• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

രാഖി സാവന്ത് അറസ്റ്റിലാകുമോ?, സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് മുൻ ഭര്‍ത്താവ്, ജാമ്യാപേക്ഷ കോടതി തള്ളി

by Web Desk 04 - News Kerala 24
January 13, 2024 : 3:23 pm
in Entertainment, India, News
0
A A
0
രാഖി സാവന്ത് അറസ്റ്റിലാകുമോ?, സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് മുൻ ഭര്‍ത്താവ്, ജാമ്യാപേക്ഷ കോടതി തള്ളി

മുൻകൂര്‍ ജാമ്യം തേടി ബോളിവുഡ് താരം രാഖി സാവന്ത് സമര്‍പ്പിച്ച ഹര്‍ജി മുംബൈ കോടതി തള്ളി. രാഖിക്കെതിരെ ആദില്‍ ഖാൻ ദുറാനിയാണ് കേസ് നല്‍കിയത്. രാഖിയുടെ മുൻ ഭര്‍ത്താവാണ് ആദില്‍. വിവിധ ഓണ്‍ലൈൻ പ്ലാറ്റ്‍ഫോമുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് രാഖി ഭീഷണിപ്പെടുത്തി എന്നായിരുന്നു ആദില്‍ ഖാൻ ദുറാനി കേസ് നല്‍കിയത്.രാഖി സാവന്ത് ഒരു ടെലിവിഷൻ ഷോയില്‍ പങ്കെടുത്തപ്പോള്‍ നടിയുടെ മൊബൈല്‍ ഫോണിലെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് മുൻ ഭര്‍ത്താവായ ആദിലിന്റെ പരാതി. താനും ഉള്‍പ്പെടുന്ന സ്വകാര്യ ദൃശ്യങ്ങളാണ് ഷോയില്‍ കാണിച്ചത്. വാട്‍സ് ആപ്പിലടക്കം ലിങ്കുകളും പങ്കുവെച്ചു. അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ചെയ്‍തതെന്നും രാഖിക്കെതിരെയുള്ള കേസില്‍ ആദില്‍ പരാതിപ്പെടുന്നു.

മുൻ ഭര്‍ത്താവ് ആദിലിന് എതിരെ കേസുകള്‍ നിരവധി രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ നടപടികള്‍ സംശയാസ്‍പദമാണ് എന്ന് നടി രാഖി സാവന്ത് മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദിക്കുന്നു. ഷോയില്‍ മൊബൈല്‍ ഫോണ്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ദൃശ്യങ്ങള്‍ ഒട്ടും വ്യക്തമായിരുന്നില്ല എന്ന ഒരു കാരണത്താല്‍ ഇൻഫോര്‍മേഷൻ ടെക്‍നോളജി ആക്റ്റ് പ്രകാരം കുറ്റകരമല്ല എന്നും രാഖി സാവന്ത് വാദിക്കുന്നു. വീഡിയോ പകര്‍ത്തിയത് ആദിലാണ്. അതിനാല്‍ ആദില്‍ ഖാൻ ദുറാനിക്കെതിരെയും കേസ് എടുക്കണം എന്നും നടി രാഖി സാവന്ത് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അഭ്യര്‍ഥിക്കുന്നു.

മുൻകൂര്‍ ജാമ്യം തേടിയുള്ള അപേക്ഷയില്‍ താരം നിരത്തിയ വാദങ്ങള്‍ കോടതി തള്ളിക്കളയുകയും മുൻകൂര്‍ ജാമ്യം നിരസിക്കുകയും ചെയ്‍തു. പരാതി ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച മൊബൈല്‍ ഫോണ്‍ താരത്തിന്റെ പക്കലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയോടെ വ്യക്തമാക്കി. കേസില്‍ മറ്റ് നടപടികള്‍ വ്യക്തമാക്കിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

Next Post

വിശദീകരണവുമായി ദേവസ്വം; സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും, ‘വിവാഹം മാറ്റിവെച്ചിട്ടില്ല’

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വിശദീകരണവുമായി ദേവസ്വം; സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും, ‘വിവാഹം മാറ്റിവെച്ചിട്ടില്ല’

വിശദീകരണവുമായി ദേവസ്വം; സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും, 'വിവാഹം മാറ്റിവെച്ചിട്ടില്ല'

ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ

ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ

‘ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ അച്ഛൻ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ സ്വർണ ചെയിൻ വിറ്റു’; ഇന്ത്യൻ ടീമിലേക്ക് ധ്രുവ് ജുറേലിന്റെ വരവിങ്ങനെ…

‘ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ അച്ഛൻ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ സ്വർണ ചെയിൻ വിറ്റു’; ഇന്ത്യൻ ടീമിലേക്ക് ധ്രുവ് ജുറേലിന്റെ വരവിങ്ങനെ...

വെറ്ററിനറി സർവകലാശാല : വി.സി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അധ്യാപക നിയമനങ്ങൾ

വെറ്ററിനറി സർവകലാശാല : വി.സി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അധ്യാപക നിയമനങ്ങൾ

കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021