‘അസംബന്ധ പ്രസ്താവന, സ്വന്തം മലക്കം മറിച്ചിലിന് ന്യായീകരണം കണ്ടെത്തുന്നു’; ദേവഗൗഡയെ തള്ളി പിണറായി

കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന പൂർണമായും തള്ളി പിണറായി വിജയൻ. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നും...

Read moreDetails

ഇന്ത്യൻ കാക്കളെ കൊണ്ട് ‘പൊറുതിമുട്ടി’; ഇത്തവണ കര്‍ശന നിയന്ത്രണം, തുരത്താൻ വീണ്ടും നടപടിയുമായി സൗദി

ഇന്ത്യൻ കാക്കളെ കൊണ്ട് ‘പൊറുതിമുട്ടി’; ഇത്തവണ കര്‍ശന നിയന്ത്രണം, തുരത്താൻ വീണ്ടും നടപടിയുമായി സൗദി

റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ കാക്കകളുടെ ശല്യം രൂക്ഷമാവുന്നു. എണ്ണം നിയന്ത്രണാതീതമായി പെരുകുന്നു. തുരത്താൻ വീണ്ടും നടപടി സ്വീകരിച്ച് സൗദി അധികൃതർ. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ചെങ്കടലിലുള്ള ഫറസാൻ ദ്വീപിലാണ് ഇന്ത്യൻ കാക്കകൾ സ്വൈര വിഹാരം നടത്തുന്നത്. ദേശീയ വന്യജീവി വികസന...

Read moreDetails

രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേ​ഗ റെയിൽപാത പദ്ധതിയായ നമോ ഭാരത്  ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്നും ദില്ലിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും മോദി പറഞ്ഞു. ട്രെയിനിൽ മോദി...

Read moreDetails

രാജ്യത്തെ ആദ്യ റീജണൽ റെയിൽ സർവീസ് ഇനിമുതൽ നമോ ഭാരത് ; വിമർശനവുമായി കോൺ​ഗ്രസ്

രാജ്യത്തെ ആദ്യ റീജണൽ റെയിൽ സർവീസ് ഇനിമുതൽ നമോ ഭാരത് ; വിമർശനവുമായി കോൺ​ഗ്രസ്

ന്യൂഡൽഹി : രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് റീജണൽ റെയിൽ സർവീസായ റാപ്പിഡ് എക്‌സിന്റെ പേരുമാറ്റി. നമോ ഭാരത് എന്നാണ് ഇതിന്റെ പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഡൽഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ്...

Read moreDetails

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കാൻ കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കാൻ കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി : തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നിര്‍ദ്ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം,...

Read moreDetails

ഭീകരാക്രമണ സാധ്യത ; ഇന്ത്യയിലുള്ള പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി കാനഡ

ഭീകരാക്രമണ സാധ്യത ; ഇന്ത്യയിലുള്ള പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി കാനഡ

ന്യൂഡൽഹി : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേ‍ഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽ നിന്നു പിൻവലിച്ചതിന് പിന്നാലെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാൽ കനത്ത ജാഗ്രത...

Read moreDetails

ജയപ്രദയുടെ ജയിൽ ശിക്ഷ തടയാതെ ഹൈക്കോടതി ; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

ജയപ്രദയുടെ ജയിൽ ശിക്ഷ തടയാതെ ഹൈക്കോടതി ; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

ചെന്നൈ : ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ചെന്നൈ എഗ്‍മോർ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍  ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം...

Read moreDetails

നിരോധന ഉത്തരവിന് എതിരേ പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ

നിരോധന ഉത്തരവിന് എതിരേ പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : നിരോധിച്ച ഉത്തരവിനെതിരേ ഹർജിയുമായി പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കൾ സുപ്രീം കോടതിയിൽ. യുഎപിഎ ട്രിബ്യൂണലിൻ്റെ നിരോധനം അംഗീകരിച്ച ഉത്തരവിനെതിരെയാണ് ഹർജി. തങ്ങൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വാദം. തങ്ങൾക്ക് ഒരു ഭീകരവാദ...

Read moreDetails

ഇന്ത്യയിലെ 3 കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ

ഇന്ത്യയിലെ 3 കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ

ന്യൂഡൽഹി : നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമേ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു. നേരത്തെ ഈ...

Read moreDetails

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം ; രാഹുൽ ഗാന്ധി

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം ; രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് അവസാനമുണ്ടാകണമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാസയിൽ കുട്ടികളടക്കം നിരപരാധികളായ ആയിരക്കണക്കിനാളുകളെ കൊല്ലുന്നതും അവർക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യുതിയും തടസപ്പെടുത്തുന്നതും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. നിരപരാധികളായ ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയതും കൊലപ്പെടുത്തിയതും ക്രിമിനൽ കുറ്റമാണ്. അതും...

Read moreDetails
Page 569 of 1748 1 568 569 570 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.