ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകൾ ഇവർ ഡോക്ടർമാർക്ക് വിതരണം ചെയ്തിരുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസോസിയേഷൻ (എഫ്.ഡി.സി.എ) പ്രസ്താവനയിൽ...

Read moreDetails

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ച് യു.ജി.സി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള റോഡ്‌മാപ്പ് വികസിപ്പിക്കുന്നതിന് സർവകലാശാലകളെ സഹായിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) അഞ്ച് സോണൽ കമ്മിറ്റികൾ രൂപീകരിച്ചു. ഇവയിൽ വടക്ക്, വടക്കുകിഴക്കൻ, കിഴക്ക്, പടിഞ്ഞാറൻ, തെക്ക്, മധ്യ മേഖലകൾ ഉൾക്കൊള്ളുന്നു. കൂടാതെ...

Read moreDetails

രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തി വിദ്യാഭ്യാസ വകുപ്പ്

രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തി വിദ്യാഭ്യാസ വകുപ്പ്

ലഖ്നോ: മുസാഫർന​ഗറിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്തുമെന്ന നോട്ടീസുമായി ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കൃത്യമായ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന പത്തോളം മദ്രസകൾക്കാണ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്....

Read moreDetails

ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

നമ്മള്‍ സാധാരണഗതിയില്‍ റെസ്റ്റോറന്‍റുകളില്‍ നിന്നും മറ്റും കഴിക്കാറുള്ളൊരു പാനീയമാണ് ലെമണേഡ്. ആരോഗ്യകാര്യങ്ങളില്‍ മറ്റ് ശീതളപാനീയങ്ങളെല്ലാം ഉയര്‍ത്തുന്ന ഭീഷണി തന്നെയേ ലെമണേഡും ഉയര്‍ത്തുന്നുള്ളൂ. എന്നാല്‍ സ്പെഷ്യല്‍ എന്ന പേരില്‍ പലയിടങ്ങളില്‍ നിന്നും കിട്ടുന്ന പാനീയങ്ങള്‍ കഴിക്കുമ്പോള്‍ നമ്മള്‍ പ്രത്യേതം ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍...

Read moreDetails

തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളുടെ നിലയിലേക്ക് താഴ്ത്തപ്പെട്ടേനെ; വിമർശനവുമായി ​ഗവർണർ

തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളുടെ നിലയിലേക്ക് താഴ്ത്തപ്പെട്ടേനെ; വിമർശനവുമായി ​ഗവർണർ

ചെന്നൈ: സ്വാതന്ത്ര്യ സമര സേനാനികളായ മരുതു സഹോദരന്മാരെയും മുത്തുരാമലിംഗ തേവരെയും പോലെയുള്ള മഹത്തായ ദേശീയ സ്വാതന്ത്ര്യ സമര സേനാനികൾ സംസ്ഥാനത്തെ ജാതി നേതാക്കളുടെ നിലയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ബ്രിട്ടീഷ് ദ്രാവിഡ സംസ്കാരത്തെ വളർത്തിയെടുക്കാനുള്ള രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്നും...

Read moreDetails

മഹുവ മൊയ്‌ത്രക്കൊപ്പമുള്ള ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് ‘വിലകുറഞ്ഞ രാഷ്ട്രീയം’- ശശി തരൂർ

മഹുവ മൊയ്‌ത്രക്കൊപ്പമുള്ള ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് ‘വിലകുറഞ്ഞ രാഷ്ട്രീയം’- ശശി തരൂർ

ന്യൂഡൽഹി: മഹുവ മൊയ്‌ത്രക്കൊപ്പമുള്ള തന്റെ ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തന്‍റെ സഹോദരിയടക്കം 15 പേർ പങ്കെടുത്ത മഹുവയുടെ പിറന്നാൾ ആഘോഷത്തിലാണ് പങ്കെടുത്തതെന്നും അതിന്‍റെ ചിത്രങ്ങളാണ് ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും ശശി...

Read moreDetails

യു.പിയിൽ തെരുവ് നായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു

യു.പിയിൽ തെരുവ് നായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു

ലഖ്നോ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം. വീട്ടുകാരുടെ അനാസ്ഥയാണ് കുട്ടിയെ മരണത്തിലേക്കെത്തിച്ചത്. പെൺകുട്ടി സമീപത്തെ പലചരക്ക് കടയിലേക്ക് പോകുമ്പോഴായിരുന്നു നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളെ കുട്ടി വിവരം...

Read moreDetails

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

മുബൈ: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ മോഹൻ ഭാഗവത് ഇൻഡ്യയെ പിന്തുണക്കണമെന്ന് ശിവസേന( യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്. ഇന്ത്യയെ മുന്നോട്ട് പോകാൻ അനുവദിക്കാത്ത ചിലർ ഇവുടെയുണ്ടെന്നും അവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നുമുള്ള ആർ.എസ്.എസ് മേധാവിയുടെ പരാമർശത്തിന് മറുപടിയുമായാണ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്."രാജ്യത്തിന്റെ ജനാധിപത്യം...

Read moreDetails

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവള ഇടനാഴികളിൽ കഫേ ഷോപ്പുകളും, ബ്രാൻഡഡ് - ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രം കണ്ട് ശീലിച്ചിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു മാട്രിമോണി ഓഫീസ്‌. ചെന്നൈ അന്താരാഷ്ട വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരു മാട്രിമോണി ഓഫീസ്‌ തുടങ്ങിയിരിക്കുന്നത്. വിചിത്രമായി തോന്നുമെങ്കിലും ചെന്നൈ...

Read moreDetails

2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ നിലവിലുള്ളതിന്റെ 10 മടങ്ങ് വർധിക്കുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പെ​ട്രോൾ, ഡീസൽ എന്നിവയുടെ വൻ തോതിലുള്ള ഉപയോഗവും അവ പരിസ്ഥിതിക്കേൽപിക്കുന്ന പരിക്കുകളും പാരമ്പര്യ ഊർജ മേഖലകളിൽനിന്നുള്ള...

Read moreDetails
Page 561 of 1748 1 560 561 562 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.