പൈലറ്റ് വിമാനം പറത്താൻ തയാറായില്ല; പരാതിക്കൊടുവിൽ എയർ ഇന്ത്യക്ക് 1.1കോടി രൂപ പിഴ

പൈലറ്റ് വിമാനം പറത്താൻ തയാറായില്ല; പരാതിക്കൊടുവിൽ എയർ ഇന്ത്യക്ക് 1.1കോടി രൂപ പിഴ

ന്യൂഡൽഹി: പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് ​1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ആവശ്യത്തിന് അടിയന്തര ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നാണ് വിമാനം ഓടിക്കാൻ പൈലറ്റ് വിസമ്മതിച്ചത്. ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം....

Read moreDetails

കോട്ടയിൽ വീണ്ടും ആത്മഹത്യ; 19കാരൻ ജീവനൊടുക്കി

കോട്ടയിൽ വീണ്ടും ആത്മഹത്യ; 19കാരൻ ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിലെ കോട്ട എൻട്രൻസ് കോച്ചിങ് സെന്‍ററിലെ വീണ്ടും ആത്മഹത്യ. യു.പി സ്വദേശിയായ 19കാരനാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇതോടെ 2023ൽ കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 27 ആയി. രണ്ട് വർഷമായി വിദ്യാർഥി കോട്ടയിൽ പരിശീലനം...

Read moreDetails

യു.പിയിൽ മുസ്ലിം പള്ളിയിൽ കാവി പതാക സ്ഥാപിച്ച് ഹിന്ദുത്വവാദികൾ; മൂന്ന് പേർ അറസ്റ്റിൽ

യു.പിയിൽ മുസ്ലിം പള്ളിയിൽ കാവി പതാക സ്ഥാപിച്ച് ഹിന്ദുത്വവാദികൾ; മൂന്ന് പേർ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മുസ്ലിം പള്ളിയിലെ പതാക മാറ്റി കാവി പതാക സ്ഥാപിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രാമചന്ദ്ര മിഷൻ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ലാൽബാഗ് പ്രദേശത്തെ പള്ളിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കിത് കതാരിയ,...

Read moreDetails

വിദേശ ഇന്ത്യക്കാര്‍ക്ക് ആധാർ എടുക്കാനും തിരുത്താനുമുള്ള നിബന്ധനകളിൽ മാറ്റം വരുത്തി

ആധാർ കാർഡ് പുതുക്കാത്തവർ ജാഗ്രതൈ ; മൂന്ന് ദിവസത്തിനുള്ളതിൽ ചെയ്താൽ പോക്കറ്റ് കാലിയാകില്ല

ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കുന്നതിനും വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനുമുള്ള നിബന്ധനകളില്‍ മാറ്റം. കഴിഞ്ഞയാഴ്ചയാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഇതിനുള്ള ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് ആധാർ എടുക്കാന്‍ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. സാധുതയുള്ള ഇന്ത്യന്‍ പാസ്‍പോര്‍ട്ടുള്ള...

Read moreDetails

ബസ് ട്രാക്ടറിലും കാറിലും ഇടിച്ചുകയറി, ആറ് മരണം, സംഭവം മഹാരാഷ്ട്രയിൽ

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അഹമ്മദ്‍നഗർ: ബസും കാറും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ കല്യാണ്‍ റോഡില്‍ ഇന്ന് പുലർച്ചെ 2.30നാണ് സംഭവം നടന്നത്. കരിമ്പ് കയറ്റി വന്ന ട്രാക്ടറിന് തകരാർ സംഭവിച്ചതോടെ മറ്റൊരു ട്രാക്ടർ സ്ഥലത്തെത്തി. കാർ നിർത്തിയ ഡ്രൈവർ...

Read moreDetails

ബിയറിന് പ്രിയം കൂടുമ്പോൾ മദ്യ വിൽപന കുറയുന്നു; 10 ശതമാനം വിലകൂട്ടി പ്രശ്നം പരിഹരിക്കാനൊരുങ്ങി കര്‍ണാടക സർക്കാർ

ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ നുണഞ്ഞ് ജോലി ചെയ്യാം !

ബംഗളുരു: ബിയറിന് 10 ശതമാനം നികുതി വര്‍ദ്ധനവ് കൊണ്ടുവരാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഫെബ്രുവരി ആദ്യവാരം മുതല്‍ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ തീരുമാനം നടപ്പാക്കാനാണ് നീക്കം. സംസ്ഥാന ഖജനാവിലേക്ക് വലിയ വരുമാനം കൊണ്ടുവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന കൂട്ടാനാണ് ബിയര്‍...

Read moreDetails

ഇന്ത്യ സഖ്യത്തിന് തിരിച്ചടി, കോണ്‍ഗ്രസുമായി സഖ്യമില്ല, പശ്ചിമബംഗാളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാന‍ർജി

കോൺഗ്രസിന് രണ്ട് സീറ്റിൽ കൂടുതൽ അനുവദിക്കില്ലെന്ന് തൃണമൂൽ; മമതയുടെ കരുണ ആവശ്യമില്ലെന്ന് കോൺഗ്രസ്

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി സഖ്യത്തിനില്ല. തൃണമൂല്‍ മതേതര പാര്‍ട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും. തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട്...

Read moreDetails

സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു; വെടിയേറ്റത് ആറുപേർക്ക്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മുംബൈ: മണിപ്പൂരിൽ സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു. ആറ് സൈനികർക്കാണ് സഹപ്രവർത്തകന്റെ വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, വെടിയേറ്റവർ മണിപ്പൂർ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന്...

Read moreDetails

കഴിയുന്നത്ര കേസുകൾ എടുത്തോളൂ, എനിക്ക് പേടിയില്ല; അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

‘നേരിട്ട് ഹാജരാകേണ്ട’; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിൽ. ആരുടെ നിർദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? തനിക്കെതിരെ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യാം. ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുൽ....

Read moreDetails

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല; അമിത് ഷായ്ക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ

‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ചാണ് കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും...

Read moreDetails
Page 412 of 1748 1 411 412 413 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.