രാമക്ഷേത്രത്തിന് എതിരല്ലെന്ന് മുസ്‍ലിം ലീഗ് പറയുന്നത് ഇ.ഡിയെ ഭയന്ന് -ഐ.എൻ.എൽ

രാമക്ഷേത്രത്തിന് എതിരല്ലെന്ന് മുസ്‍ലിം ലീഗ് പറയുന്നത് ഇ.ഡിയെ ഭയന്ന് -ഐ.എൻ.എൽ

കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുസ്‍ലിം ലീഗിന്‍റെ അഭിപ്രായത്തിനെതിരെ വിമർശനവുമായി ഐ.എൻ.എൽ. ബാബരി മസ്​ജിദ് നിലനിന്ന ഭൂമി അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് പിടിച്ചെടുത്താണ് രാമക്ഷേത്രം നിർമിച്ചതെന്നും ബി.ജെ.പിയും ആർ.എസ്​.എസും തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തുന്നതെന്നും ഉത്തമ ബോധ്യമുണ്ടായിട്ടും രാമക്ഷേത്രത്തിന് മുസ്​ലിംകൾ...

Read moreDetails

പ്രധാനമന്ത്രി കേരളത്തിൽ വീണ്ടുമെത്തുക തൃശൂരിൽ മാത്രമല്ല, കൊച്ചിയിലും തലസ്ഥാനത്തുമടക്കം തന്ത്രങ്ങളുമായി ബിജെപി

പ്രധാനമന്ത്രി കേരളത്തിൽ വീണ്ടുമെത്തുക തൃശൂരിൽ മാത്രമല്ല, കൊച്ചിയിലും തലസ്ഥാനത്തുമടക്കം തന്ത്രങ്ങളുമായി ബിജെപി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാഴ്ചക്കിടെ വീണ്ടും കേരളത്തിലെത്തുമ്പോൾ ബി ജെ പി ലക്ഷ്യം വയ്ക്കുന്നത് ചില്ലറ പ്രതീക്ഷകളല്ല. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും പ്രധാനമന്ത്രിയെ മുൻ നി‍ർത്തി കേരളത്തിൽ മുന്നേറാമെന്ന പ്രതീക്ഷയുമാണ് ബി ജെ പിക്കുള്ളത്. രണ്ടാഴ്ചക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി...

Read moreDetails

അധ്യാപകരുടെ മോര്‍ഫ് ചെയ്ത് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വിദ്യാര്‍ഥി പിടിയില്‍, മറുപടി

അധ്യാപകരുടെ മോര്‍ഫ് ചെയ്ത് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വിദ്യാര്‍ഥി പിടിയില്‍, മറുപടി

അഹമ്മദാബാദ്: പ്രിന്‍സിപ്പലിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥി പിടിയില്‍. സൂറത്ത് സൈബര്‍ പൊലീസ് ആണ് പ്ലസ്ടു വിദ്യാര്‍ഥിയായ 17കാരനെ പിടികൂടിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകര്‍ അറിയിച്ചതോടെ വിദ്യാര്‍ഥിയെ താക്കീത് നല്‍കി പിന്നീട് വിട്ടയച്ചെന്ന്...

Read moreDetails

ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ; തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ; തെരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

2024 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ് 2024-25 വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് ആയിരിക്കും. 2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി...

Read moreDetails

സചിൻ ബേബിക്ക് സെഞ്ച്വറി, മൂന്നുപേർക്ക് അർധസെഞ്ച്വറി; അസമിനെതിരെ കേരളത്തിന് മികച്ച സ്കോർ

സചിൻ ബേബിക്ക് സെഞ്ച്വറി, മൂന്നുപേർക്ക് അർധസെഞ്ച്വറി; അസമിനെതിരെ കേരളത്തിന് മികച്ച സ്കോർ

ഗുവാഹത്തി: സചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും രോഹൻ കുന്നുമ്മൽ, കൃഷ്ണപ്രസാദ്, രോഹൻ ​പ്രേം എന്നിവരുടെ അർധസെഞ്ച്വറികളുടെയും കരുത്തിൽ അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച കേരളം...

