്കാരനും കോൺഗ്രസ് മുതിർന്ന നേതാവുമായ അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്...
Read moreDetailsഭോപാൽ: മധ്യപ്രദേശിൽ ഗോത്രവർഗക്കാരായ യുവാക്കൾക്ക് നേരെ അതിക്രമം. ബേടുൽ ജില്ലയിൽ രണ്ടിടങ്ങളിലായുണ്ടായ ആക്രമണത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി ഏഴിനും നവംബർ 15നും നടന്ന സംഭവങ്ങളിലാണ് അറസ്റ്റ്. രണ്ട് അക്രമങ്ങളുടെയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.ഫെബ്രുവരി എഴിന്...
Read moreDetailsഗുവഹാത്തി: രണ്ടു കോൺഗ്രസ് എം.എൽ.എമാർ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിന് പിന്തുണ അറിയിച്ചുവെന്ന് അവകാശപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . കമലാഖ്യ ഡേ പുർകായസ്ത, ബസന്ത ദാസ് എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും ഇരുവരും പ്രതിപക്ഷ എം.എൽ.എമാരായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
Read moreDetailsകൊൽക്കത്ത: ഭാര്യയെ കൊലപ്പെടുത്തി തല അറുത്തുമാറ്റിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലാണ് സംഭവം. 40കാരനായ ഗൗതം എന്നയാളാണ് അറസ്റ്റിലായത്. ചിസ്തിപുർ എന്ന സ്ഥലത്തിലാണ് ബസ് സ്റ്റോപ്പിലാണ് ഭാര്യയുടെ തലയുമായാണ് ഇയാൾ എത്തിയത്. നാട്ടുകാർ ഉടൻ...
Read moreDetails