ഹിന്ദു വിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ശൗര്യ ജാഗരൺ സമ്മേളനത്തിൽ വർഗീയ വിഷംചീറ്റി സന്യാസിമാർ. വി.എച്ച്.പി രാജ്യവ്യാപകമായി നടത്തുന്ന ‘ശൗര്യ ജാഗരൺ യാത്ര’യുടെ സമാപനത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് വർഗീയ പ്രസംഗങ്ങൾ നടത്തിയത്. 2024 ജനുവരിയിൽ നടക്കാനിരിക്കുന്ന അയോധ്യ...
Read moreDetailsഹൈദരാബാദ്: തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ് പാർട്ടി പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് നടത്തുന്ന 'വിജയഭേരി' യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടം ഫ്യൂഡൽ പ്രഭുക്കന്മാരുടെ തെലങ്കാനയും ജനങ്ങളുടെ...
Read moreDetailsമുംബൈ: ഫലസ്തീനൊപ്പം നിലകൊണ്ട മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ തള്ളിപ്പറയാൻ ബി.ജെ.പി തയാറാകുമോയെന്ന് എൻ.സി.പി. ഇസ്രായേലിന്റെ ഗസ്സ കൂട്ടക്കുരുതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ എൻ.സി.പി നേതാവ് ശരദ്പവാർ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഹമാസിന്റെ മിന്നൽ ആക്രമണത്തിന് പിന്നാലെ മോദി എസ്ക്...
Read moreDetailsമംഗളൂരു: നഗരത്തിലെ കാർ സ്റ്റ്രീറ്റ് മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളിൽ ഓംകാര മുദ്രയുള്ള മുക്കോൺ കാവിക്കൊടികൾ ഉയർത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കെതിരെ മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തു. വി.എച്ച്.പി ദക്ഷിണ കന്നട-ഉഡുപ്പി മേഖല സെക്രട്ടറി ശരൺ...
Read moreDetailsലഖ്നോ: അയോധ്യയിലെ അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ പുരോഹിതനെ മരിച്ച നിലയിൽ കണ്ടെത്തി. ഹനുമാൻഗർഹി ക്ഷേത്രത്തോട് ചേർന്നുള്ള മുറിയിലാണ് രാം സഹ്രേ ദാസ്(44) രണ്ട് ശിഷ്യർക്കൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് പുരോഹിതനെ രാമജന്മഭൂമി പരിസരത്തെ അതീവ സുരക്ഷാ മേഖലയിലുള്ള മുറിയിൽ കഴുത്തറുത്ത്...
Read moreDetailsട്രെയിൻ പാൻട്രിയിൽ ഓടിനടക്കുന്ന എലികളുടെ വിഡിയോ പങ്കുവച്ച് യാത്രക്കാരൻ. പാൻട്രിയിലൂടെ എലികൾ ഓടിനടക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം. മംഗിരീഷ് തെണ്ടുൽക്കർ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ വൈറലായതോടെ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒക്ടോബർ 15ന് മുംബൈ ലോക്മാമ്യ...
Read moreDetailsദില്ലി: യമനിലേക്ക് യാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി നോട്ടീസ് നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും ഇടപെടൽ...
Read moreDetailsമുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുരുക്കിലാക്കി അമിതവേഗത്തില്‍ വണ്ടിയോടിച്ചതിന് കേസ്. ശനിയാഴ്ച അഹമ്മദാബാദില്‍ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിനുശേഷം ഹെലികോപ്റ്ററില്‍ നേരെ മുംബൈയിലേക്ക് പോയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കുടുംബത്തിനൊപ്പം രണ്ട് ദിവസം ചെലവഴിച്ചശേഷമാണ് പൂനെയില്‍ ഇന്ത്യന്‍...
Read moreDetailsബംഗ്ലാദേശിനെതിരെ മികച്ച ജയവുമായി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക. ബംഗ്ലാദേശ് ടീമില്‍ പരുക്കേറ്റ ഷാക്കിബ് ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ഷാക്കിബ് അര മണിക്കൂബറോളം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം...
Read moreDetailsദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാൻ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത സൗകര്യങ്ങള്‍...
Read moreDetails