Read moreDetails

‘ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ അച്ഛൻ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ സ്വർണ ചെയിൻ വിറ്റു’; ഇന്ത്യൻ ടീമിലേക്ക് ധ്രുവ് ജുറേലിന്റെ വരവിങ്ങനെ…

‘ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ അച്ഛൻ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ സ്വർണ ചെയിൻ വിറ്റു’; ഇന്ത്യൻ ടീമിലേക്ക് ധ്രുവ് ജുറേലിന്റെ വരവിങ്ങനെ…

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായി ഇടംപിടിച്ച താരമാണ് ഉത്തർപ്രദേശുകാരനായ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. കെ.എൽ. രാഹുല്‍, കെ.എസ്. ഭരത് എന്നിവർക്കൊപ്പം മൂന്നാം വിക്കറ്റ് കീപ്പറായാണ് 22കാരൻ ഇടമുറപ്പിച്ചത്.ആഗ്രയിലെ സാധാരണ കുടുംബത്തിൽ...

Read moreDetails

രാഖി സാവന്ത് അറസ്റ്റിലാകുമോ?, സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് മുൻ ഭര്‍ത്താവ്, ജാമ്യാപേക്ഷ കോടതി തള്ളി

രാഖി സാവന്ത് അറസ്റ്റിലാകുമോ?, സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് മുൻ ഭര്‍ത്താവ്, ജാമ്യാപേക്ഷ കോടതി തള്ളി

മുൻകൂര്‍ ജാമ്യം തേടി ബോളിവുഡ് താരം രാഖി സാവന്ത് സമര്‍പ്പിച്ച ഹര്‍ജി മുംബൈ കോടതി തള്ളി. രാഖിക്കെതിരെ ആദില്‍ ഖാൻ ദുറാനിയാണ് കേസ് നല്‍കിയത്. രാഖിയുടെ മുൻ ഭര്‍ത്താവാണ് ആദില്‍. വിവിധ ഓണ്‍ലൈൻ പ്ലാറ്റ്‍ഫോമുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് രാഖി ഭീഷണിപ്പെടുത്തി...

Read moreDetails

മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ

മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ​യെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്നണിയുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സീറ്റു പങ്കുവെക്കൽ ചർച്ചകൾ സജീവമായിരി​ക്കെയാണ് മുന്നണി അധ്യക്ഷനെ തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ അധ്യക്ഷനാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു....

Read moreDetails

ഇൻഷുറൻസ് കുട്ടിക്കളിയല്ല; പോളിസി പുതുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇൻഷുറൻസ് കുട്ടിക്കളിയല്ല; പോളിസി പുതുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ പുതുക്കുമ്പോൾ, നിർണായകമായ ചില കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നമ്മൾ പലപ്പോഴും മറക്കുന്നു. ജീവിതത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങൾക്കെതിരെയുള്ള സംരക്ഷണമാണ് ലൈഫ്, ഹെൽത്ത് കവറുകൾ. ഈ പോളിസികൾ സാമ്പത്തിക സുരക്ഷിതത്വവും മനസ്സമാധാനവും പ്രദാനം ചെയ്യുന്നു, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ചികിത്സാ...

Read moreDetails

വയറ്റിൽ കുഞ്ഞുണ്ടെന്നറിഞ്ഞിട്ടും 19കാരിയെ കുത്തി, ഒന്നല്ല 3 തവണ, കല്ലുകൊണ്ട് മുഖത്തടിച്ചു; ഗർഭിണിയോട് ക്രൂരത

വയറ്റിൽ കുഞ്ഞുണ്ടെന്നറിഞ്ഞിട്ടും 19കാരിയെ കുത്തി, ഒന്നല്ല 3 തവണ, കല്ലുകൊണ്ട് മുഖത്തടിച്ചു; ഗർഭിണിയോട് ക്രൂരത

ദില്ലി: ദില്ലിയിൽ അജ്ഞാതരുടെ കുത്തേറ്റ 19 കാരിയായ ഗർഭിണിയുടെ നില ഗുരുതരാവസ്ഥയിൽ. കിഴക്കൻ ദില്ലിയിലെ മയൂ‌ർ വിഹാറിലാണ് ഗ‌ർഭിണിയായ യുവതിയെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാന നഗരിയെ നടുക്കിയ സംഭവം നടന്നത്. ദില്ലിയിലെ ആയുർവേദ...

Read moreDetails
Page 434 of 1748 1 433 434 435 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.