ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ അവധി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും. സംസ്ഥാനത്ത് നാളെ പൊതു അവധിയായിരിക്കുമെന്നാണ് ഹിമാചല്‍ പ്രദേശ് സർക്കാർ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ഇത് ആദ്യമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ...
Read moreDetailsനൃൂഡൽഹി : അയോധ്യ പ്രതിഷ്ഠാ സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കു ബട്ടദ്രവ സത്രം സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് കമ്മിറ്റി. പ്രതിഷ്ഠാസമയത്ത് ഒട്ടേറെ ഭക്തരെത്തും. ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് മൂന്നുമണിക്കുശേഷം സന്ദര്‍ശനം നടത്താമെന്നും മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. രാഹുല്‍...
Read moreDetailsഅയോധ്യ : പ്രാണപ്രതിഷ്‌ഠ ചടങ്ങിന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച അവധി ശരിവച്ച് കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഹർജിക്കാർക്ക് രേഖകൾ ഹാജരാക്കാനായില്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയാണ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയത്....
Read moreDetailsഡല്‍ഹി : ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് പലയിടത്തും ദൂരക്കാഴ്ച പൂജ്യം ഡിഗ്രിയിലാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞ് ട്രെയിന്‍, വോയാമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ എത്തേണ്ട 11 ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയാണ്...
Read moreDetailsഹൈദരാബാദ്: പാക് കിക്കറ്റ് താരം ഷൊയ്ബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുമായി പിരിഞ്ഞ് മൂന്നാം വിവാഹം കഴിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്. സമൂഹമാധ്യമങ്ങളിലൂടെ ഷൊയ്ബ് മാലിക് തന്നെയാണ് പാക് നടി സന ജവേദുമായുളള തന്‍റെ...
Read moreDetailsന്യൂഡൽഹി> സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം ഇന്ത്യ മുന്നണി ഏറ്റെടുക്കുമെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്...
Read moreDetailsന്യൂഡൽഹി: അടുത്ത തവണ രുചികരമായ ബട്ടർ ചിക്കനോ ദാൽ മഖനിയോ കഴിക്കുമ്പോൾ ഓർക്കണം, ആരാണ് ആദ്യമുണ്ടാക്കിയതെന്ന തർക്കത്തിന്‍റെ പേരിൽ കോടതി കയറിയ വിഭവമാണ് നിങ്ങളുടെ മുന്നിലിരിക്കുന്നതെന്ന്. കേസ് ഇപ്പോൾ ഡൽഹി ഹൈകോടതിയുടെ മുന്നിലാണ്. ഡൽഹിയിലെ രണ്ട് പ്രമുഖ റസ്റ്ററന്‍റുകൾ തമ്മിലാണ് തർക്കം....
Read moreDetailsദില്ലി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ദില്ലി പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ...
Read moreDetailsബംഗളൂരു: ദേശീയപാത നാലിൽ ശനിയാഴ്ച ചിത്രദുർഗ താലൂക്കിലെ മദകരിപുര ഗ്രാമത്തിന് സമീപം കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബംഗളൂരു സ്വദേശികളായ കെ.വി. നിർമല (55), വിനുത (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാനിരാജ്...
Read moreDetailsദില്ലി : എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന. ആലപ്പുഴ തിരിച്ചു പിടിക്കാന്‍ വേണുഗോപാല്‍ ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെങ്കിലും ദേശീയതലത്തിലെ സംഘടനാ ചുമതലകളുടെ തിരക്കാണ് മത്സരത്തില്‍ നിന്ന് കെസിയെ പിന്തിരിപ്പിക്കുന്ന ഘടകം. കെ.സി ഇല്ലെങ്കില്‍...
Read moreDetails