• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായകൊടുത്തു; ധര്‍മപുരിയില്‍ ജാതി വിവേചനം തുടരുന്നു- പ്രതിഷേധം

by Web Desk 04 - News Kerala 24
February 11, 2024 : 9:03 pm
in India, News
0
A A
0
ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായകൊടുത്തു; ധര്‍മപുരിയില്‍ ജാതി വിവേചനം തുടരുന്നു- പ്രതിഷേധം

ചെന്നൈ> ജാതി വിവേചനത്തിന്റെ ക്രൂരതകള്‍ നിരന്തരം കേള്‍ക്കുന്ന ധര്‍മപുരിയില്‍ നിന്നും ദളിത് വിവേചനത്തിന്റെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായകൊടുത്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്ക് ചായ നല്‍കിയ തോട്ടം ഉടമയെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. 60കാരി ചിന്നതായി, മകന്റെ ഭാര്യ 32കാരി ധരണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയായ സെല്ലി എന്ന 50കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെല്ലിയെ കൂടാതെ ശ്രീപ്രിയ, വീരമ്മാള്‍, മാരിയമ്മാള്‍ എന്നിവര്‍ക്കാണ് ചിരട്ടയില്‍ ചിന്നതായും മരുമകളും ചായ നല്‍കിയത്. മുമ്പും ഇവര്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നു എന്നാണ് വിവരം

ദളിത് വിഭാഗത്തിന്റേതല്ലാത്ത തൊഴിലിടങ്ങളില്‍ സമാനസംഭവങ്ങള്‍ ഉണ്ടെന്ന ആരോപണം ശക്തമാണ്. ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗക്കാരോട് കാട്ടുന്ന വിവേചനത്തിന്റെ പല സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ക്ഷേത്രങ്ങളില്‍ മാത്രമല്ല തൊഴിലടങ്ങളിലും ഇത് പതിവാണെന്ന് അവര്‍ പറയുന്നു.എന്നാല്‍ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൗഡര്‍ വിഭാഗത്തിലെ എം ശിവ എന്നയാള്‍ ആരോപിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭയപ്പെടുത്തി മനുഷ്യരെ ഇല്ലാതാക്കുന്ന കാലം: മധുപാല്‍

Next Post

മാനന്തവാടിയിലെ ആളെക്കൊല്ലി ആനയെ കണ്ടെത്താനായില്ല; കാട്ടിൽനിന്ന് മടങ്ങിയ ദൗത്യ സംഘത്തെ തടഞ്ഞ് നാട്ടുകാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാനന്തവാടിയിലെ ആളെക്കൊല്ലി ആനയെ കണ്ടെത്താനായില്ല; കാട്ടിൽനിന്ന് മടങ്ങിയ ദൗത്യ സംഘത്തെ തടഞ്ഞ് നാട്ടുകാർ

മാനന്തവാടിയിലെ ആളെക്കൊല്ലി ആനയെ കണ്ടെത്താനായില്ല; കാട്ടിൽനിന്ന് മടങ്ങിയ ദൗത്യ സംഘത്തെ തടഞ്ഞ് നാട്ടുകാർ

മനുഷ്യന്റെ ലൈംഗികത കൊലപാതകത്തക്കാൾ അപകടമെന്ന് ജോളി ചിറയത്ത്

മനുഷ്യന്റെ ലൈംഗികത കൊലപാതകത്തക്കാൾ അപകടമെന്ന് ജോളി ചിറയത്ത്

വനംവകുപ്പ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും -എ.കെ. ശശീന്ദ്രൻ

വനംവകുപ്പ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും -എ.കെ. ശശീന്ദ്രൻ

പാക്കിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല; ഇമ്രാന്റെ 101 ‘സ്വതന്ത്രർ’ക്ക് ലീഡ്, സർക്കാരുണ്ടാക്കാൻ ശ്രമം

പാക്കിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല; ഇമ്രാന്റെ 101 ‘സ്വതന്ത്രർ’ക്ക് ലീഡ്, സർക്കാരുണ്ടാക്കാൻ ശ്രമം

ലോകകപ്പ് ഫൈനലിൽ വീണ്ടും കളിമറന്ന് ഇന്ത്യ; ആസ്ട്രേലിയക്ക് നാലാം കിരീടം

ലോകകപ്പ് ഫൈനലിൽ വീണ്ടും കളിമറന്ന് ഇന്ത്യ; ആസ്ട്രേലിയക്ക് നാലാം കിരീടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021