ജയ്പൂർ: ജനങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട് സർക്കാർ രൂപപ്പെടുത്തിയ പദ്ധതികൾ താഴേതട്ടിൽ നിന്ന് നടപ്പാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജസ്ഥാനിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയിട്ടുണ്ട്....
Read moreDetailsന്യൂഡൽഹി: സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം തേടിയുള്ള ഹർജികളിൽ താൻ പുറപ്പെടുവിച്ച വിധിയിൽ ഉറച്ചുനിൽക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അമേരിക്കയിൽ നടന്ന പരിപാടിയിൽ പറഞ്ഞു. ‘പൊതുവേ നോക്കിയാൽ ചീഫ് ജസ്റ്റിസുമാർ ന്യൂനപക്ഷ വിധിയുടെകൂടെ നിൽക്കാറില്ല. ചരിത്രത്തിൽ ആകെ 13 തവണ...
Read moreDetailsന്യൂഡൽഹി > സ്‌കൂൾ പാഠപുസ്‌തകങ്ങളിൽനിന്ന് "ഇന്ത്യ' യെ വെട്ടിമാറ്റി കേന്ദ്ര സർക്കാർ. മുഴുവൻ പുസ്‌തകങ്ങളിലും ഇന്ത്യ എന്നതിന് പകരം "ഭാരത്' എന്നാക്കാനുള്ള തീരുമാനം എൻസിഇആർടി കമ്മിറ്റി അംഗീകരിച്ചു. ഇത് പ്രകാരം ഇനി എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ഇനി ഇന്ത്യ എന്ന പേര്...
Read moreDetailsഹൈദരാബാദ്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കൊമ്മട്ടിറെഡ്ഢി രാജഗോപാൽ റെഡ്ഢി ബിജെപി അംഗത്വം രാജി വെച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രാജ് ഗോപാൽ റെഡ്ഢി കോൺഗ്രസ് എംഎൽഎ സ്ഥാനം രാജി വെച്ച് ബിജെപിയിൽ ചേർന്നത്. ഇദ്ദേഹം തിരികെ കോൺഗ്രസിലേക്കാണെന്നാണ് സൂചന. മുനുഗോഡെ മണ്ഡലത്തിലെ...
Read moreDetailsരാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിലാണ് യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബഹാദൂർ അടാർ സിംഗ് എന്നിവരുടെ കുടുംബങ്ങൾ ഏറെ...
Read moreDetailsമുംബൈ: ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര. ബിയറിന്റെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയാൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ടാക്സ് കൂട്ടിയതിന് പിന്നാലെ മദ്യപർക്ക് ബിയറിനോട്...
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയേക്കും. ശിവപുരി, സികാര്‍വാര്‍, ബാദ്‌നഗര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മാറ്റം പരിഗണനയിലുണ്ട്. രാജസ്ഥാനില്‍ മന്ത്രി ധുങ്കര്‍ റാം ഗൈധറിന് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു കോണ്‍ഗ്രസ്. രാജ്‌സമന്ദ്, ശ്രീഗംഗാനഗര്‍, ഉദയ്പൂര്‍, ബിക്കാനീര്‍, ചിത്തോര്‍ഗഡ്...
Read moreDetailsമധ്യപ്രദേശ് ഗതാഗത, റവന്യൂ മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുത്തു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന പരസ്യ പ്രഖ്യാപനത്തിന്റ പേരിലാണ് നടപടി. കോണ്‍ഗ്രസിന്റ പരാതിയില്‍ സുര്‍ഖി നിയമസഭാ...
Read moreDetailsദില്ലി: പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ. അതേസമയം, ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത്...
Read moreDetailsചെന്നൈ> താംബരത്ത് ട്രെയിനിടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം കുട്ടികള്‍ പാളത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടം.കര്‍ണാടക സ്വദേശികളായ സുരേഷ്(15), രവി(15), മഞ്ജുനാഥ്(11) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം....
Read moreDetails