ഇന്നലെ കർണാടക, ഇന്ന് കേരളം മാത്രമല്ല, തമിഴ്നാടും എത്തും; കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനങ്ങളുടെ പ്രതിഷേധം

ഇന്നലെ കർണാടക, ഇന്ന് കേരളം മാത്രമല്ല, തമിഴ്നാടും എത്തും; കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനങ്ങളുടെ പ്രതിഷേധം

ദില്ലി: ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അവഗണനയെന്ന ആരോപണം ശക്തമാകുമ്പോൾ രാജ്യ തലസ്ഥാനം സമര വേദിയാകുന്നു. കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ കേരളത്തിന്‍റെ പ്രതിഷേധം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവ‍ർ എത്തിയപ്പോൾ തമിഴ്നാടും സമാന പ്രതിഷേധവുമായി...

Read moreDetails

കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം, മുഖ്യമന്ത്രി നയിക്കും

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

ദില്ലി: കേന്ദ്ര സർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള...

Read moreDetails

ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിയേറ്റ് മരിച്ചു

ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് സംഭവമുണ്ടായത്. പഞ്ചാബ് അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രോഹിതിനാണ് പരിക്കേറ്റത്. ശ്രീനഗറിലെ ഷഹീദ് ഗുഞ്ചിലാണ് വെടിവെപ്പുണ്ടായതെന്ന് ​പൊലീസ് അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനായുള്ള തെര​ച്ചിൽ...

Read moreDetails

ക്രിക്കറ്റ് മത്സരം തോറ്റതിന്‍റെ ദേഷ്യത്തിൽ 15കാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു; വിദ്യാർഥി അറസ്റ്റിൽ

ക്രിക്കറ്റ് മത്സരം തോറ്റതിന്‍റെ ദേഷ്യത്തിൽ 15കാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു; വിദ്യാർഥി അറസ്റ്റിൽ

റായ്പൂർ: ക്രിക്കറ്റ് മത്സരം തോറ്റതിന്‍റെ ദേഷ്യത്തിൽ പതിനഞ്ചുകാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് എതിർ ടീം അംഗം. രാജസ്ഥാനിലെ ഭവാനി മണ്ഡി ടൗണിലാണ് നാടിനെ നടുക്കിയ സംഭവം. രാജസ്ഥാൻ ടെക്സ്റ്റൈൽസ് മിൽസ് ലേബർ കോളനിയിൽ താമസിക്കുന്ന പ്രകാശ് സാഹുവാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ മുകേഷ് മീനയെ...

Read moreDetails

ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്ഥാനം

ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്ഥാനം

ഡറാഡൂൺ: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് ബിൽ പാസാക്കി. രാജ്യത്ത് യു.യു.സി ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന...

Read moreDetails

മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ ജഗ്ജീത് സിങ്ങിന് കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ

മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ ജഗ്ജീത് സിങ്ങിന് കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ

മുംബൈ: ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് അടുത്തിടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. അന്തരിച്ച ഇതിഹാസ ഗായകൻ ജഗ്ജീത് സിങ്ങിന്‍റെ ജീവിതത്തിലെ പുറത്തറിയാത്ത ഒരു സംഭവത്തെക്കുറിച്ചാണ് മഹേഷ് ഭട്ട് പറഞ്ഞത്. 1990ലെ ഒരു വാഹനാപകടത്തിൽ ജഗ്ജീത് സിങ്ങിന്‍റെ മകൻ മരിച്ചിരുന്നു....

Read moreDetails

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

ലഖ്നോ: ഗ്യാൻവ്യാപി പള്ളിയുമായി ബന്ധപ്പെട്ട കേസിൽ യു.പി സർക്കാറിനെതിരെ വിമർശനവുമായി മസ്ജിദ് കമ്മിറ്റി. അലഹബാദ് ഹൈകോടതി കേസ് പരിഗണിക്കുന്നതിനിടെയാണ് വിമർശനം. എതിർവിഭാഗവും സർക്കാറും ഒത്തുകളിക്കുകയാണെന്നും കക്ഷി അല്ലാത്ത സർക്കാർ എന്തിന് കോടതിയിൽ ഹാജരാകുന്നുവെന്നും മസ്ജിദ് കമ്മിറ്റി ചോദിച്ചു. തർക്കത്തിൽ യു.പി സർക്കാറിനോട്...

Read moreDetails

ഗസ്സ യുദ്ധം തീർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

ഗസ്സ യുദ്ധം തീർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

ഗസ്സ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്. യുദ്ധം പൂർണമായും അവസാനിപ്പിക്കാനുള്ള പദ്ധതിയാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥരെയാണ് ഹമാസ് ഇതിന്റെ വിശദാംശങ്ങൾ അറിയിച്ചത്. പദ്ധതി പ്രകാരം ഒക്ടോബർ...

Read moreDetails

ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഊട്ടിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: ഊട്ടിയിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ആറു സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സംഗീത (35),ഷക്കീല (30),ഭാഗ്യ (36),ഉമ (35), മുത്തുലക്ഷ്മി (36), രാധ (38) എന്നിവരാണ് മരിച്ചത്. ഊട്ടിക്ക് സമീപം ഗാന്ധിനഗറിലാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി...

Read moreDetails

അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കും: ഡി കെ ശിവകുമാര്‍

അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കും: ഡി കെ ശിവകുമാര്‍

ന്യൂഡല്‍ഹി> അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേന്ദ്ര അവഗണനയ്‌ക്കെതിരെ കര്‍ണാടകം ഇന്ന് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പ്...

Read moreDetails
Page 386 of 1748 1 385 386 387 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.