രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കിടയില്‍ നാടകം; ഹനുമാനായി വേഷമിട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കിടയില്‍ നാടകം; ഹനുമാനായി വേഷമിട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ...

Read moreDetails

ഇ.ഡി സംഘം പരിശോധനക്ക് എത്തും മുമ്പ് രക്ഷപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ

ഇ.ഡി സംഘം പരിശോധനക്ക് എത്തും മുമ്പ് രക്ഷപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ

തൃശൂർ: കോടികളുടെ ഹവാലക്കടത്ത് കേസിൽ ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് തൊട്ടുമുമ്പ് കമ്പനി ഉടമകൾ രക്ഷപ്പെട്ടു. ഹൈറിച്ച് കമ്പനി എം.ഡി കെ.ഡി. പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒയുമായ ശ്രീന...

Read moreDetails

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

ന്യൂഡൽഹി: സ്വർണം, വെള്ളി ആഭരണങ്ങൾ നിർമിക്കുന്നതിനുള്ള അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ച് കേന്ദ്രസർക്കാർ. 10 ശതമാനം അടിസ്ഥാന ഇറക്കുമതി നികുതിയും അഞ്ച് ശതമാനം കാർഷിക അടിസ്ഥാന വികസന സെസുമാണ്. വർധന കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു. ഇതോടെ...

Read moreDetails

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

ഐ​സ്വാ​ൾ: മി​സോ​റ​മി​ലെ ലെ​ങ്പു​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ വി​മാ​നം ര​ണ്ടാ​യി വേ​ർ​പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.20 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പൈ​ല​റ്റ് ഉ​ൾ​പ്പെ​​ടെ 14 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ലെ​ങ്പു​യി ആ​ശു​പ​ത്രി​യി​ൽ...

Read moreDetails

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ജനസമ്പർക്ക പരിപാടിക്ക് ചൊവ്വാഴ്ച സുള്ള്യയിൽ തുടക്കമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ അഞ്ച് ഇന ഉറപ്പുകൾ പാലിച്ച് നടപ്പാക്കി കർണാടകയിൽ രാമരാജ്യ സങ്കല്പം യാഥാർഥ്യമാക്കുമെന്ന്...

Read moreDetails

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്​ ഒരുങ്ങാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ സംസ്ഥാനങ്ങളിൽ പ്രവർത്തക കൺവെൻഷൻ വിളിക്കാൻ കോൺഗ്രസ്​ തീരുമാനിച്ചു. പാർട്ടി പുതുതായി സർക്കാർ രൂപവത്കരിച്ച തെലങ്കാനയിൽ വ്യാഴാഴ്ച തുടക്കം. കേരളത്തിൽ ​അടുത്ത മാസം നാലിന്​. ഉത്തരാഖണ്ഡ്​ 28, ഡൽഹി​ ഫെബ്രുവരി...

Read moreDetails

സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്, ​ഗാന്ധിജിയുടെ സമരം ഫലം കണ്ടില്ല: തമിഴ്‌നാട് ​ഗവർണർ

സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്, ​ഗാന്ധിജിയുടെ സമരം ഫലം കണ്ടില്ല: തമിഴ്‌നാട് ​ഗവർണർ

ചെന്നൈ > ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സുഭാഷ് ചന്ദ്രബോസിന്റെ സെനിക നീക്കങ്ങളുടെ ഫലമായാണെന്നും ​ഗാന്ധിജിയുടെ സമരങ്ങൾ കൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ലെന്നുമുള്ള പരാമർശവുമായി തമിഴ്‌നാട് ​ഗവർണർ ആർ എൻ രവി. 1942 ന് ശേഷം ഗാന്ധിജിയുടെ സമരങ്ങള്‍ക്ക് ഫലമില്ലാതെയായെന്നും മുഹമ്മദലി ജിന്നയാണു...

Read moreDetails

കോൺഗ്രസിന്റെ പേരിൽ വ്യാജ പണപ്പിരിവ് വെബ്സൈറ്റ്: ഒരാൾ അറസ്റ്റിൽ

കോൺഗ്രസിന്റെ പേരിൽ വ്യാജ പണപ്പിരിവ് വെബ്സൈറ്റ്: ഒരാൾ അറസ്റ്റിൽ

ഹൈദരാബാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിൽ വ്യാജ പണപ്പിരിവ് വെബ്സൈറ്റ് നിർമിച്ച യുവാവിനെ ഹൈദരാബാദ് പൊലീസ് സൈബർ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂർ സ്വദേശി സുരേന്ദ്ര ചൗധരി (22)യാണ് പിടിയിലാതെന്ന് സൈബർ ക്രൈം ജോയിന്റ് കമ്മീഷണർ എ.വി രംഗനാഥ്...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 16 -ന്? ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ സര്‍ക്കുലര്‍, വ്യക്തത വരുത്തി പോസ്റ്റ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 16 -ന്? ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ സര്‍ക്കുലര്‍, വ്യക്തത വരുത്തി പോസ്റ്റ്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതായുള്ള അഭ്യൂഹത്തിനിടെ വിശദീകരണവുമായി ദില്ലി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് 11 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച ഒരു സർക്കുലറാണ് ചര്‍ച്ചയായത്. ദില്ലി തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറിൽ 2024 ഏപ്രിൽ...

Read moreDetails

തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ മരിച്ചു

തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: തിരുവനന്തപുരം പൂവാർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പൂവാർ ജുമാ മസ്ജിദിന് സമീപം ചെറിയ പനവിളാകം മൈക് ഹൗസിൽ മുഹമ്മദ് നൂഹ് മകന്‍ താജുദ്ദീൻ (54) ആണ് മരിച്ചത്.യൂണിവേഴ്സൽ ലൈറ്റിംഗ് കമ്പനിയിൽ സെയിൽസ്മാനായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ സബ്നത്ത് ബഹ്റൈനിലുണ്ട്....

Read moreDetails
Page 413 of 1748 1 412 413 414 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.