കൊട്ടാരക്കര: പെട്രോൾ പമ്പിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ പ്രതികളെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം. പ്രതികളിലൊരാളെ പൊലീസ് തന്നെ സാഹസികമായി പിടികൂടിയപ്പോൾ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാർ പിന്തുടർന്ന് അതിസാഹസികമായി പിടികൂടി. പൂയപ്പള്ളി പൊലീസിന്...
Read moreDetailsന്യൂഡല്‍ഹി: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതുച്ചേരി ജിപ്മെറിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ശിവശങ്കറിന് നട്ടെല്ല് സ്വയം പൊടിഞ്ഞുപോകുന്ന...
Read moreDetailsന്യൂഡൽഹി: രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി ആവശ്യപ്പെട്ട ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി. 11 പ്രതികളിൽ ഒമ്പതു പേരാണ് ഒളിവിൽ പോയത്. ഇവർ താമസിച്ച ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രന്ധിക്പുര്‍, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2008 ജനുവരി 21ന് പ്രതികളെ...
Read moreDetailsദില്ലി: രാജ്യത്തിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.കഴിഞ്ഞ വർഷം ബിജെപി സർക്കാർ...
Read moreDetailsന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധങ്ങൾ മോശമായതിനു പിന്നാലെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യർഥിച്ച് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിനു പിന്നാലെ ദ്വീപിലേക്കുള്ള യാത്ര ഇന്ത്യൻ സഞ്ചാരികൾ വ്യാപകമായി റദ്ദാക്കുകയാണ്.ഈ സാഹചര്യത്തിലാണ് ചൈനയിൽ അഞ്ചു...
Read moreDetailsന്യൂഡൽഹി: ക്ഷേത്രങ്ങൾക്ക് മുകളിലുള്ള ധ്വജങ്ങൾ പ്രചോദനമാണെന്ന് ഗുജറാത്തിലെ അഭിഭാഷകർക്ക് മുമ്പാകെ മനസ് തുറന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനോട് നീതിയുടെ കൊടിക്ക് നിറം മൂവർണമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പ്രിയ രാജ്യത്തിന് മതമില്ലെന്നും എല്ലാവരെയും ആഘോഷിക്കണമെന്നും സമൂഹ മാധ്യമമായ ‘എക്സി’ലൂടെ...
Read moreDetailsലഖ്നോ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് ഉത്തർപ്രദേശിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമേ സർക്കാർ ഓഫീസുകൾ അലങ്കരിക്കണമെന്നും യോഗി ആദിത്യനാഥിന്റെ നിർദേശമുണ്ട്. ചടങ്ങ് ആഘോഷമാക്കാൻ...
Read moreDetailsന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ഹൃദയവും ആത്മാവുമാണ് ഭരണഘടനയുടെ 30-ാം അനുഛേദമെന്ന് അലീഗഢ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ഭരണഘടനാപരമാണെന്ന് വാദിച്ച മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ, അലീഗഢ് കേസിന്റെ ഒന്നാം ദിവസത്തെ വാദം കേൾക്കലിൽ ഭരണഘടനാ ബെഞ്ചിനെ ഓർമിപ്പിച്ചു. അലീഗഢിന്റെ എംബ്ലമൊന്ന് നോക്കണമെന്ന്...
Read moreDetailsകൊൽക്കത്ത> പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ (55) അന്തരിച്ചു. അർബുദം ബാധിച്ച് കൊൽക്കൊത്തയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉത്തർപ്രദേശിലെ ബദായുനിൽ ജനിച്ച റാഷിദ് ഖാൻ പത്മഭൂഷൺ ഉസ്‌താദ് നിസാർ ഹുസൈൻ ഖാന്റെ ശിക്ഷണത്തിലാണു റാഷിദ് ഖാൻ ഹിന്ദുസ്‌ഥാനി ശാസ്‌ത്രീയ സംഗീതം...
Read moreDetailsന്യൂഡൽഹി: ഇന്ത്യയുടെ മുൻ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയും കാറപകടത്തിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള യാത്രയുടെയും മറ്റും ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. കഴിഞ്ഞമാസം ദുബൈയിൽ നടന്ന ഐ.പി.എൽ മിനി...
Read moreDetails