ഇന്ത്യ സഖ്യത്തിന്റെ ആദ്യ പോരാട്ടം; ബിജെപിക്കെതിരെ അഭിമാന മത്സരം: ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിൽ ജയസാധ്യത

ലോക്സഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ 4 സീറ്റുകൾ വേണം, ആവശ്യത്തിൽ ഉറച്ച് എഎപി

ദില്ലി: ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജ്യത്ത് ആദ്യമായി ഇന്ത്യ സംഖ്യവും ബിജെപിയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പാണ് ചണ്ഡീഗഡിലേത് എന്നാണ് ആംആദ്മി വാദം. നേരത്തെ ഇരു ചേരിയിലായിരുന്ന ആംആദ്മിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ സഖ്യമായിട്ടാണ് മത്സരിക്കുന്നത്. മേയർ...

Read moreDetails

ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും എഐ ; അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്

ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും എഐ ; അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്

ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും എഐ ടച്ച്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. ഉപഭോക്താക്കൾക്കിണങ്ങുന്ന ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതിനും ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും പ്രാധാന്യമുള്ള വിഷയങ്ങൾ വ്യക്തികളിലേക്ക് എത്തിക്കുന്നതിനുമെല്ലാം എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ്...

Read moreDetails

മോഹൻലാലിനില്ലാത്ത പരിശോധന മമ്മൂട്ടിക്ക്?; വിഡിയോ വൈറൽ

മോഹൻലാലിനില്ലാത്ത പരിശോധന മമ്മൂട്ടിക്ക്?; വിഡിയോ വൈറൽ

ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടൻ മമ്മൂട്ടിയെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് വിധേയനാക്കുന്നതും ഒപ്പമുണ്ടായിരുന്ന മോഹന്‍ലാലിനെ പരിശോധന കൂടാതെ കടത്തിവിടുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘മമ്മൂട്ടിയും ലാലും തമ്മിലുള്ള പ്രിവിലേജ് വ്യത്യാസം’ എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്....

Read moreDetails

റെക്കോഡ് തേടിയിറങ്ങിയ മത്സരത്തിൽ കോഹ്ലി ഗോൾഡൻ ഡക്ക്, ട്വന്‍റി20യിൽ ആദ്യം; നാണക്കേടിന്‍റെ റെക്കോഡിൽ സചിനെ മറികടന്നു

റെക്കോഡ് തേടിയിറങ്ങിയ മത്സരത്തിൽ കോഹ്ലി ഗോൾഡൻ ഡക്ക്, ട്വന്‍റി20യിൽ ആദ്യം; നാണക്കേടിന്‍റെ റെക്കോഡിൽ സചിനെ മറികടന്നു

ബംഗളൂരു: ട്വന്‍റി20 ക്രിക്കറ്റിൽ പുതിയൊരു റെക്കോഡ് തേടിയിറങ്ങിയ ഇന്ത്യയുടെ സൂപ്പർബാറ്റർ വിരാട് കോഹ്ലി അഫ്ഗാനിസ്താനെതിരായ മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്ക്. താരം ട്വന്‍റി20 ക്രിക്കറ്റിൽ ആദ്യമായാണ് നേരിട്ട ആദ്യ പന്തിൽതന്നെ പുറത്താകുന്നത്.ഫരീദ് അഹ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തിൽ ഇബ്രാഹിം...

Read moreDetails

മക്ക മസ്ജിദിന് സമീപം ‘ദേവി നഗർ’ ബോർഡും കാവിക്കൊടിയും; ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്ക് പിറകെ സംഘ്പരിവാർ രംഗത്ത്

മക്ക മസ്ജിദിന് സമീപം ‘ദേവി നഗർ’ ബോർഡും കാവിക്കൊടിയും; ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്ക് പിറകെ സംഘ്പരിവാർ രംഗത്ത്

മംഗളൂരു: അയോധ്യയിലെ ബാബറി മസ്ജിദിന് 1992 ഡിസംബർ ആറിന് സംഭവിച്ച വിധിയാണ് ഭട്കൽ മസ്ജിദിനേയും കാത്തിരിക്കുന്നതെന്ന് ബി.ജെ.പി എം.പി അജിത് കുമാർ ഹെഗ്ഡെയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ സംഘ്പരിവാർ രംഗത്ത്. ഉത്തര കന്നട എം.പിയായ അജിത്തിന്റെ വാക്കുകളുടെ ചുവടുപിടിച്ച് ഉത്തര കന്നട...

