രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകി ഏകനാഥ് ഷിൻഡെ; മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകി ഏകനാഥ് ഷിൻഡെ; മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്ര: രാമക്ഷേത്രത്തിനായി 11 കോടി രൂപയുടെ സംഭാവന നൽകി മഹാരാഷ്ട്ര സർക്കാർ. ചെക്ക് രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി വ്യവസായമന്ത്രി ഉദയ് സാമന്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ അയോധ്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം...

Read moreDetails

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ; ഷെറിംഗ് തോബ്‌ഗെ പ്രധാനമന്ത്രി; അഭിനന്ദിച്ച് മോദി

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ; ഷെറിംഗ് തോബ്‌ഗെ പ്രധാനമന്ത്രി; അഭിനന്ദിച്ച് മോദി

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ. ഷെറിംഗ് ടോബ്ഗേ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പിൽ 47 സീറ്റിൽ 30 സീറ്റുകളിലും വിജയിച്ചാണ് തോബ്‌ഗെയുടെ പിഡിപി പാർട്ടി അധികാരത്തിലേറിയത്. ഭൂട്ടാൻ ടെൻഡ്രൽ പാർട്ടി 17 സീറ്റുകളും നേടി. 2008-ൽ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്ത്...

Read moreDetails

പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

കൊ​ട്ടാ​ര​ക്ക​ര: പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​​രി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ തേ​ടി​യെ​ത്തി​യ ​പൊ​ലീ​സ്​ സം​ഘ​ത്തി​ന്​ നേ​രെ പെ​ട്രോ​ൾ ബോം​ബ്​ എ​റി​ഞ്ഞ്​ ആ​ക്ര​മ​ണം. പ്ര​തി​ക​ളി​ലൊ​രാ​ളെ പൊ​ലീ​സ്​ ത​ന്നെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​പ്പോ​ൾ സ്ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ര​ണ്ടാ​മ​നെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന്​ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ന്​ നേ​രെ​യാ​ണ്​...

Read moreDetails

നാലുവയസുകാരനെ അമ്മ കൊലപ്പെടുത്തിയത് അച്ഛനൊപ്പം പോകാതിരിക്കാൻ; കുട്ടിയുടെ സംസ്കാരം ഇന്ന്

നാലുവയസുകാരനെ അമ്മ കൊലപ്പെടുത്തിയത് അച്ഛനൊപ്പം പോകാതിരിക്കാൻ; കുട്ടിയുടെ സംസ്കാരം ഇന്ന്

എനാജി: ഗോവയിൽ ബംഗളൂരുവിലെ സ്റ്റാർട്ട്അപ് സി.ഇ.ഒ ആയ സുചന സേത്(39) നാലുവയസുള്ള മകനെ കൊലപ്പെടുത്തിയത് മകൻ അച്ഛനൊപ്പം പോകാതിരിക്കാൻ. മലയാളിയായ ഭർത്താവ് വെങ്കിട്ടരാമനുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയാണ് സുചന. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.സുചനയുടെ സംരക്ഷണത്തിലായിരുന്ന മകനെ ഞായറാഴ്ചകളില്‍...

Read moreDetails

മറാത്തി വാർത്താ ചാനൽ ‘ലോക് ശാഹി’യുടെ സംപ്രേഷണം വിലക്കി കേന്ദ്രസർക്കാർ

മറാത്തി വാർത്താ ചാനൽ ‘ലോക് ശാഹി’യുടെ സംപ്രേഷണം വിലക്കി കേന്ദ്രസർക്കാർ

മുംബൈ: പ്രശസ്ത മറാത്തി വാർത്താ ചാനലായ ലോക് ശാഹിയുടെ ലൈസൻസ് കേന്ദ്ര സർക്കാർ സസ്‌പെൻഡ് ചെയ്തു. ലൈസൻസ് അപേക്ഷയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 30 ദിവസത്തേക്ക് ചാനൽ സംപ്രേഷണം ചെയ്യുന്നത് ഇൻഫർമേഷൻ ബ്രോഡ് കാസ്റ്റ് മന്ത്രാലയം തടഞ്ഞത്.കഴിഞ്ഞ വർഷം ജൂലൈയിൽ ബി.ജെ.പി നേതാവ്...

