ചെന്നൈ> ജാതി വിവേചനത്തിന്റെ ക്രൂരതകള്‍ നിരന്തരം കേള്‍ക്കുന്ന ധര്‍മപുരിയില്‍ നിന്നും ദളിത് വിവേചനത്തിന്റെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായകൊടുത്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്ക് ചായ നല്‍കിയ തോട്ടം ഉടമയെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു....
Read moreDetailsബംഗളൂരു: ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ദേബാശിഷ് സിന്‍ഹ, വൈസ് പ്രസിഡന്റ് ജാവേദ് സഫീഖ് റാവു, നീന്തല്‍ കുളത്തിന്റെ കരാറുകാരന്‍ സുരേഷ് ബാബു, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍മാരായ...
Read moreDetailsദില്ലി: കർഷകരുടെ ദില്ലി മാർച്ചിനെ നേരിടാൻ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ദില്ലിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിർത്തി ഇരുനൂറോളം കർഷക...
Read moreDetailsകേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ബിജെപിക്ക് ഒരു പാർട്ടിയെ മാത്രമേ പേടിയുള്ളൂ. അത് ആം ആദ്മിയാണ്. ആപ്പിൻ്റെ വിജയം തടയാൻ ആർക്കും കഴിയില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കെജ്‌രിവാൾ. പഞ്ചാബിലെ ഖദൂർ സാഹിബ്...
Read moreDetailsപാലി: അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ, മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർ എന്നിവർക്കെതിരെയാണ് പരാതി. പാലി ജില്ലയിൽ നിന്നുള്ള സ്ത്രീ പരാതിയുമായി പൊലീസിനെ...
Read moreDetailsഅയോധ്യ: പ്രതിദിന ഭക്തരുടെ എണ്ണവും കാണിക്ക വരുമാനവും കൊണ്ട് അമ്പരപ്പിക്കുകയാണ് അയോധ്യയിലെ രാമ ക്ഷേത്രം. ‘പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചത് കോടികൾ. 15 ദിവസം കൊണ്ട് 12.8 കോടി രൂപയാണ് രാമക്ഷേത്രത്തിന് കാണിക്ക വരുമാനയായി...
Read moreDetailsമുംബൈ : രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസത്തേക്ക് കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്ര എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം എംഎൽഎ സന്തോഷ് ബംഗാറാണ് വിവാദ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ...
Read moreDetailsകുറച്ചുകാലമായി യു.പി.എസ്.സി പോലുള്ള മത്സരപരീക്ഷകളിലെല്ലാം പെൺകുട്ടികളുടെ ആധിപത്യമാണ്. കുടുംബത്തിന്റെ പൂർണ പിന്തുണയോടെയായിരിക്കും ആ പെൺകുട്ടികളെല്ലാം വിജയതിലകം ചൂടിയിട്ടുണ്ടാവുക. അതിൽ നിന്ന് തീർത്തും വിഭിന്നമായ കഥയാണ് ഐ.എ.എസ് ഉദ്യോഗസ്ഥയായ വന്ദന സിങ് ചൗഹാന്റെത്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്റസ പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമുണ്ടായപ്പോൾ സമാധാനം...
Read moreDetailsമാതാപിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിരാഹാരമിരിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എംഎൽഎ. കലംനൂരി എംഎൽഎ സന്തോഷ് ബംഗറുടേതാണ് വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന് ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു....
Read moreDetailsഅയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാം ലല്ലയുടെ വിഗ്രഹനിർമാണത്തിന് ഉപയോഗിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിരിക്കുകയാണ് ശില്പി അരുൺ യോഗിരാജ്. വിഗ്രഹത്തിൻ്റെ ജീവസ്സുറ്റ കണ്ണുകൾ കൊത്തിയ വെള്ളിച്ചുറ്റിക, സ്വർണ ഉളി എന്നിവയുടെ ചിത്രമാണ് അരുൺ യോഗിരാജ് തൻ്റെ...
Read moreDetails