തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു

തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു

ലഖ്നോ: തമിഴ്നാട്ടിൽനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു. ഉത്തർപ്രദേശിലെ ഉന്നാവ ജില്ലയിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്. വെടിമരുന്നിന് തീപിടിച്ചതോടെ വലിയപൊട്ടിത്തെറിയാണ് ഉണ്ടായത്. ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണക്കാനായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു....

Read moreDetails

അയോധ്യയിലെ മസ്ജിദിന്റെ നിർമാണം മേയിൽ തുടങ്ങും; പണിയുന്നത് അയോധ്യയി​ൽനിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപൂരിൽ

അയോധ്യയിലെ മസ്ജിദിന്റെ നിർമാണം മേയിൽ തുടങ്ങും; പണിയുന്നത് അയോധ്യയി​ൽനിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപൂരിൽ

ലഖ്നോ: അയോധ്യയിൽ പണിയുന്ന നിർദിഷ്ട മസ്ജിദിന്റെ നിർമാണം 2024 മേയിൽ തുടങ്ങിയേക്കും. സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്ത വിധിന്യായത്തിൽ സു​പ്രീം കോടതി നി​ർദേശമനുസരിച്ചത് നൽകിയ അ​ഞ്ചേക്കർ ഭൂമിയിലാണ് പള്ളി പണിയുന്നത്. അയോധ്യയി​ൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ധാന്നിപൂർ...

Read moreDetails

മോഷണം; പരിഹാരമായി സാമൂഹിക സേവനം നിർദേശിച്ച് ബോംബെ ഹൈകോടതി

മോഷണം; പരിഹാരമായി സാമൂഹിക സേവനം നിർദേശിച്ച് ബോംബെ ഹൈകോടതി

പനാജി: ഒരു കോൺഫറൻസിനിടെ ഉരുളക്കിഴങ്ങ് ചിപ്‌സ്, ചോക്ലേറ്റ്, പേന തുടങ്ങിയ സാധനങ്ങൾ മോഷ്ടിച്ച രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾക്ക് ആശ്വാസമായി ബോംബെ ഹൈകോടതി. മോഷണത്തെ തുടർന്ന് കോളേജ് കർശന നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികളോട് രണ്ട് മാസത്തേക്ക് ദിവസവും രണ്ട്...

Read moreDetails

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000

ലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. അയോധ്യയിൽ ഹോട്ടൽ നിരക്ക് കുതിച്ചുയരുകയാണ്. പല ഹോട്ടലുകളുടേയും നിരക്ക് അഞ്ചിരട്ടിയലധികമാണ്. ജനുവരി 22-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുക്കുന്നത്. അയോധ്യയിലെ ഹോട്ടലുകളിലെ ശരാശരി...

Read moreDetails

ഔദ്യോഗിക വസതിയൊഴിയണമെന്നാവശ്യ​പ്പെട്ട് നോട്ടീസ്; മഹുവ മൊയ്ത്ര വീണ്ടും ഡൽഹി ഹൈകോടതിയെ സമീപിക്കും

ഔദ്യോഗിക വസതിയൊഴിയണമെന്നാവശ്യ​പ്പെട്ട് നോട്ടീസ്; മഹുവ മൊയ്ത്ര വീണ്ടും ഡൽഹി ഹൈകോടതിയെ സമീപിക്കും

ന്യൂഡൽഹി: ചോദ്യക്കോഴ കേസിൽ ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഔദ്യോഗിക വസതിയൊഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നോട്ടീസയച്ചതിന് എതിരെ തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര വീണ്ടും ഡൽഹി ഹൈകോടതിയിലേക്ക്. സ്വമേധയാ ഒഴിയാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി വരുമെന്നും ഭവന നിർമാണ-കാര്യാലയ...

Read moreDetails

സൗജന്യമായി ‘ഗോൽഗപ്പ’ നൽകിയില്ല; ഉത്തർപ്രദേശിൽ യുവാവിനെ തല്ലിക്കൊന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

സൗജന്യമായി ‘ഗോൽഗപ്പ’ നൽകാത്തതിന്റെ പേരിൽ യുവാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പ്രാദേശിക ഗുണ്ടാനേതാവും സംഘവും ചേർന്ന് പിതാവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മകൻ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാൺപൂരിലെ സഫിപൂർ പട്ടണത്തിലെ ചക്രി പ്രദേശത്തെ താമസക്കാരനായ പ്രേം ചന്ദ് ആണ്...

Read moreDetails

സ്കൂൾകുട്ടിയെ കാറിടിച്ചു, ഇന്ത്യൻ വംശജയോട് 1.41 കോടി രൂപ നൽകാൻ കോടതി

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

യുകെയിൽ സ്കൂൾകുട്ടിയെ കാർ ഇടിച്ചു, കാർ ഓടിച്ചിരുന്ന ഇന്ത്യൻ വംശജയോട് 1.41 കോടി രൂപ നൽകാൻ കോടതി. 2018 -ലാണ് ഇന്ത്യൻ വംശജയായ ഡോക്ടർ ശാന്തി ചന്ദ്രന്റെ ലക്ഷ്വറി കാർ കുട്ടിയെ ഇടിച്ചത്. പിന്നാലെ, കുട്ടിക്ക് തലയ്ക്കടക്കം പരിക്കേറ്റിരുന്നു. 2018 ജനുവരിയിൽ,...

Read moreDetails

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

മുംബൈ: സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി. ഡോർ തകരാറിലായതിനെ തുടർന്നാണ് യാത്രക്കാരൻ ഒരു മണിക്കൂറോളം ശുചിമുറിയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. മുംബൈയിൽ നിന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് സംഭവം. ടോയ്‌ലറ്റിലേക്ക്...

Read moreDetails

ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം, ക്ഷേത്രദർശനം; കേരള സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച പ്രധാനമന്ത്രി തമിഴ്നാട്ടിൽ

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി’, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

ചെന്നൈ: കേരള സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തും. ജനുവരി 19 വെള്ളിയാഴ്ച ചെന്നൈയിൽ ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം സന്ദർശിക്കും. രാമനാഥപുരം രാമേശ്വരം ക്ഷേത്രത്തിലും ദർശനം നടത്തും. നേരത്തെ പരമ്പരാഗത...

Read moreDetails

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: മോദി ഗുരുവായൂരിലെത്തും; ഷിപ്പ്‌യാര്‍ഡിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഉച്ചക്ക്

രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്നലെ വൈകീട്ട് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 6.45ന് ഗുരുവായൂരിലേക്ക് പുറപ്പെടും. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിൽ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തിൽ ദ‍ര്‍ശനം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടൺ ഐലന്റിൽ തിരിച്ചെത്തുന്ന...

Read moreDetails
Page 427 of 1748 1 426 427 428 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.