ദില്ലി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയില്‍ ഹര്‍ജി നല്‍കി. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ആഗ്ര കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് നാലിന്...
Read moreDetailsഹൈദരാബാദ്: രാജ്യം വികസിക്കണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ആർക്കും ധൈര്യമില്ലെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. "ബി.ആർ.എസ് അധ്യക്ഷൻ കെ.ചന്ദ്രശേഖർ റാവു...
Read moreDetailsകാൺപൂർ> നടി പൂനം പാണ്ഡെയുടെ രോഗത്തെയും മരണത്തെയും കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ ആശയ കുഴപ്പം. ദേശീയ മാധ്യമങ്ങൾ ഒന്നാകെ മരണത്തെയും രോഗത്തെയും കുറിച്ച് വാർത്തകൾ നൽകി. എന്നാൽ പിന്നീട് നടിയുടെ കുടുംബവുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. പൊലീസിലോ ബന്ധപ്പെട്ട അധികാരികളിലോ...
Read moreDetailsലക്നൗ: ബാങ്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി എട്ടര ലക്ഷത്തിലധികം രൂപ കവര്‍ന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള പ്രഥമ യുപി ഗ്രാമീൺ ബാങ്ക് ശാഖയിലായിരുന്നു സംഭവം. മോഷണത്തിന്റെ ദൃശ്യങ്ങളെല്ലാം ബാങ്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചെത്തിയ വ്യക്തി ഏറെ നേരം...
Read moreDetailsഏറെ നാളായി തമിഴകത്ത് അലയടിച്ച അഭ്യൂഹങ്ങൾക്ക് ഇന്ന് ക്ലൈമാക്സ് ആയിരിക്കുകയാണ്. നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. തമിഴ് വെട്രി കഴകം എന്ന പേരിൽ പാർട്ടിയും രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സിനിമയും ഉപേക്ഷിച്ചാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് വിജയ് പുറത്തുവിട്ട പ്രസ്താനവയിൽ നിന്നും...
Read moreDetailsബെംഗളൂരു: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു....
Read moreDetailsലക്നൗ: വസ്തുവിനെച്ചൊല്ലി ദീര്‍ഘനാളായി നിലനിൽക്കുന്ന തര്‍ക്കം വെടിവെപ്പിൽ കലാശിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. വീടിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുമുണ്ട്. പ്രധാന പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു....
Read moreDetailsകോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്ക് പ്രദേശവാസികൾ ഒന്നടങ്കം എതിരല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കൃത്യമായ നഷ്ടപരിഹാരം, സമയബന്ധിത പുനരധിവാസം എന്നിവ പ്രതീക്ഷിച്ചാണ് ഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നത്. എന്നാൽ, പുനരധിവാസ പാക്കേജ് സംബന്ധിച്ച് വ്യാപക ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നഷ്ടപരിഹാരവും...
Read moreDetailsദില്ലി: രാജ്ഭവനിൽ മുഖ്യമന്ത്രിയായി ചമ്പായി സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ പാർട്ടി എംഎൽഎമാരും സഖ്യകക്ഷി എംഎൽഎമാരും 'ഒളിവില്‍'. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭരണകക്ഷി എംഎല്‍എമാര്‍ പങ്കെടുത്തില്ല. എംഎൽഎമാരുടെ കുതിരക്കച്ചവടം തടയാനാണ് ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ...
Read moreDetailsദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തില്‍ ദുരൂഹത നീക്കണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സേവന നികുതിയുമായി ബന്ധപ്പെട്ട് വീണ വിജയനെതിരായ ആരോപണങ്ങളിലും ദുരൂഹതകളിലും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തണം. വീണ വിജയന്‍റെ കമ്പനിക്ക് മറ്റു നിഗൂഡ...
Read moreDetails