വ്യത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ട ദമ്പതികൾക്കെതിരെ വീണ്ടും ആക്രമണം, കർണാടകയിൽ 7 പേർ അറസ്റ്റിൽ

വ്യത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ട ദമ്പതികൾക്കെതിരെ വീണ്ടും ആക്രമണം, കർണാടകയിൽ 7 പേർ അറസ്റ്റിൽ

ബെം​ഗളൂരു: മിശ്രവിവാഹിതരായ ദമ്പതികളെ ആക്രമിച്ച സംഭവം കർണാടകയിൽ വീണ്ടും റിപ്പോർട്ട് ചെയ്തു. ഹാവേരി ജില്ലയിലാണ് വെള്ളിയാഴ്ച ദമ്പതികളെ ഒമ്പത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ ഏഴുപേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ബഡഗി...

Read moreDetails

രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

ദില്ലി: രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുകയാണ്. അധിവാസ, കലശപൂജകൾ ഇന്നും നടക്കും. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ...

Read moreDetails

ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക്

ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക്

ദില്ലി: കോണ്‍ഗ്രസിന് ത‍ൃണമൂലിന്‍റെ ഭീഷണി. പശ്ചിമബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് ബംഗാളില്‍ ടിഎംസിയുമായി സഹകരണത്തിന് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പരാമർശം....

Read moreDetails

ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ മരിച്ചു; ഇരുവരും കളിച്ച് ​കൊണ്ടിരിക്കുകയായിരുന്നു

ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ മരിച്ചു; ഇരുവരും കളിച്ച് ​കൊണ്ടിരിക്കുകയായിരുന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ മരിച്ചു. ബല്ലിയ ജില്ലയിലെ ബൈരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദയ് ഛപ്ര ഗ്രാമത്തിലാണ് സംഭവം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ൻ​ഷു (13), ത​നു (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇരുവരും മതിലിനരികിൽ കളിച്ച് ​കൊണ്ടിരിക്കുകയായിരുന്നു....

Read moreDetails

തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് സി.ഐ.എസ്.എഫ് ജ​വാ​ൻ മ​രി​ച്ചു

തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് സി.ഐ.എസ്.എഫ് ജ​വാ​ൻ മ​രി​ച്ചു

അ​മൃ​ത്സ​ർ: തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ് സി​.ഐ.​എ​സ്.എ​ഫ് ജ​വാ​ന്‍ മരണ​െ പൊലീസ് അറിയിച്ചു. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലാ​ണ് സം​ഭ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ലോക്കൽ റോസ് ഗാർഡനിലെ എം.പിയുടെ ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.കോ​ണ്‍​ഗ്ര​സ് എം​.പി ര​വ്‌​നീ​ത്...

Read moreDetails

മൂന്നുവർഷത്തിനകം രാജ്യം നക്സൽ മുക്തമാകും -അമിത് ഷാ

മൂന്നുവർഷത്തിനകം രാജ്യം നക്സൽ മുക്തമാകും -അമിത് ഷാ

തേ​സ് പു​ർ (അ​സം): മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം രാ​ജ്യം ന​ക്സ​ൽ ശ​ല്യ​ത്തി​ൽ​നി​ന്ന് മോ​ചി​ത​മാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​സ​ലോ​നി​ബ​രി​യി​ൽ സ​ശ​സ്ത്ര സീ​മാ​ബ​ലി​ന്റെ 60ാം റൈ​സി​ങ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ സ​ശ​സ്ത്ര സീ​മാ​ബ​ലി​ന്റെ സേ​വ​നം...

Read moreDetails

അതിശൈത്യം: ഡൽഹിയിൽ 11 ട്രെയിനുകൾ വൈകി

അതിശൈത്യം: ഡൽഹിയിൽ 11 ട്രെയിനുകൾ വൈകി

ന്യൂഡൽഹി> അതിശൈത്യവും മൂടൽ മഞ്ഞും ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമാകുന്നു. ശനി രാവിലെ മൂടൽ മഞ്ഞിൽ ദൂരക്കാഴ്‌ച പൂജ്യം മീറ്ററായതോടെ ഡൽഹിയിൽ എത്തേണ്ട 11 ദീർഘദൂര ട്രെയിനുകൾ വൈകി. സമാനമായി തുടർച്ചായ ആറാം ദിവസവും ഡൽഹി വിമാനത്താവളത്തിലും നിരവധി സർവീസുകളെ മൂടൽ...

Read moreDetails

അയോധ്യ പ്രതിഷ്ഠ ദിനം: എയിംസ് ആശുപത്രിക്കും ഉച്ച വരെ അവധി

അയോധ്യ പ്രതിഷ്ഠ ദിനം: എയിംസ് ആശുപത്രിക്കും ഉച്ച വരെ അവധി

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ദില്ലി എയിംസ് ആശുപത്രിക്കും അവധി പ്രഖ്യാപിച്ചു. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാർക്ക് അവധിയെന്ന് സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന...

Read moreDetails

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് ​പരിക്ക്

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് ​പരിക്ക്

ന്യൂഡൽഹി: പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് ​പരിക്ക്. കുഞ്ഞിന്റെ ശരീരത്തിൽ മൂന്ന് ഒടിവുകളും 18 തുന്നലുകളുമുള്ളതായാണ് റിപ്പോർട്ട്. മുത്തച്ഛന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ നായ കടിച്ചെടുത്ത ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജനുവരി രണ്ടിന് ഡൽഹിയിലെ ബുരാരിയിലായിരുന്നു സംഭവം....

Read moreDetails

ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസന കൺവൻഷൻ 31 ന് തുടങ്ങും

ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസന കൺവൻഷൻ 31 ന് തുടങ്ങും

മുംബൈ∙ ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസന കൺവൻഷനും കുടുംബസംഗമവും 31 മുതൽ അടുത്ത നാല് വരെ നടക്കും. വരുന്ന 31, രണ്ട്, മൂന്ന് തീയതികളിൽ സൂറത്ത്, പുണെ, വാശി, ദാദർ, മലാഡ്, കല്യാൺ എന്നീ കേന്ദ്രങ്ങളിൽ മേഖലാ കൺവൻഷൻ നടത്തുമെന്ന് അധികൃതർ...

Read moreDetails
Page 420 of 1748 1 419 420 421 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.