തിരുവനന്തപുരം: ചരക്ക് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ചെങ്കടലില്‍ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് നാവിക സേന വ്യക്തമാക്കുന്നു. എം വി സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിലെ ജീവനക്കാരില്‍ 25 പേര്‍ ഇന്ത്യക്കാരാണ്. ഗബോണ്‍ കൊടി വഹിക്കുന്ന...
Read moreDetailsശ്രീനഗർ: കശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് ജമ്മു കശ്മീർ ഭരണകൂടം. ശനിയാഴ്ചയാണ് ജമ്മു കശ്മീർ സർക്കാരിന്റെ പ്രഖ്യാപനം എത്തുന്നത്. വ്യാഴാഴ്ച ഭീകരാക്രമണം നടന്ന പ്രദേശത്തായിരുന്നു മൂന്ന് യുവാക്കളെ...
Read moreDetailsഗുസ്തി താരങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി എംപി രമേഷ് ബിധുരി. രാജ്യത്തിൻറെ അഭിമാന താരങ്ങൾ ആരുടെയും ഉപകരണങ്ങളായി മാറരുതെന്ന് രമേഷ് ബിധുരി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടത്തിനായി കായികതാരങ്ങളെ ഉപയോഗിച്ചെന്നും അദ്ദേഹം വിമർശിച്ചു. കായികതാരങ്ങൾക്ക് വേണ്ടത് അത്‌ലറ്റുകളുടെ മാനസികാവസ്ഥയാനിന്നും അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ...
Read moreDetailsഡൽഹി: ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം. 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു. വായുമലിനീകരണം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. വായുവിന്റെ ഗുണനിലവാരം മോശമാകുന്നത് കണക്കിലെടുത്ത്, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP)...
Read moreDetailsസൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഡ്രോൺ ആക്രമണം. അറബിക്കടലിൽ വച്ചാണ് എം വി ചെം പ്ലൂട്ടോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. മുംബൈ തീരത്ത് അറ്റകുറ്റ പണി നടത്തിയ ശേഷം കപ്പൽ മംഗലാപുരത്തേക്ക് പൊകും. കപ്പലുമായി ആശയവിനിമയം...
Read moreDetailsപത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. ഭക്തജന തിരക്ക്...
Read moreDetailsതൃശ്ശൂർ: തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി തൃശ്ശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ...
Read moreDetailsഗുരുഗ്രാം: ഹരിയാനയിൽ വീട്ടുജോലിക്കു നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ഗുരുഗ്രാം പൊലീസിലെ ഹെഡ് കോൺസ്റ്റബിളിൾ അനൂപ് സിങ്ങ് ആണ് പിടിയിലായത്. ഇയാളെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തന്റെ വീട്ടിൽ വേലക്കാരിയായി ജോലി ചെയ്തിരുന്ന 14...
Read moreDetailsമസ്‌കറ്റ്: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 11 ഇന്ത്യക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു....
Read moreDetailsചെന്നൈ: വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ വിവാഹം സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെയും പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരം പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു....
Read moreDetails