വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തി വിജയ്

വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തി വിജയ്

അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂപ്പർ താരം വിജയ്. വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയ വിജയ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു. കൊവിഡ് ബാധിതനായിരുന്ന വിജയകാന്ത് ചെന്നൈയിലെ...

Read moreDetails

രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെ ‘പെഗാസസ്’ ലക്ഷ്യമിട്ടതായി ആംനെസ്റ്റിയുടെ വെളിപ്പെടുത്തൽ

രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെ ‘പെഗാസസ്’ ലക്ഷ്യമിട്ടതായി ആംനെസ്റ്റിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് പ്രമുഖ മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ ഇസ്രായേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇൻസ്റ്റാൾ ചെയ്തിരുന്നുവെന്നതിന്‍റെ തെളിവുകൾ കണ്ടെത്തി ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ സെക്യൂരിറ്റി ലാബ്. 'ദ വയർ'ലെ സിദ്ധാർത്ഥ് വരദരാജൻ, ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപോർട്ടിങ് പ്രൊജക്ടിലെ (ഒ.സി.സി.ആർ.പി) ആനന്ദ് മംഗ്നാലെ...

Read moreDetails

യുവതിയുടെ ചെവിക്കകത്ത് വല നെയ്ത് കൂടി എട്ടുകാലി; ആശുപത്രിയിലെത്തിയത് ചെവി വേദനയുമായി

യുവതിയുടെ ചെവിക്കകത്ത് വല നെയ്ത് കൂടി എട്ടുകാലി; ആശുപത്രിയിലെത്തിയത് ചെവി വേദനയുമായി

തീരെ ചെറിയ ജീവികള്‍ ശരീരത്തിനകത്ത് കയറിപ്പറ്റുമ്പോള്‍ ചിലപ്പോഴെങ്കിലും നാമത് അറിയാതെ പോകാം. ഭാഗ്യവശാല്‍ ഇവ പ്രശ്നങ്ങള്‍ക്കൊന്നും കാരണമാകാതെ ചത്ത് പുറത്തെത്തിയാല്‍ അത് നല്ലത്. എന്നാല്‍ എല്ലായ്പോഴും ഇങ്ങനെ ഭാഗ്യം തുണയ്ക്കണമെന്നില്ല. അതിനാല്‍ തന്നെ പെട്ടെന്ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതകളോ തോന്നിയാല്‍ ഉടൻ...

Read moreDetails

ജയറാം-മിഥുൻ മാനുവൽ തോമസിന്റെ മെഡിക്കൽ ത്രില്ലർ; ‘അബ്രഹാം ഒസ്‌ലർ’ ജനുവരിക്ക്

ജയറാം-മിഥുൻ മാനുവൽ തോമസിന്റെ മെഡിക്കൽ ത്രില്ലർ; ‘അബ്രഹാം ഒസ്‌ലർ’ ജനുവരിക്ക്

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഒസ്‌ലർ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2024 ജനുവരി 11-നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് വിവരങ്ങൾ. അബ്രഹാം ഒസ്‌ലർ...

Read moreDetails

‘ഇംഗ്ലീഷിൽ ബോർഡ് വെക്കാൻ ഇത് ഇംഗ്ലണ്ടല്ല’; കന്നഡ ഭാഷയിൽ ബോർഡ് വെച്ചാലെന്താണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

‘ഇംഗ്ലീഷിൽ ബോർഡ് വെക്കാൻ ഇത് ഇംഗ്ലണ്ടല്ല’; കന്നഡ ഭാഷയിൽ ബോർഡ് വെച്ചാലെന്താണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ബംഗളൂരു: ബംഗളൂരുവിൽ ഇംഗ്ലീഷിൽ ബോർഡുകൾ വെച്ച കടകൾക്ക് നേരെ കന്നഡ രക്ഷാ വേദികെ പ്രവർത്തകർ നടത്തിയ അക്രമം വിവാദമായ പശ്ചാത്തലത്തിൽ കന്നഡക്കായി വാദിക്കുന്നവരെ പിന്തുണച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. ബോർഡുകൾ എല്ലാവർക്കും വായിക്കാൻ സാധിക്കുന്നതായിരിക്കണമെന്നും ഇംഗ്ലീഷ് എല്ലാവർക്കും വായിക്കാൻ പറ്റുന്ന...

Read moreDetails

നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ

നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ

വർക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ മരിച്ചുപോയ മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ വീട്ടിൽ എത്തുമായിരുന്നു. മൂത്ത കുട്ടിയെ...

Read moreDetails

വോട്ടിങ് യന്ത്രത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ബി.ജെ.പി 400ലേറെ സീറ്റ് ‘നേടും’ -സാം പിത്രോദ

വോട്ടിങ് യന്ത്രത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ബി.ജെ.പി 400ലേറെ സീറ്റ് ‘നേടും’ -സാം പിത്രോദ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400ലേറെ സീറ്റ് നേടുമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതാവും അടു​ത്ത പാർല​മെന്റ് തെരഞ്ഞെടുപ്പെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.വി.എമ്മുകളെക്കുറിച്ചുള്ള പരാതികളും...

Read moreDetails

എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തർ കോടതി ഇളവ് ചെയ്തു

എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തർ കോടതി ഇളവ് ചെയ്തു

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തറിലെ അപ്പീൽ കോടതി ഇളവ് ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദഹ്‌റ ഗ്ലോബൽ കേസിൽ ഖത്തറിലെ അപ്പീൽ കോടതിയുടെ ഇന്നത്തെ വിധിയിൽ ശിക്ഷകൾ ഇളവ് ചെയ്തിരിക്കുന്നു...

Read moreDetails

തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനായി ആധാർ ലോക്ക് ചെയ്യാം

ആധാർ കാർഡ് പുതുക്കാത്തവർ ജാഗ്രതൈ ; മൂന്ന് ദിവസത്തിനുള്ളതിൽ ചെയ്താൽ പോക്കറ്റ് കാലിയാകില്ല

ആധാര്‍ വിവരങ്ങള്‍ ചോരുന്ന സാഹചര്യത്തില്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനങ്ങളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിച്ച് ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാര്‍ കൊള്ളയടിക്കുന്നത്....

Read moreDetails

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; നടൻ രൺബീർ കപൂറിനെതിരെ പരാതി

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; നടൻ രൺബീർ കപൂറിനെതിരെ പരാതി

മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി. മുംബൈ സ്വദേശിയാണ് ഘട്‌കോപ്പർ സ്റ്റേഷനിൽ പരാതി നൽകിയത്. അതേസമയം പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസം രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും ക്രിസ്മസ് ആഘോഷിക്കുന്ന ഒരു...

Read moreDetails
Page 462 of 1748 1 461 462 463 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.