Read moreDetails

വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

ന്യൂഡൽഹി: പ്രമുഖ വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് പൂർണമായി അദാനിയുടെ കരങ്ങളിൽ. വോട്ടവകാശത്തോടെയുള്ള 76 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 99.26 ശതമാനം ഓഹരികളും ഗൗതം അദാനി ഗ്രൂപ്പിന് കീഴിലുള്ള എ.എം.ജി മീഡിയ നെറ്റ്‍വർക്സ് ലിമിറ്റഡ് സ്വന്തമാക്കി. അഞ്ച് കോടി രൂപയുടേതാണ് ഇടപാട്.കഴിഞ്ഞമാസം 50.50...

Read moreDetails

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

ഭുപനേശ്വർ: ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും. 2015ൽ കോൺ​ഗ്രസ് വിട്ട് ​ഗിരിധർ ​​ഗമാം​ഗ്, ഭാര്യ ഹേമ ഗമാം​ഗ്, മകൻ ശിശിർ ​ഗമാം​ഗ് എന്നിവരാണ് കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയത്. രാജ്യത്ത് തത്വാധിഷ്ഠിത രാഷ്ട്രീയം നടത്തുന്ന ഒരേയൊരു പാർട്ടി...

Read moreDetails

അഞ്ച് വർഷത്തിനിടെ രണ്ട് തവണ ബി.ജെ.പിയിൽ ചേരാനുള്ള ഓഫർ ലഭിച്ചു – സുശീൽ കുമാർ ഷിൻഡെ

അഞ്ച് വർഷത്തിനിടെ രണ്ട് തവണ ബി.ജെ.പിയിൽ ചേരാനുള്ള ഓഫർ ലഭിച്ചു – സുശീൽ കുമാർ ഷിൻഡെ

മുംബൈ: അഞ്ച് വർഷത്തിനിടെ രണ്ട് തവണ തനിക്ക് ബി.ജെ.പിയിൽ ചേരാനുള്ള ക്ഷണം ലഭിച്ചിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെ. സോലാപൂരിലെ അക്കൽകോട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എൽ.എയായ മകൾക്കും സമാന രീതിയിൽ...

Read moreDetails

രാമക്ഷേത്രം 140 കോടി ജനങ്ങളുടേതുമെന്ന് കർണാടക കോൺഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ

രാമക്ഷേത്രം 140 കോടി ജനങ്ങളുടേതുമെന്ന് കർണാടക കോൺഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ

മംഗളൂരു: അയോധ്യയിൽ ഉദ്ഘാടനം ചെയ്യുന്ന ശ്രീരാമ ക്ഷേത്രം അവരുടെ, നമ്മുടെ എന്ന തരത്തിലുള്ള ​വിവേചനങ്ങൾക്ക് അതീതമായി രാജ്യത്തെ 140 കോടി ജനങ്ങളുടേതുമാണെന്ന് കർണാടകയിലെ കോൺഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ. ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജില്ല ചുമതല കൂടിയുള്ള മന്ത്രി. ‘ഞാൻ രാമ,...

Read moreDetails

ജനുവരി 22ന് ശേഷം കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കും -അരവിന്ദ് കെജ്‌രിവാൾ

ജനുവരി 22ന് ശേഷം കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കും -അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം താൻ കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. “എനിക്ക് രാം മന്ദിർ സന്ദർശിക്കാൻ ഭാര്യക്കും മക്കൾക്കും മാതാപിതാക്കൾക്കും ഒപ്പം പോകണം....

Read moreDetails
Page 426 of 1748 1 425 426 427 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.