ഡൽഹിയിൽ പൊലീസുകാരനെതിരെ ​മൊബൈൽ ഫോൺ മോഷ്ടാവിന്റെ ബ്ലേഡാക്രമണം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിൽ പൊലീസുകാരനെതിരെ ​മൊബൈൽ ഫോൺ മോഷ്ടാവിന്റെ ബ്ലേഡാക്രമണം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഡൽഹി: ഡൽഹി നഗരത്തിൽ പൊലീസുകാരനെതിരെ മോഷ്ടാവിന്റെ ബ്ലേഡാക്രമണം. ബുധനാഴ്ച പതിവ് പരിശോധനക്കിടെയാണ് ഹവീൽദാർ നീരജിനെതിരെ മൊബൈൽ മോഷ്ടാവിന്റെ ആക്രമണമുണ്ടാവുന്നത്. 26കാരനായ നിഷുവാണ് പൊലീസുകാരനെ ആക്രമിച്ചത്. സമർഥമായി ആക്രമണം പ്രതിരോധിച്ച് നീരജ് പ്രതിയെ പിടികൂടുകയും ചെയ്തു. നഗരത്തിലെ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചോടിയ...

Read moreDetails

ഫോൺ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യത ലംഘനം: ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോര്‍ത്തിയ സംഭവത്തിൽ ഹൈക്കോടതി

ഫോൺ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യത ലംഘനം: ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോര്‍ത്തിയ സംഭവത്തിൽ ഹൈക്കോടതി

ബിലാസ്പൂര്‍: ഒരാളുടെ മൊബൈൽ ഫോൺ സംഭാഷണം ആ വ്യക്തി അറിയാതെ റെക്കോർഡ് ചെയ്യുന്നത് ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോര്‍ത്തിയ സംഭവത്തിലാണ് കോടതി വിധി. 2019ല്‍ തുടങ്ങിയ കേസിലാണ് വിധിവന്നത്....

Read moreDetails

ഗസ്സയിലേക്ക് സഹായവുമായെത്തിയ ലോറികൾ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നു

ഗസ്സയിലേക്ക് സഹായവുമായെത്തിയ ലോറികൾ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നു

ഗസ്സ: ഈജിപ്തിൽ നിന്നും ഗസ്സയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ലോറികൾ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നു. മണിക്കൂറുകളായി അതിർത്തിയിൽ ലോറികൾ കുടുങ്ങി കിടക്കുകയാണ്. ചെക്പോസ്റ്റിന് സമീപത്തുള്ള അരിഷ് നഗരത്തിലാണ് ചരക്കുമായെത്തിയ ലോറികൾ ഇപ്പോഴുള്ളത്. ഈജിപ്തിന് പുറമേ തുർക്കിയയും ഫലസ്തീന് സഹായം നൽകുന്നുണ്ട്. ഇസ്രായേലിന്റെ കനത്ത...

Read moreDetails

തെലങ്കാന: നഗരത്തിൽ കണ്ണുനട്ട് ബിജെപി; വിജയിച്ചില്ലെങ്കിലും തോൽപിക്കുക ലക്ഷ്യം

തെലങ്കാന: നഗരത്തിൽ കണ്ണുനട്ട് ബിജെപി; വിജയിച്ചില്ലെങ്കിലും തോൽപിക്കുക ലക്ഷ്യം

ന്യൂഡൽഹി ∙ മൂന്നു വർഷം മുൻപു നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ നാലിൽ നിന്നു 48 ൽ എത്തിയ മികവു മാത്രമാണു തെലങ്കാനയിൽ ഇക്കുറി ബിജെപിയുടെ ഏക പ്രതീക്ഷ. മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പു മാത്രമായിട്ടും പ്രധാനമന്ത്രി മുതൽ ഇവിടെയെത്തി...

Read moreDetails

മിസോറമിൽ പുതിയ സഖ്യം പരിഗണിക്കാൻ കോൺഗ്രസ്

മിസോറമിൽ പുതിയ സഖ്യം പരിഗണിക്കാൻ കോൺഗ്രസ്

ന്യൂഡൽഹി∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭുരിപക്ഷമില്ലാതെ വന്നാൽ, ഭരണം പിടിക്കാൻ പ്രാദേശിക കക്ഷിയുമായി കൈകോർക്കുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ. സംസ്ഥാനത്തു നിർണായക സ്വാധീനമുള്ള സോറാം പീപ്പിൾസ് മൂവ്മെന്റുമായി (എസ്പിഎം) സഖ്യമുണ്ടാക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നിലവിലെ ഭരണകക്ഷിയായ മിസോ...

Read moreDetails

ഓപ്പറേഷൻ അജയ്: 18 മലയാളികളുമായി മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി

ഓപ്പറേഷൻ അജയ്: 18 മലയാളികളുമായി മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി

ന്യൂഡൽഹി∙ 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് പുലർച്ചെ 1.15ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. രണ്ടുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 198 പേരുടെ സംഘമാണ് എത്തിയത്. 18 മലയാളികൾ സംഘത്തിൽ ഉൾപ്പെടുന്നു. 14 വിദ്യാർഥികൾ...

Read moreDetails

സാവിത്രി ജിൻഡാൽ;18.7 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

സാവിത്രി ജിൻഡാൽ;18.7 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പരിശോധിച്ചാൽ അതിൽ പുരുഷന്മാർക്കൊപ്പം മുൻനിരയിൽ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്. ഫോബ്സ് അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലിനാണ്. ഉരുക്ക് വ്യവസായി...

Read moreDetails

ആശ്വാസ തീരത്ത് ഓപ്പറേഷൻ അജയ്: മൂന്നാമത്തെ വിമാനവും എത്തി; 198 പേരിൽ 18 മലയാളികൾ

ആശ്വാസ തീരത്ത് ഓപ്പറേഷൻ അജയ്: മൂന്നാമത്തെ വിമാനവും എത്തി; 198 പേരിൽ 18 മലയാളികൾ

ദില്ലി: 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്. കണ്ണൂർ...

Read moreDetails

ഫലസ്തീന്​ പിന്തുണയുമായി ഡൽഹിയിൽ ഐക്യദാർഢ്യ സംഗമം

ഫലസ്തീന്​ പിന്തുണയുമായി ഡൽഹിയിൽ ഐക്യദാർഢ്യ സംഗമം

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്തീ​ന്​ പി​ന്തു​ണ അ​റി​യി​ച്ച്​ ഓ​ൾ ഇ​ന്ത്യ പീ​സ്​ ആ​ൻ​ഡ്​ സോ​ളി​ഡാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ,​ തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ​ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ന്​ ​പൊ​ലീ​സ്​ ആ​ദ്യം അ​നു​മ​തി...

Read moreDetails

ചൈനയ്ക്ക് കൈ കൊടുത്ത് താലിബാൻ; ബെൽറ്റ് ആൻഡ് റോഡിൽ പങ്കാളിയാകും

ചൈനയ്ക്ക് കൈ കൊടുത്ത് താലിബാൻ; ബെൽറ്റ് ആൻഡ് റോഡിൽ പങ്കാളിയാകും

കാബുൾ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അടുത്തയാഴ്ച ബെയ്ജിങ്ങിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ താലിബാൻ പങ്കെടുക്കും. ഈ പങ്കാളിത്തത്തിലൂടെ അഫ്ഗാനും ചൈനയും തമ്മിലുള്ള ഔദ്യോഗികബന്ധം...

Read moreDetails
Page 577 of 1748 1 576 577 578 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.