കഴിഞ്ഞ ദിവസം പാർലമെന്‍റിൽ 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ചില വലിയ പ്രഖ്യാപനങ്ങൾ നടത്തി. അതിൽ ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച് മികച്ച ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഈ ബജറ്റിൽ വാഹന മേഖലയ്ക്ക്...
Read moreDetailsദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ അഞ്ചാം സമൻസിനും ഹാജരാകാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ദില്ലി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചു. അതേസമയം, ദില്ലി ബിജെപി ഓഫിസിന് സമീപം ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിൽ കെജ്രിവാൾ...
Read moreDetailsറാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ഗതാഗത, എസ്‌സി-എസ്ടി വകുപ്പ്...
Read moreDetailsമുംബൈ: മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുംബൈ നഗരത്തിൽ പരിശോധന ശക്തമാക്കി. പൊലീസ് അന്വേഷണം...
Read moreDetailsബംഗളൂരു: ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം വേണമെന്ന പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ഡികെ സുരേഷ്. കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയതോടെയാണ് സുരേഷിന്റെ വിശദീകരണം. കര്‍ണാടക ജിഎസ്ടി...
Read moreDetailsതെലങ്കാന: തെലങ്കാനയിൽ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധിച്ച ഓട്ടോറിക്ഷാ ഡ്രൈവർ സ്വന്തം വാഹനം കത്തിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവനു സമീപം ദേവ (45) എന്ന ഡ്രൈവറാണ് വാഹനത്തിന് തീ കൊളുത്തുകയും സ്വയം തീകൊളുത്താൻ...
Read moreDetailsചെന്നൈ: കോടികൾ വിലവരുന്ന ലഹരിമരുന്ന് കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാമേശ്വരം പാമ്പൻ മുന്തൻമുനൈയിൽ ആണ്. 1.1 കിലോ ആംഫെറ്റാമൈൻ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ലഹരിമരുന്ന് സ്വീകരിക്കാൻ ആളുകൾ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ മുതൽ തീരമേഖലയിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു....
Read moreDetailsമുംബൈ: മഹാരാഷ്ട്ര സോലാപൂരില്‍ 14കാരന്‍ മകനെ വിഷം കൊന്ന് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. സോലാപൂര്‍ നഗരത്തില്‍ താമസിക്കുന്ന തയ്യല്‍ക്കടകാരന്‍ വിജയ് ബട്ടു എന്നയാളാണ് മകന്‍ വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. പോണ്‍ സിനിമകള്‍ക്ക് അടിമയായ മകനെതിരെ സ്‌കൂളില്‍ നിന്ന് നിരന്തരം...
Read moreDetailsസിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ. സിംഗപ്പൂർ ആർമ്ഡ് ഫോഴ്സസിലെ വാറന്റ് ഓഫീസറായ 50 വയസുകാരനാണ് 10 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. 2021 ഡിസംബറിലായിരുന്നു 50കാരനായ സൈനികൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. സുബ്രമണ്യൻ തബുരാൻ...
Read moreDetailsദില്ലി: ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെ ബേസ്മെന്റിൽ ഇന്ന് പുലർച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയിരുന്നു. അതേസമയം, ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള...
Read moreDetails