മംഗളൂരു: ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളുടെ സംഭാവനകൾ കൊണ്ട് അയോധ്യയിൽ പണിത രാമക്ഷേത്രം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് ഉഡുപ്പി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ സ്വാമി പറഞ്ഞു. ക്ഷേത്രം ബിജെപിയുടേതാണെന്ന മുൻ മന്ത്രി എച്ച്. ആഞ്ജനേയയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാമ...
Read moreDetailsബംഗളൂരു: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കർണാടകയിൽ ഗോധ്ര മോഡൽ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവും എം.എൽ.സിയുമായ ബി.കെ. ഹരിപ്രസാദ്. ഗോധ്രയിൽ ട്രെയിനിന് കർസേവകരാണ് തീവെച്ചതെന്നും കർണാടക സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം...
Read moreDetailsബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ബി.എം.ടി.സി ബസ് സർവിസുകളുടെ വിവരങ്ങൾ വേഗത്തിൽ അറിയാൻ വെബ്സൈറ്റ് ലിങ്ക് സജ്ജീകരിച്ചു. രണ്ടാം ടെർമിനലിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന വായുവജ്ര ബസുകളുടെ റൂട്ടും സമയവും സംബന്ധിച്ച വിവരങ്ങൾ http://kias.mybmtc.com വഴി അറിയാനാകും. വിമാനത്താവളത്തിലെ...
Read moreDetailsന്യൂഡൽഹി: ഓഹരി വില കൂട്ടാൻ അദാനി കൃത്രിമം കാണിച്ചെന്ന ഹിൻഡൻബർഗ് റിപ്പോർട്ടും സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. ഇന്ത്യൻ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കുന്ന തരത്തിൽ ഹിൻഡൻബർഗിന്റെയോ ഏതെങ്കിലും സ്ഥാപനങ്ങളുടെയോ ഭാഗത്തുനിന്ന് നിയലംഘനമുണ്ടായോ...
Read moreDetailsദില്ലി: മുന്‍ മോഡലും ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി കൊലക്കേസിലെ പ്രതിയുമായ ദിവ്യ പഹുജയെ കൊന്നക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊലപാതകം നടന്ന സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്ത് സിംഗ്, ജീവനക്കാരായ പ്രകാശ്, ഇന്ദ്രജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗുഡ്ഗാവ്...
Read moreDetailsശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല 2023-24 അധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ യു.ജി.സി. ആറു പ്രോഗ്രാമുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ബി.സി.എ., ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. സൈക്കോളജി, ബി.എ. നാനോഎന്‍റര്‍പ്രണര്‍ഷിപ്പ്, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്...
Read moreDetailsകർണാടകയുടെ സഹ്യാദ്രി എന്നറിയപ്പെടുന്ന ഗഡക് ജില്ലയിലെ കപ്പടഗുഡ്ഡ മല നിരകളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് പദ്ധതി. ബന്ദിപ്പൂർ,നാഗരഹോളെ,ഡണ്ടേലി ഉദ്യാനങ്ങൾക്ക് സമാനം വികസനത്തിനുതകുന്ന സസ്യ-മൃഗ-പക്ഷി സമ്പത്തും വശ്യമനോഹാരിതയുമാണ് 32346 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേത സാധ്യതകൾ. പരിസ്ഥിതി...
Read moreDetailsഹൈദരാബാദ്: വൈ.എസ്. ശർമിളക്ക് പിന്നാലെ ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭാര്യയും മുഖ്യമന്ത്രി ജഗൻ മോഹന്‍റെ മാതാവുമായ വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്. വൈ.എസ്. ശർമിളയും വൈ.എസ്. വിജയമ്മയും ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വൈ.എസ്.ആർ തെലങ്കാന...
Read moreDetailsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ. തൃശൂരിൽ ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദിയുടെ റോഡ് ഷോയും തുടങ്ങി.തൃശൂരിലെ സ്വരാജ് റൗണ്ടിൽ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ്...
Read moreDetailsകുട്ടികളെ ഭിക്ഷാടനത്തിന് വേണ്ടി മാഫിയകൾ ഉപയോഗിക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഒരുപാട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കുട്ടികളെ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണെങ്കിലും അത് നിർബാധം തുടരുകയാണ്. അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. വ്യാജ മുറിവുകളുണ്ടാക്കി കുട്ടിയെ കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നതാണ് വിഡിയോ...
Read moreDetails