Read moreDetails

മം​ഗ​ളൂ​രു-​ല​ക്ഷ​ദ്വീ​പ് ക്രൂ​യി​സ് സ​ർ​വി​സ് ആ​രം​ഭി​ക്ക​ണം – ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി

മം​ഗ​ളൂ​രു-​ല​ക്ഷ​ദ്വീ​പ് ക്രൂ​യി​സ് സ​ർ​വി​സ് ആ​രം​ഭി​ക്ക​ണം – ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ക്രൂ​യി​സ് സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കേ​ര​ള​ത്തി​ലെ കൊ​ച്ചി വ​ഴി ക​പ്പ​ൽ മാ​ർ​ഗ​മോ വി​മാ​ന​മാ​ർ​ഗ​മോ ആ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും...

Read moreDetails

‘കോൺഗ്രസും സിപിഎമ്മും ഉടൻ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് ഇല്ലാതാകും, പാർട്ടി പറഞ്ഞാൽ മത്സരിക്കും’: അനിൽ ആൻറണി

‘കോൺഗ്രസും സിപിഎമ്മും ഉടൻ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് ഇല്ലാതാകും, പാർട്ടി പറഞ്ഞാൽ മത്സരിക്കും’: അനിൽ ആൻറണി

ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ ഇത്തവണ ഒന്നിലധികം സീറ്റുകൾ ബിജെപി നേടുമെന്നും നേടുമെന്നും അനിൽ ആൻറണി പറഞ്ഞു. മണിപ്പൂർ കലാപം കേരളത്തിൽ തിരിച്ചടിയാകില്ലെന്നും മോദിയുടെ ഗ്യാരണ്ടി കേരളം...

Read moreDetails

34കാരിയെ ബാങ്ക് മാനേജര്‍ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; 24കാരനായ കാമുകന്‍ അറസ്റ്റിൽ

34കാരിയെ ബാങ്ക് മാനേജര്‍ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; 24കാരനായ കാമുകന്‍ അറസ്റ്റിൽ

മുംബൈ: ബാങ്ക് മാനേജരായ യുവതിയെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സിയോൺ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗർ (ആമി-35) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24)...

Read moreDetails

കുറിയർ അയയ്ക്കും, ലഹരിമരുന്നെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും: 7 മലയാളികളും പിടിയിൽ, ആകെ 546 കേസുകൾ

കുറിയർ അയയ്ക്കും, ലഹരിമരുന്നെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും: 7 മലയാളികളും പിടിയിൽ, ആകെ 546 കേസുകൾ

ബെംഗളൂരു ∙ ഇന്റർനെറ്റിലൂടെ ഭീഷണി കോളുകൾ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ 7 മലയാളികൾ ഉൾപ്പെടെ 14 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്ന് ആഷിക്ക്, നൗഷാദ്, മുഹമ്മദ് റാഫി, നിംഷാദ്, മലപ്പുറത്ത് നിന്ന് അർഷാദ്, റിയാസ്, നൗഫൽ...

Read moreDetails

ജ​യി​ൽ​പു​ള്ളി​ക​ളെ സന്ദർശിക്കുന്നത് പരിമിതപ്പെടുത്തൽ: വിധി സുപ്രീംകോടതി ശരിവെച്ചു

ജ​യി​ൽ​പു​ള്ളി​ക​ളെ സന്ദർശിക്കുന്നത് പരിമിതപ്പെടുത്തൽ: വിധി സുപ്രീംകോടതി ശരിവെച്ചു

ന്യൂ​ഡ​ൽ​ഹി: ജ​യി​ൽ​പു​ള്ളി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കു​മു​ള്ള അ​വ​സ​രം ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ ഡ​ൽ​ഹി ​ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു. വി​ചാ​ര​ണ​യി​ലു​ള്ള​വ​ർ​ക്ക് അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​നു​ള്ള അ​വ​സ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ജ​യി​ലി​ലെ സൗ​ക​ര്യ​ങ്ങ​ളും ത​ട​വു​കാ​രു​ടെ...

Read moreDetails
Page 440 of 1748 1 439 440 441 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.