യുവതിക്ക് ദുബൈയിലെ ജോലി വാഗ്ദാനം ലഭിച്ചത് ഓണ്‍ലൈനായി, ആവശ്യപ്പെട്ട പണം കൊടുത്തു; ഒടുവിൽ കേരള പൊലീസ് ഡല്‍ഹിയിൽ

യുവതിക്ക് ദുബൈയിലെ ജോലി വാഗ്ദാനം ലഭിച്ചത് ഓണ്‍ലൈനായി, ആവശ്യപ്പെട്ട പണം കൊടുത്തു; ഒടുവിൽ കേരള പൊലീസ് ഡല്‍ഹിയിൽ

കല്‍പ്പറ്റ: ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹി സ്വദേശികളെ വയനാട് സൈബര്‍ പോലീസ് വലയിലാക്കി. ദുബൈയിലെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം...

Read moreDetails

അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുറച്ചത്; കർണാടയിലെ സംഭവം നിരവധി അഴിമതികൾ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രം – കേന്ദ്ര മന്ത്രി

അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുറച്ചത്; കർണാടയിലെ സംഭവം നിരവധി അഴിമതികൾ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രം – കേന്ദ്ര മന്ത്രി

ന്യൂഡൽഹി; അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുണ്ടെന്ന വാദവുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോൺഗ്രസുമായി ബന്ധമുള്ള കരാറുകാരന്‍റെ വീട്ടിൽ നിന്നും 42 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്...

Read moreDetails

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു

ഹൈദരാബാദ്: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ.ടി രാമറാവു."ഞങ്ങൾ അദ്ദേഹത്തെ ബി.ആർ.എസിലേക്ക് ക്ഷണിക്കുന്നു. പാർട്ടിയിൽ അദ്ദേഹത്തിന് അനുയോജ്യമായ പദവി നൽകും. നാളെ അദ്ദേഹം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഒക്ടോബർ...

Read moreDetails

ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമെന്ന് ഹരജി; പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ബോം​ബെ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി പൊതുതാൽപര്യ ഹരജി സമർപ്പിച്ചയാൾക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് സുപ്രീംകോടതി. ഗവർണർ ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞ ഏറ്റുചൊല്ലി ജഡ്ജിമാർ അധികാരമേറ്റുകഴിഞ്ഞാൽ പിന്നീട് അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഹരജി പരിഗണിച്ച ബെഞ്ചിന്...

Read moreDetails

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒ.ബി.സി വിഭാഗക്കാരനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ഇൻഡ്യ സഖ്യത്തിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് ഇൻഡ്യ സഖ്യം ഒത്തുചേരുന്നത്. കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒ.ബി.സി വിഭാഗത്തിൽപ്പെട്ടയാളെ തെരഞ്ഞെടുക്കണമെന്നും ഫഡ്നാവിസ്...

Read moreDetails

ആവേശപ്പോരിൽ പാകിസ്ഥാനെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 192

ആവേശപ്പോരിൽ പാകിസ്ഥാനെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 192

അഹ്‌മദാബാദ്‌ > ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ 191 റണ്ണിന്‌ പുറത്ത്‌. ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റി എന്ന്‌ തോന്നിപ്പിക്കുന്നതായിരുന്നു പാകിസ്ഥാന്റെ തുടക്കം. എന്നാൽ മധ്യ ഓവറുകളിൽ ബൗളർമാർ പിടിമുറുക്കിയതോടെ പാകിസ്ഥാൻ തകർന്നടിഞ്ഞു. ഓപ്പണര്‍മാര്‍ നല്‍കിയ...

Read moreDetails

ജുഡീഷ്യറിയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം: മണിപ്പൂരിൽ പട്ടികജാതി വിഭാഗത്തിലെ ആദ്യ വനിത ജഡ്ജിയായി ഗായ്ഫുൽ ഷില്ലു കബുയി

ജുഡീഷ്യറിയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം: മണിപ്പൂരിൽ പട്ടികജാതി വിഭാഗത്തിലെ ആദ്യ വനിത ജഡ്ജിയായി ഗായ്ഫുൽ ഷില്ലു കബുയി

മണിപ്പൂരിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യവനിത ജഡ്ജിയായി ഗായ്ഫുൽ ഷില്ലു കബുയി ചുമതലയേറ്റു. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള എൻ.സെന്തിൽ കുമാർ, ജി. അരുൺ മുരുകൻ എന്നിവരും മദ്രാസ് ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റിട്ടുണ്ട്. മുരുകൻ ഒ.ബി.സി വിഭാഗത്തിൽ നിന്നാണ്. സെന്തിൽ കുമാർ പട്ടിക...

Read moreDetails

ഹൈദരാബാദിൽ ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ‘കൊലപാതക’മെന്ന് രാഹുൽഗാന്ധി

ഹൈദരാബാദിൽ ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ‘കൊലപാതക’മെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന 23 കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തെലങ്കാനയിലെ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. യുവാക്കളുടെ അഭിലാഷങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ ബി.ജെ.പിയും...

Read moreDetails

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ആശങ്ക; എണ്ണവില കുതിച്ചുയരുന്നു

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ആശങ്ക; എണ്ണവില കുതിച്ചുയരുന്നു

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിനിടെ എണ്ണവില കുതിച്ചുയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡി​ന്റെ വില 5.7 ശതമാനം ഉയർന്ന് 90.89 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.9 ശതമാനം ഉയർന്ന് 87.69ലും...

Read moreDetails

പഞ്ചാബിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ ഭീകരർ പിടിയിൽ

പഞ്ചാബിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ ഭീകരർ പിടിയിൽ

പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകൾ,...

Read moreDetails
Page 578 of 1748 1 577 578 579 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.