• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗസ്സ യുദ്ധം തീർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

by Web Desk 04 - News Kerala 24
February 7, 2024 : 5:21 pm
in India, News
0
A A
0
ഗസ്സ യുദ്ധം തീർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

ഗസ്സ: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്. യുദ്ധം പൂർണമായും അവസാനിപ്പിക്കാനുള്ള പദ്ധതിയാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥരെയാണ് ഹമാസ് ഇതിന്റെ വിശദാംശങ്ങൾ അറിയിച്ചത്.

പദ്ധതി പ്രകാരം ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രായേൽ പൗരൻമാരേയും വിട്ടയക്കും. ഇതിന് പകരമായി 1500 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കണം. ഇതിനൊപ്പം ഗസ്സയുടെ പുനർനിർമാണം, ഇസ്രായേൽ സൈന്യത്തിന്റെ ഫലസ്തീനിൽ നിന്നുള്ള പൂർണപിന്മാറ്റം എന്നി ആവശ്യങ്ങളും ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

45 ദിവസങ്ങൾ വീതമുള്ള മൂന്ന് ഘട്ടങ്ങളാണ് കരാറിനുണ്ടാവുക. ഇതിൽ ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ പൗരൻമാരിൽ 19 വയസിന് താഴെയുള്ള പുരുഷൻമാരേയും സ്ത്രീകളേയും കുട്ടികളേയും രോഗംബാധിച്ച വയോധികരേയും വിട്ടയക്കും. രണ്ടാംഘട്ടത്തിൽ മുഴുവൻ പുരുഷ തടവുകാരേയും വിട്ടയക്കും. മൂന്നാംഘട്ടത്തിൽ മൃതദേഹങ്ങൾ കൈമാറും. മൂന്നാംഘട്ടം അവസാനിക്കുന്നതിന് മുമ്പ് ഇസ്രായേലുമായി കരാറിലെത്തി യുദ്ധം എന്നേക്കുമായി തീർക്കുകയാണ് ഹമാസ് പദ്ധതി. കരാറിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായത്തിൽ വർധന വരു​ത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹമാസിന്റെ നിർദേശത്തോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഹമാസിനെ പൂർണമായും നശിപ്പിക്കാതെ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പല തവണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹമാസിന്റെ നിർദേശത്തോട് പൂർണമായും യോജിക്കുന്ന നിലപാടല്ല യു.എസ് പ്രസിഡന്റ് ജോ ബൈഡനും സ്വീകരിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐ.സി.ടി. അക്കാദമിയുടെ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

Next Post

സമരം പൊതുജനത്തിന്‍റെ വയറ്റത്തടിക്കുന്ന രാഷ്ട്രീയ നാടകമെന്ന് വി.മുരളീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമരം പൊതുജനത്തിന്‍റെ വയറ്റത്തടിക്കുന്ന രാഷ്ട്രീയ നാടകമെന്ന് വി.മുരളീധരൻ

സമരം പൊതുജനത്തിന്‍റെ വയറ്റത്തടിക്കുന്ന രാഷ്ട്രീയ നാടകമെന്ന് വി.മുരളീധരൻ

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

മനുഷ്യ – വന്യജീവി സംഘർഷം: ബജറ്റ് വയനാടിനോടുള്ള വഞ്ചനയെന്ന് പ്രകൃതി സംരക്ഷണ സമിതി

മനുഷ്യ - വന്യജീവി സംഘർഷം: ബജറ്റ് വയനാടിനോടുള്ള വഞ്ചനയെന്ന് പ്രകൃതി സംരക്ഷണ സമിതി

ആറളം ഫാമിൽ പണിയ ആദിവാസി വിഭാഗത്തെ തുടച്ചു നീക്കുന്നതിനെതിരം സെക്രട്ടേറിയറ്റ് മാർച്ച് നാളെ

ആറളം ഫാമിൽ പണിയ ആദിവാസി വിഭാഗത്തെ തുടച്ചു നീക്കുന്നതിനെതിരം സെക്രട്ടേറിയറ്റ് മാർച്ച് നാളെ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ; ജി.സി.സിയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച് മൂന്ന് കമ്പനികൾ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ; ജി.സി.സിയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച് മൂന്ന് കമ്പനികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021