മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ; ഇന്ത്യ സഖ്യം ഉണ്ടാകില്ല, 227 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ; ഇന്ത്യ സഖ്യം ഉണ്ടാകില്ല, 227 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല. അവസാന ഘട്ടം വരെ സമാജ് വാദി പാർട്ടിയുമായും ഇടതു പാർട്ടികളുമായും ചർച്ച നടത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. സംസ്ഥാനത്തെ 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള...

Read moreDetails

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ; പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ; പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ

ജയ്പൂർ : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗലോട്ടിന്റെ പ്രസ്താവനയിൽ...

Read moreDetails

‘മഹുവ മൊയിത്രക്ക് വില കൂടിയ സമ്മാനങ്ങൾ നൽകി, പാർലമെന്റ് അക്കൗണ്ട് പലവട്ടം ഉപയോഗിച്ചു’: ദർശൻ ഹിരാ നന്ദാനി

‘മഹുവ മൊയിത്രക്ക് വില കൂടിയ സമ്മാനങ്ങൾ നൽകി, പാർലമെന്റ് അക്കൗണ്ട് പലവട്ടം ഉപയോഗിച്ചു’: ദർശൻ ഹിരാ നന്ദാനി

ദില്ലി : ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയിത്രയ്ക്ക് എതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാ നന്ദാനി. മഹുവയുടെ പാർലമെന്റ് അക്കൗണ്ട് താൻ ഉപയോ​ഗിച്ചിരുന്നതായി ഹിരാനന്ദാനി തുറന്ന് സമ്മതിച്ചു. ഹിരാ നന്ദാനിയുടെ പ്രസ്താവന ഉദ്ദരിച്ച് വാർത്താ എജൻസിയാണ് ഇക്കാര്യം റിപ്പോർട്ട്...

Read moreDetails

പലസ്തീനുള്ള മാനുഷികസഹായം തുടരുമെന്ന് മോദി; മേഖലയിലെ സുരക്ഷാസ്ഥിതിയിലും ഭീകരവാദത്തിലും ആശങ്ക അറിയിച്ചു

പലസ്തീനുള്ള മാനുഷികസഹായം തുടരുമെന്ന് മോദി; മേഖലയിലെ സുരക്ഷാസ്ഥിതിയിലും ഭീകരവാദത്തിലും ആശങ്ക അറിയിച്ചു

ദില്ലി: പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പലസ്തീൻ പ്രസിഡന്റിനോട് സംസാരിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഗാസയിലെ ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ചു. മേഖലയിലെ സുരക്ഷാ സ്ഥിതിയിലും ഭീകരവാദത്തിലും മോദി ആശങ്ക അറിയിക്കുകയും ചെയ്തു. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ...

Read moreDetails

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അത്യവശ്യമായിരുന്ന, കാത്തിരുന്ന പ്രത്യേകത ഇതാ എത്തി; ഫീച്ചര്‍ ഇങ്ങനെ

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അത്യവശ്യമായിരുന്ന, കാത്തിരുന്ന പ്രത്യേകത ഇതാ എത്തി; ഫീച്ചര്‍ ഇങ്ങനെ

ദില്ലി: വാട്ട്സ്ആപ്പ് ഇന്ന് ലോകത്ത് പലരുടെയും നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്. ബിസിനസിനും പേഴ്സണല്‍ ആവശ്യത്തിനും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ടാകും. അതിനായി രണ്ട് സിമ്മുകളിലായി രണ്ട് അക്കൌണ്ടുകളും ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരത്തില്‍ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുമായി നടക്കണമെങ്കില്‍ രണ്ട് ഫോണ്‍ വേണം. എന്നാല്‍...

Read moreDetails

ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതം: രാഹുൽ ​ഗാന്ധി

ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതം: രാഹുൽ ​ഗാന്ധി

ദില്ലി:​ ​ഇസ്രയേലും പലസ്തീനും തമ്മിലുള്ള ആവർത്തിക്കുന്ന സംഘർഷം അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നിരപരാധികളായ ആയിരങ്ങളെ കൊല്ലുന്നതും ​ഗാസയിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ പോലും നിഷേധിക്കുന്നതും മനുഷ്യത്വ രഹിതമാണ്. ഹമാസ് ഇസ്രയേലില് നടത്തിയ ആക്രമണവും ജനങ്ങളെ ബന്ദികളാക്കിയതും അപലപനീയമാണെന്നും രാഹുൽ...

Read moreDetails

വായ്പ നല്കാൻ ഗൂഗിൾ പേ; 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരെ നേടാം

വായ്പ നല്കാൻ ഗൂഗിൾ പേ; 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരെ നേടാം

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ, ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭിക്കും....

Read moreDetails

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റ അടിസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം: ദില്ലി കോടതി

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റ അടിസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം: ദില്ലി കോടതി

ദില്ലി : മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നാണെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ദില്ലി തീസ് ഹസാരി കോടതി. മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഗുരുതര ആഘാതം സൃഷ്ടിക്കുമെന്നും തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്ജി പാസ്വാൻ സിംഗ് റെജാവത്ത്...

Read moreDetails

‘ഡ്രീം 11’ കളിച്ച് എസ്.ഐ ഒറ്റരാത്രികൊണ്ട് കോടീശ്വരൻ; പിന്നാലെ സസ്പെൻഷൻ

‘ഡ്രീം 11’ കളിച്ച് എസ്.ഐ ഒറ്റരാത്രികൊണ്ട് കോടീശ്വരൻ; പിന്നാലെ സസ്പെൻഷൻ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ 'ഡ്രീം 11' കളിച്ച് ഒറ്റരാത്രികൊണ്ട് കോടീശ്വരനായ സബ് ഇൻസ്പെക്ടറെ അധികൃതർ സസ്‌പെൻഡ് ചെയ്തു. പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ സോംനാഥ് ജിന്ദേയ്‌ക്കെതിരേയാണ് നടപടി. മോശം പെരുമാറ്റവും പൊലീസ് വകുപ്പിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി....

Read moreDetails

ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ ചുറ്റിക്കാണാൻ ബാറ്ററി കാർ റെഡി

ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ ചുറ്റിക്കാണാൻ ബാറ്ററി കാർ റെഡി

ഗൂഡല്ലൂർ: ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ ആസ്വദിക്കാൻ ബാറ്ററി കാർ സംവിധാനം പ്രവർത്തനം തുടങ്ങി. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായാണ് ബാറ്ററി കാർ സംവിധാനം ഏർപ്പെടുത്തിയത്.ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ബൊട്ടാണിക്കൽ ഗാർഡൻ. ഇറ്റാലിയൻ പാർക്ക്, ജാപ്പനീസ് പാർക്ക്, ഗ്ലാസ് ഹൗസ് മുതലായവ ഇവിടെയുണ്ട്....

Read moreDetails
Page 570 of 1748 1 569 570 571 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.