കൊൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനയിൽ പ്രതിഷേധം നടക്കവെ, സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ വാഗ്വാദത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബി.ജെ.പി നേതാവ് സുകാന്ത മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജുംദാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സംഭവം. ആ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥർ മജുംദാറിനെ വളഞ്ഞിരുന്നു. മജുംദാർ വാഹനത്തിന്റെ...
Read moreDetailsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഗുജറാത്തിൽ നിന്ന് അശോക് ചവാൻ മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ആണ് ഭരിക്കുന്നത്. അടുത്തിടെയാണ് ചവാൻ കോൺഗ്രസ് വിട്ട്...
Read moreDetailsമുംബൈ: ശരദ് പവാർ നയിക്കുന്ന നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. പാർട്ടിയിൽനിന്ന് ഭിന്നിച്ചുപോയ അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക എൻ.സി.പി ആയി അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെയാണ്...
Read moreDetailsഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രൂപപ്പെട്ട സംഘർഷത്തിനു പിന്നാലെ പൊലീസ് വീടുകളിൽ കയറി കുടുംബാംഗങ്ങളെ ക്രൂരമായി തല്ലിച്ചതച്ചുവെന്ന് പ്രദേശവാസികൾ. നഗരസഭയുടെ നേതൃത്വത്തിൽ മദ്റസ തകർക്കുകയും പൊലീസ് വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഫെബ്രുവരി 10ന് രാത്രി 10.30 ഓടെ വീടുകളിൽ...
Read moreDetailsബെംഗളൂരു: ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ഗോപാലയ്യയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ബെംഗളൂരുവിലെ കോൺഗ്രസ് നേതാവും മുൻ കോർപ്പറേറ്ററുമായ പത്മരാജുവിനെതിരെയാണ് ബെംഗളൂരുവിലെ കാമാക്ഷിപാളയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പത്മരാജുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...
Read moreDetailsന്യൂഡൽഹി: ബിൽകീസ് ബാനു കേസിലെ 11 പ്രതികളെയും തിരികെ ജയിലിലെത്തിച്ച സുപ്രീംകോടതി വിധിക്കെതിരെ ഗുജറാത്ത് സർക്കാരിന്റെ ഹരജി. വിധി പുറപ്പെടുവിക്കവെ സർക്കാരിനെതിരെ നടത്തിയ പരാമർശം നീക്കണമെന്നും ഗുജറാത്ത് സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടു. വിധിന്യായത്തിലെ പരാമർശങ്ങൾ അനാവശ്യവും കേസിന്റെ രേഖകൾക്ക് വിരുദ്ധവും സർക്കാരിനെതിരെ...
Read moreDetailsബേത്തുൾ: മധ്യപ്രദേശിൽ ആദിവാസി യുവാവിന് അതിക്രൂര മർദ്ദനം. ഒരു സംഘം ആളുകൾ യുവാവിനെ നഗ്നനാക്കിയ ശേഷം തലകീഴായി കെട്ടിയിട്ട് മർദിച്ചു. രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിഷയത്തിൽ പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം...
Read moreDetailsദില്ലി: ദില്ലി കലാപ ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നിരവധി തവണ സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ്...
Read moreDetailsദില്ലി: കല്യാണ ദിവസം കുതിരപ്പുറത്തു കയറിയത്തിന് ദളിത് യുവാവിന് മർദനം. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. താക്കൂർ സമുദായത്തിൽ പെട്ടവരാണ് യുവാവിനെ മർദിച്ചത്. 'യുവാവ് അതിരു വിട്ടുവെന്നും താക്കൂർ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിരപ്പുറത്തു സഞ്ചരിക്കാവൂ എന്നും ആക്രോശിച്ചായിരുന്നു മർദനം'....
Read moreDetailsദില്ലി: ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ്...
Read moreDetails