ഹൈദരാബാദ്: ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വര്‍ റെഡ്ഢി (30)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 7.30നായിരുന്നു സംഭവം. ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലാംഗര്‍ ഹൗസ് പ്രദേശത്ത് എത്തിയപ്പോഴായിരുന്നു...
Read moreDetailsമുംബൈ: ബാന്ദ്രയിലെ തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡ് നിയമങ്ങള്‍ ലംഘിച്ച യുവതിക്കും യുവാവിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് മുംബൈ ബാന്ദ്ര മേഖല എംവിഡി അറിയിച്ചു. കഴിഞ്ഞദിവസമാണ് തിരക്കേറിയ മുംബൈ...
Read moreDetailsമാന്നാര്‍: ചെന്നിത്തലയില്‍ ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളില്‍ വീട്ടില്‍ ജോണ്‍സണ്‍ (32) ആണ് കൊല്ലം പറവൂരില്‍ നിന്ന് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. ചെന്നിത്തല കാരാഴ്മ കിഴക്ക് കളീയ്ക്കല്‍...
Read moreDetailsദില്ലി : ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽ നിന്ന് പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അവകാശപ്പെട്ട് മാലദ്വീപ്. മാലദ്വീപ് വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം. മാർച്ച് പതിനഞ്ചിനകം ഇന്ത്യൻ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരും മാലദ്വീപ് വിദേശകാര്യമന്ത്രാലയവും നടത്തിയ ചർച്ചയിൽ മാലദ്വീപ്...
Read moreDetailsബംഗളൂരു: വിദ്യാർഥികളെ പ്രധാനധ്യാപകന്റെ വീട്ടിൽ വീട്ടുജോലിക്കും സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനും നിയോഗിച്ച് അധികൃതർ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഒരു വർഷത്തോളമായി വിദ്യാർഥികൾ ഇത്തരം ജോലികളിൽ ഏർപ്പെടുകയാണെന്നാണ് റിപ്പോർട്ട്. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴിൽ കർണാടക സർക്കാർ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡൽ...
Read moreDetailsമംഗളൂരു: ഹൈന്ദവ വിശ്വാസങ്ങൾക്കൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുക കൂടി ചെയ്യുന്നവരാണ് യഥാർഥ ഹിന്ദുക്കളെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ. ഹിന്ദുത്വത്തിന്റെ മറവിൽ തീര ജില്ലകളിൽ വിഭാഗീയത സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ആരോപിച്ചു. മരണങ്ങളും മതവും രാഷ്ട്രീയ...
Read moreDetailsമംഗളൂരു: ചിരട്ട കയറ്റിയ ടെമ്പോ വാൻ പരിശോധിച്ച എക്സൈസ് സംഘം ഞെട്ടി. വാനിൽ രഹസ്യമായി ഒരുക്കിയത് മദ്യക്കിലവറ! കേരളത്തിലേക്ക് കടത്തുകയായിരുന്ന 114 പെട്ടി ഗോവ മദ്യമാണ് ഇതിൽ ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊന്നാവർ സ്വദേശി രാധാകൃഷ്ണ കാമത്ത് എന്ന സദാനന്ദ കാമത്തിനെ...
Read moreDetailsമംഗളൂരു: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ ഭർത്താവിനെ യുവതി കഴുത്തിൽ മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു. അമിത മദ്യപാനം മൂലം സംഭവിച്ച മരണം എന്ന് വരുത്താനുള്ള ശ്രമം പൊളിഞ്ഞതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സി.എച്ച്. ഹനുമന്തപ്പയുടെ(44) ഭാര്യ മംഗളൂരു നന്തൂറിലെ...
Read moreDetailsമംഗളൂരു: ബണ്ട്വാൾ എം.എൽ.എയും ബി.ജെ.പി നേതാവുമായ യു. രാജേഷ് നായ്കിനെ കാർ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി. രണ്ട് കാൽമുട്ടുകൾക്കും പരിക്കേറ്റ എം.എൽ.എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ടെങ്ക എദപ്പദവ് ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്ത് പാത മുറിച്ചു കടക്കുമ്പോഴാണ് അപകടം. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന...
Read moreDetailsമുംബൈ: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തന്റെ നൃത്തശിൽപം ഉണ്ടാകുമെന്ന് നടി ഹേമമാലിനി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് ബി.ജെ.പി നേതാവും എം.പിയുമായ ഹേമമാലിനി ഇക്കാര്യം അറിയിച്ചത്. രാമായണത്തെ ആസ്പദമാക്കിയുള്ള ഡാൻസ് ഡ്രാമയാണ് താനും സംഘവും ചേർന്ന്...
Read moreDetails